ദാമ്പത്യ ജീവിതം തകരാതിരിക്കാനും നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച ആണ്.. ഇന്ന് മാനസിക ആരോഗ്യരംഗത്തെ കള്ളനാണയങ്ങളെ തിരിച്ചറിയുക എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.. അതായത് കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒരു ഭാര്യയും ഭർത്താവും കൗൺസിലിങ്ങിനായിട്ട് ക്ലിനിക്കിലേക്ക് വന്നിരുന്നു.. ഭാര്യയും ഭർത്താവും തമ്മിലുള്ള മാനസിക ഐക്യ കുറവുകൾ അതുപോലെ ഭർത്താവിൻറെ സ്ഥിരമായിയുള്ള മദ്യപാനത്തെ തുടർന്ന് ഉള്ള വഴക്കുകൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അവർ ഇതിനു മുൻപ് അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ട പല ആളുകളെയും പോയി കണ്ടിരുന്നു..

അവരെ ഒരു ക്രിസ്ത്യൻ ബാഗ്രൗണ്ടിൽ നിന്ന് വന്നവരായിരുന്നു എങ്കിൽ പോലും അവർ അവരുടെ വഴിക്കുള്ള വിശ്വാസപരമായ പലതരം കാര്യങ്ങളും ചെയ്തു നോക്കി പക്ഷേ നിർഭാഗ്യവശാൽ അവർക്ക് അവരുടെ വിശ്വാസങ്ങൾ കൊണ്ട് യാതൊരു മാറ്റവും ജീവിതത്തിൽ സംഭവിച്ചില്ല.. അപ്പോഴാണ് അവരുടെ വീടിൻറെ അടുത്ത് താമസിക്കുന്ന ഒരു സ്ത്രീ അവരോട് പറഞ്ഞത് അവരുടെ നാട്ടിലെ ഒരു സന്യാസി ഉണ്ട് അവരെ പോയി കാണാം എന്ന്..

സന്യാസിയുടെ അടുത്ത് പോയ പലർക്കും പല മാറ്റങ്ങളുമാണ് സംഭവിച്ചത് എന്നൊക്കെ പറഞ്ഞു.. ഇത്രയും ആ സ്ത്രീ പറഞ്ഞതുകൊണ്ട് തന്നെ അവർ രണ്ടുപേരും എന്തായാലും ഒരു സന്യാസിയെ പോയി കാണാൻ തീരുമാനിച്ചു.. ഇതിലെ പ്രധാനമായിട്ടും കുടുംബം വഴക്കുകളും മാത്രമല്ല ഈ ഒരു ഭർത്താവിന്റെ മദ്യപാനം ശീലം കൊണ്ട് അവരുടെ ദാമ്പത്യ ജീവിതത്തിലെ വലിയൊരു അകൽച്ച തന്നെ ഇതിനിടയിൽ രൂപപ്പെട്ടിരുന്നു.. ഇദ്ദേഹം സ്ഥിരമായി മദ്യപിക്കുന്നതുകൊണ്ടുതന്നെ ഇയാൾക്ക് ഒരു ലൈംഗിക മരവിപ്പും അതുപോലെ ഉദാഹരണം കുറവ് തുടങ്ങിയ പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു..

അപ്പോൾ എന്തായാലും ആ സ്ത്രീ പറഞ്ഞതല്ലേ എന്ന് കരുതിയിട്ട് അവർ രണ്ടുപേരും കൂടി ആ സന്യാസിയെ കാണാൻ പോയി.. അപ്പോൾ ആ സന്യാസിയോട് ഭാര്യ പറഞ്ഞു ഇദ്ദേഹത്തിന് ദിവസവും മദ്യപിക്കുന്ന ശീലം ഉള്ളതുകൊണ്ട് തന്നെ വീട്ടിൽ എപ്പോഴും വഴക്കാണ് മാത്രമല്ല ജീവിതത്തിൽ ഇതുവരെ വലിയ അകൽച്ചയാണ് ഉണ്ടായിരിക്കുന്നത് എന്നുള്ളത്..

പകൽ മുഴുവൻ മദ്യപിച്ചിട്ട് രാത്രി വരുമ്പോൾ ദാമ്പത്യജീവിതത്തിൽ സുഖകരമായ ഒരു രീതിയല്ല ഉണ്ടാവുന്നത്.. അപ്പോൾ ഇത്തരം ഒരു ശീലത്തെ തുടർന്ന് ഞങ്ങൾക്കിടയിലെ വളരെയധികം വിഷമങ്ങളും ബുദ്ധിമുട്ടുകളും ആണ് ഉണ്ടായിരിക്കുന്നത്.. ഞങ്ങൾക്ക് രണ്ടു മക്കളുണ്ട് പക്ഷേ അവർ ഹോസ്റ്റലിലാണ് താമസിക്കുന്നത്.. അതുപോലെതന്നെ ഞങ്ങളുടെ ജീവിത സാഹചര്യമെന്ന് പറയുന്നത് വളരെ മോശമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *