നമ്മൾ പല ആളുകളും ജീവിതത്തിൽ ഒരുപാട് കഷ്ടതകളും അതുപോലെ തന്നെ ക്ലേശങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ അനുഭവിക്കുന്നവരാണ്.. നമ്മുടെ ഈ ഒരു ബുദ്ധിമുട്ടുകളും അതുപോലെ ജീവിതത്തിലെ പല പ്രശ്നങ്ങളും ഒക്കെ അവസാനം ചെന്ന് പറയുന്നത് നമ്മുടെ ദൈവത്തിനോടാണ് നമുക്ക് നമ്മുടെ സങ്കടങ്ങൾ പറയാൻ ഈശ്വരന്മാർ അല്ലാതെ മറ്റാരുമില്ല.. അപ്പോൾ നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ദൈവത്തിന് അല്ലെങ്കിൽ നമ്മൾ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഈശ്വരനോട് ആണ് നമ്മൾ എപ്പോഴും നമ്മുടെ വിഷമങ്ങളും നമ്മുടെ സങ്കടങ്ങളും നമ്മുടെ ആവശ്യങ്ങളും നമ്മുടെ ബുദ്ധിമുട്ടുകളും നമ്മുടെ സന്തോഷങ്ങളും എല്ലാം പങ്കുവെക്കുന്നത്.. ഓരോ വ്യക്തികൾക്കും അവരുടെതായ ഒരു ഇഷ്ട ദേവത ഉണ്ടാവും ജീവിതത്തിൽ..
ഇഷ്ടദേവത എന്ന് പറയുമ്പോൾ അവർക്ക് ഏറ്റവും കൂടുതൽ ഇഷ്ടം തോന്നുന്ന ഒരു ദേവതയെ മനസ്സിൽ വിചാരിച്ചു കൊണ്ടായിരിക്കും പ്രാർത്ഥിക്കുന്നത്.. മറ്റൊന്ന് അവർക്ക് പ്രാർത്ഥിച്ചാൽ മനസ്സിൽ വല്ലാത്ത സമാധാനവും സന്തോഷവും മനസ്സിന് കൂടുതൽ ശാന്തത എല്ലാം ലഭിക്കുന്ന ദൈവത്തെയാണ് അവർ അവരുടെ ഇഷ്ട ദേവതയായി കണക്കാക്കുന്നത്.. എന്നാൽ ഓരോ നക്ഷത്രക്കാർക്കും അവരുടെതായ ഇഷ്ടദേവത എന്നൊന്ന് ഉണ്ട്.. ജ്യോതിഷ പ്രകാരം ഓരോരുത്തരുടെയും ഇഷ്ടദേവത ആരാണ് അല്ലെങ്കിൽ ഇഷ്ട ദേവൻ ആരൊക്കെയാണ് എന്നുള്ളതാണ് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നമ്മൾ മനസ്സിലാക്കാൻ പോകുന്നത്.
ആദ്യമായി പറയാൻ പോകുന്നത് അശ്വതി നാളിനെ കുറിച്ചാണ്. അശ്വതി നാളിൽ തുടങ്ങി 27 നാളുകളും രേവതി വരെയുള്ള 27 നാളുകളും കുറിച്ചാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്. ആദ്യത്തെ നക്ഷത്രം എന്നു പറയുന്നത് നമ്മുടെ അശ്വതിയാണ്.. അശ്വതി നക്ഷത്രക്കാരുടെ ഇഷ്ടദേവത അല്ലെങ്കിൽ ദേവൻ എന്നു പറയുന്നത് വിഘ്നങ്ങൾ എല്ലാം തീർത്ത് തരുന്ന ഗണപതി ഭഗവാനാണ്..
ഗണപതി ഭഗവാനെ പ്രാർത്ഥിക്കുന്നത് വഴി അശ്വതി നാളുകാർക്ക് വളരെയധികം ജീവിതത്തിൽ വളരെയധികം ഐശ്വര്യങ്ങളും സമാധാനങ്ങളും എല്ലാം വന്നുചേരുന്നു. അതുപോലെതന്നെ സുബ്രഹ്മണ്യനെയും ഭദ്രകാളിയെയും ആരാധിക്കുന്നതും ഈ നാളുകൾക്ക് വളരെ ഉത്തമമാണ്.. അടുത്ത നാൾ രോഹിണിയാണ്.. രോഹിണി നക്ഷത്രക്കാരുടെ ഇഷ്ട ദേവത എന്നു പറയുന്നത് നമ്മുടെ ഭദ്രകാളിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….