ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് സുജൂക്കിന്റെ കറസ്പോണ്ടന്റ് അനുസരിച്ച് നമുക്ക് ബിപി എങ്ങനെ കൺട്രോൾ ചെയ്യാൻ എന്നുള്ളതിനെ കുറിച്ചാണ്.. നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് ബ്ലഡ് പ്രഷർ എന്താണ് എന്നുള്ളത് ഒക്കെ.. അപ്പോൾ ഈ ഒരു സുജോക്ക് കറസ്പോണ്ടന്റ് എന്ന് പറയുമ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് സുജോക്ക് എന്ന് പറയുന്നത് ഒരു കൊറിയൻ ചികിത്സാ രീതിയാണ് കൊറിയൻ ട്രീറ്റ്മെൻറ് ആണ് സുജോക്ക്.. കൊറിയയിൽ സുജോക്ക് എന്നതിൻറെ അർത്ഥം സൂ എന്ന് പറയുമ്പോൾ നമ്മുടെ കൈയും ജോക്ക് എന്ന് പറയുമ്പോൾ കാൽ എന്നാണ് അർത്ഥം..
നമ്മുടെ പല പല വീഡിയോകളിലും കറസ്പോണ്ടന്റ് എന്നുള്ളത് ആവർത്തിച്ച് പറയുന്നുണ്ട് ഈ കറസ്പോണ്ടൻസ് എന്നു പറയുമ്പോൾ നമ്മുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്കും പകരമായിട്ട് നമ്മൾ കയ്യിൽ ഉപയോഗിക്കുന്ന ഭാഗത്തെയാണ് കറസ്പോണ്ടൻസ് എന്ന് പറയുന്നത്.. സുജോക്കിന്റെ കാറ്റഗറിയിൽ നമ്മുടെ ചികിത്സകൾ വരുന്നത് ട്രീറ്റ്മെന്റിന് ഉപയോഗിക്കുന്ന ഭാഗങ്ങൾ എന്ന് പറയുന്നത് നമ്മുടെ കൈയും കാലും മാത്രമാണ് കാരണം സുജൂക്കിന്റെ അർത്ഥം തന്നെ കയ്യും കാലും എന്നാണ് കൊറിയൻ ലാംഗ്വേജിൽ.. സുജോക്ക് കണ്ടുപിടിച്ചത് തന്നെ കൊറിയൻ കോളേജിലെ ഒരു പ്രൊഫസർ ആണ്..
അദ്ദേഹം 2010 ഇൽ മരണപ്പെട്ടു.. അദ്ദേഹത്തിൻറെ ഒരുപാട് കണ്ടുപിടുത്തങ്ങൾ നമ്മുടെ ട്രീറ്റ്മെൻറ് ഭാഗമായി വന്നിട്ടുണ്ട്.. അപ്പോൾ അതിനുള്ള ചില എഫക്റ്റീവ് ആയിട്ടുള്ള കാര്യങ്ങൾ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി ചർച്ച ചെയ്യുന്നത്.. അതിൽ വരുന്നത് സുജോക്ക് കാറ്റഗറിയിൽ സിമിലാരിറ്റി ലോ അനുസരിച്ച് നമ്മുടെ കാലിനെ കൺട്രോൾ ചെയ്യുന്നത് അതായത് കാലിന്റെ എന്തെങ്കിലും പ്രശ്നങ്ങൾക്ക് പകരം ആയിട്ട് നമ്മൾ യൂസ് ചെയ്യുന്ന കയ്യിന്റെ ഭാഗം എന്ന് പറയുന്നത് കൈകളിലെ മിടിൽ ഫിംഗറും അതുപോലെ റിങ്ങ് ഫിംഗറും ആണ്..
ഇനി നമ്മുടെ കൈകൾക്ക് വല്ല പ്രശ്നവും ഉണ്ടെങ്കിൽ കൈകൾക്ക് പകരമായിട്ട് ട്രീറ്റ്മെന്റിനു വേണ്ടി എന്തെങ്കിലും അക്യു പ്രഷർ കൊടുക്കുകയോ അല്ലെങ്കിൽ മറ്റ് തെറാപ്പിയോ ചെയ്യുകയാണെങ്കിൽ നമ്മൾ കൊടുക്കുന്ന ഫിംഗർ എന്ന് പറയുന്നത് ഈ രണ്ട് ഫിംഗറുകൾ ആയിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….