ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അമിത വണ്ണവും കുടവയറും ഉള്ള ആളുകൾക്കാണ് പ്രമേഹം ഹൃദ്രോഗം അതുപോലെ ക്യാൻസർ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ ഉണ്ടാകാനുള്ള ചാൻസ് ഉള്ളത്.. അമിതവണ്ണം ഇനി ഒരാൾക്ക് ഇല്ലെങ്കിലും അവർക്ക് കുടവയർ ഉണ്ടെങ്കിൽ അതിനർത്ഥം അല്ലെങ്കിൽ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം നിങ്ങളുടെ ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നുണ്ട് എന്നുള്ളതാണ്.. ഒട്ടുമിക്ക ജീവിതശൈലി രോഗങ്ങളുടെയും തുടക്കം എന്ന് പറയുന്നത് ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിതമായ കൊഴുപ്പുകളിൽ നിന്നാണ്.. എന്താണ് ശരീരത്തിൽ അമിതമായ കൊഴുപ്പുകൾ അടഞ്ഞുകൂടാനുള്ള കാരണങ്ങൾ..
എന്തുകൊണ്ടാണ് അമിതവണ്ണവും കുടവയറും ഉണ്ടാവുന്നത് അതുപോലെ രോഗങ്ങൾ ഉണ്ടാവുന്നത്.. അമിതവണ്ണവും കുടവയറും കുറയ്ക്കാൻ കഴിഞ്ഞാൽ രോഗങ്ങൾ മാറുമോ.. ശരീരത്തിൽ ഇത്തരത്തിൽ അടഞ്ഞുകൂടുന്ന അമിത കൊഴുപ്പുകൾ മാറ്റാനുള്ള ചികിത്സ രീതികൾ എന്തൊക്കെയാണ്.. അമിതവണ്ണത്തിനായിട്ടുള്ള ചികിത്സകളിലെ അപകടസാധ്യതകൾ എന്തൊക്കെയാണ്.. കുട വയറും അതുപോലെതന്നെ അമിതവണ്ണവും കേവലം ഒരു സൗന്ദര്യ പ്രശ്നം മാത്രം അല്ല..
പ്രമേഹവും പ്രഷറും അതുപോലെ കൊളസ്ട്രോളും ഹൃദ്രോഗവും അതുപോലെ ക്യാൻസറും തുടങ്ങിയ ഒട്ടുമിക്ക ജീവിതശൈലി രോഗങ്ങളും തുടക്കം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പുകളിൽ നിന്നാണ്.. അമിത കൊഴുപ്പ് അല്ലെങ്കിൽ ദുർമേദസ് മൂലം അമിതമായ ബുദ്ധിമുട്ടുകൾ മാനസികമായ സമ്മർദ്ദങ്ങളും അനുഭവിക്കുന്ന ആളുകൾ വളരെ കൂടുതലാണ്.. പലർക്കും അവരുടെ ആരോഗ്യപ്രശ്നങ്ങൾ കൊഴുപ്പും തമ്മിലുള്ള ബന്ധം പോലും മനസ്സിലായിട്ടുണ്ടാവില്ല..
ഈയൊരു കൊഴുപ്പ് എങ്ങനെയാണ് രോഗങ്ങൾക്ക് കാരണമാകുന്നത് എന്ന് എങ്ങനെ നമുക്ക് അമിത വണ്ണവും അതുപോലെ ഈ കൊഴുപ്പുകളും കണ്ടെത്താൻ കഴിയുമെന്നും ഇത്തരം കൊഴുപ്പുകൾ ശരീരത്തിൽ നിന്നും മാറ്റി കൂടുതൽ സൗന്ദര്യവും ആരോഗ്യവും വർധിപ്പിക്കാനും പ്രമേഹം പ്രഷർ കൊളസ്ട്രോള് ക്യാൻസർ വന്ധ്യത തുടങ്ങിയ ജീവിതശൈലി രോഗങ്ങളിൽ നിന്ന് എങ്ങനെ നമുക്ക് രക്ഷപ്പെടാൻ കഴിയും എന്നുള്ളതിനെക്കുറിച്ച് നമുക്ക് എല്ലാവർക്കും അറിയേണ്ടതുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….