ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത് അതായത് നമ്മുടെ വീടിൻറെ അടുക്കളയിലെ യാതൊരു കാരണവശാലും ഒരിക്കലും വരാൻ പാടില്ലാത്ത ചില വസ്തുക്കളെ കുറിച്ചാണ്.. ഇത്തരം വസ്തുക്കൾ ഞങ്ങളുടെ അടുക്കളയിൽ വന്നു കഴിഞ്ഞാൽ ആ വീട് തന്നെ മുടിയും അല്ലെങ്കിൽ കഷ്ടകാലം വരുമെന്നുള്ളതാണ് വസ്തുത.. യാതൊരു കാരണവശാലും അടുക്കളയിൽ അല്ല ഇവയുടെ സ്ഥാനം ഈ വീഡിയോ കാണുന്ന ആരുടെയെങ്കിലും വീട്ടിൽ അത്തരത്തിൽ ഇരിക്കുന്നുണ്ടെങ്കിൽ തീർച്ചയായിട്ടും അവ ഒഴിവാക്കേണ്ടത് ആണ്.. അടുക്കളയിൽ നിന്ന് അവ ഒഴിവാക്കേണ്ടതാണ്..
ഒരുപാട് ആളുകൾക്ക് വാസ്തു സംബന്ധമായ കാര്യങ്ങൾ വീടുകളിൽ നോക്കാൻ പോകുന്ന സമയത്ത് ഇത്തരത്തിൽ വളരെ നെഗറ്റീവ് ആയ കാര്യങ്ങൾ വീട്ടിൽ കാണാറുണ്ട്.. അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്.. ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് മരുന്നു കുപ്പികളാണ്.. യാതൊരു കാരണവശാലും നമ്മുടെ വീടിൻറെ അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഒരു വസ്തുവാണ് ഇത്.. കൂടുതലും പ്രായമായ ആളുകളും അതുപോലെ കൊച്ചു കുഞ്ഞുങ്ങളും ഒക്കെയുള്ള വീടുകളിൽ വീട്ടമ്മമാർ എളുപ്പത്തിനായിട്ട് അടുക്കളയിൽ മരുന്നു കുപ്പികൾ വയ്ക്കാറുണ്ട്..
അതായത് വീട്ടിലെ ഉപകരണങ്ങളുടെ ഇടയിൽ അല്ലെങ്കിൽ വീട്ടിലേക്ക് വേണ്ട പലചരക്ക് സാധനങ്ങൾക്ക് ഇടയിൽ ഒക്കെ ഈ പറയുന്ന മരുന്ന് കുപ്പികളും വയ്ക്കാറുണ്ട്.. ഇത്തരത്തിൽ ഒരിക്കലും ചെയ്യാൻ പാടില്ല.. നമ്മൾ എത്രത്തോളം ഈയൊരു വസ്തുക്കൾ അടുക്കളയിലേക്ക് കയറ്റുന്നുണ്ടോ അത് നമുക്ക് അത്രത്തോളം ദോഷമായി വന്നു ഭവിക്കും എന്നുള്ളതാണ്.. നമ്മുടെ വീട്ടിൽ നിന്ന് രോഗ ദുരിതങ്ങളും അപകടങ്ങളും വിട്ട് ഒഴിയില്ല എന്നുള്ളതാണ് വസ്തുത അതുകൊണ്ടുതന്നെ വീടിൻറെ അടുക്കളയിൽ ഒരിക്കലും മരുന്നു കുപ്പികൾ വയ്ക്കരുത്.. അതുപോലെതന്നെ നമ്മുടെ ബെഡ്റൂമിൽ ഇത്തരം മരുന്നു കുപ്പികൾ തുറന്നു വെക്കുന്നത് ഉത്തമമല്ല..
അതായത് നമ്മുടെ ബെഡ്റൂമിൽ എല്ലാവരും കാണുന്ന രീതിയിൽ അല്ലെങ്കിൽ ഒരാൾ ഉറക്കം ഉണർന്നു വരുമ്പോൾ തന്നെ മരുന്നു കുപ്പികൾ കണ്ടു കൊണ്ടാണ് ഉണരുന്ന രീതിയിൽ വയ്ക്കാൻ പാടില്ല.. നമുക്ക് നമ്മുടെ ബെഡ്റൂമിൽ വയ്ക്കാം പക്ഷേ ഏതെങ്കിലും അടച്ചുറപ്പുള്ള സ്ഥലങ്ങളിൽ അതായത് മേശയ്ക്ക് ഉള്ളിൽ അല്ലെങ്കിൽ അലമാരയ്ക്ക് ഉള്ളിൽ അങ്ങനെ ഉള്ള രീതികളിൽ വയ്ക്കാം.. എന്നാൽ ഒരിക്കലും മറ്റുള്ളവർ കാണത്തക്ക രീതിയിൽ വയ്ക്കരുത്.. മറ്റേ എവിടെയാണെങ്കിലും ഇത് സൂക്ഷിക്കുന്നത് തെറ്റില്ല.. പക്ഷേ അടുക്കളയിലും ഇങ്ങനെ ഒരിക്കലും സൂക്ഷിക്കരുത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….