ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് സയാറ്റിക എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. സയാറ്റിക്ക എന്ന് പറയുന്നത് നടുവേദനയുമായി ബന്ധപ്പെട്ട നമ്മുടെ കാലിലേക്ക് വരുന്ന റേഡിയേറ്റഡ് പെയിൻ എന്ന കണ്ടീഷനാണ് സയാറ്റിക്ക എന്ന് പറയുന്നത്.. കൂടുതലും നടുവേദന ഉള്ള ആളുകളിൽ എല്ലാവർക്കും ഇത്തരം ഒരു കണ്ടീഷൻ കണ്ടു വരാറുണ്ട്.. സയാറ്റിക് നർവ് എന്ന് പറഞ്ഞ് നമുക്ക് നടുവിൽ നിന്ന് കാലിൻറെ പാദം വരെ ഉള്ള ഒരു വലിയൊരു നർവ് ആണിത്.. ഈയൊരു സയാറ്റിക് നർവ് 5 നർവ് റൂട്ട് ഉണ്ട്..
അപ്പോൾ ഈ ഒരു വെട്രി ബ്രാ ഇടയിൽ ഒരു ഡിസ്ക്കുണ്ട് ഇത് പെട്ടെന്ന് ബൾജ് ആവുക അല്ലെങ്കിൽ ഹെർണേറ്റഡ് ആവുക എന്ന് നമ്മൾ പറയും അങ്ങനെ ഉണ്ടാകുമ്പോൾ ഈ നർവ് റൂട്ടിലേക്ക് ഇത് ടച്ച് ആവും.. ഇത് ഇങ്ങനെ ടച്ച് ആകുമ്പോഴാണ് നമ്മുടെ കാലിലേക്ക് റേഡിയേറ്റർ പെയിൻ അതായത് ഒരു വലിയുന്ന പോലെ ഒരു വേദന അനുഭവപ്പെടുന്നത്.. ഈ സയാറ്റിക് കണ്ടീഷന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ അതായത് കുത്തുന്ന പോലെയുള്ള ഒരു വേദന ആയിരിക്കും അനുഭവപ്പെടുക..
അതുപോലെ തരിതരിപ്പ് ഉണ്ടാവും.. അതുപോലെ പുകച്ചിൽ തുടങ്ങിയവ ആണ് ഈ ഒരു രോഗത്തിൻറെ പ്രധാന ലക്ഷണങ്ങളായി പറയുന്നത്.. അപ്പോൾ ഇത്തരം കണ്ടീഷനിൽ ഒരു രോഗിയെ നമ്മുടെ അടുത്തേക്ക് വന്നാൽ നമ്മൾ ആദ്യം അവരുടെ എംആർഐ സ്കാൻ എടുക്കാനാണ് പറയുന്നത്.. ആ ഒരു ടെസ്റ്റ് നടത്തുന്നതിലൂടെ നമുക്ക് ഡിസ്കിന്റെ അവസ്ഥയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിയും.. ഈയൊരു സയാറ്റിക കണ്ടീഷൻ വരുമ്പോൾ ചില ആളുകൾക്ക് ഇരിക്കാൻ അല്ലെങ്കിൽ നിൽക്കാൻ പോലും അല്ലെങ്കിൽ ചുമക്കുക തുമ്മുക തുടങ്ങിയവയെല്ലാം വരുമ്പോൾ അമിതമായ പെയിൻ അനുഭവപ്പെടാറുണ്ട്..
കൂടുതലും ഇത്തരത്തിലാണ് രോഗികളിൽ കണ്ടുവരുന്നത്.. അത് ചിലപ്പോൾ ആളുകളിൽ ചിലപ്പോൾ റൈറ്റ് സൈഡിൽ ആയിരിക്കാം അല്ലെങ്കിൽ ലെഫ്റ്റ് സൈഡിൽ ആയിരിക്കാം.. അത് ഏത് നർവ് റൂട്ട് കംപ്രസ്സ് ആയതുകൊണ്ടാണ് അത് അനുസരിച്ച് ആയിരിക്കും ഏത് സൈഡാണ് വരുന്നത് എന്ന് കണ്ടുപിടിക്കാൻ കഴിയുക.. ഇത്തരം രോഗികൾ ആദ്യം വരുമ്പോൾ അവരെ ആദ്യം തന്നെ പരിശോധിക്കുന്നത് എന്തെങ്കിലും ന്യൂറോളജിക്കൽ ഡെഫിഷ്യൻസ് ഉണ്ടോ എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….