വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ് നമ്മൾ എല്ലാവരും.. നിലവിളക്കിന്റെ പ്രസക്തി എന്താണ് എന്ന് ചോദിച്ചാൽ സർവ്വദേവത സാന്നിധ്യമുള്ള ഒരു വസ്തുവാണ് നിലവിളക്ക് എന്ന് പറയുന്നത്.. നിലവിളക്ക് വീട്ടിൽ കത്തിച്ചു വയ്ക്കുമ്പോൾ സർവ്വദേവി ദേവന്മാരുടെ അനുഗ്രഹങ്ങളും നമുക്ക് ഉണ്ടാവും എന്നുള്ളതാണ് വിശ്വാസം.. അതായത് ഈ ഒരു നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവ് വസിക്കുന്നു എന്നും.. അതുപോലെതന്നെ അതിൻറെ മധ്യഭാഗത്ത് മഹാവിഷ്ണു വസിക്കുന്നുവെന്നും അതുപോലെ നിലവിളക്കിന്റെ മുകളിലേക്കുള്ള ഭാഗത്ത് പരമശിവൻ വസിക്കുന്നുവെന്നും ആണ് സങ്കല്പം..
അതുപോലെതന്നെ നിലവിളക്കിൽ കത്തിക്കുന്ന ആ ഒരു വിളക്കിന്റെ നാളം ലക്ഷ്മി ദേവിയെ സങ്കൽപ്പിക്കുന്നു.. അതുപോലെ ആ ഒരു വിളക്കിന്റെ നാളത്തിന്റെ പ്രകാശം എന്നു പറയുന്നത് സരസ്വതി ദേവിയെ ആണ് സങ്കൽപ്പിക്കുന്നത്.. അതുപോലെ ആ ഒരു വിളക്കിൽ നിന്ന് ഉണ്ടാകുന്ന ചൂട് പാർവതി ദേവിയായി കണക്കാക്കുന്നു. അങ്ങനെ എല്ലാ ദേവീ ദേവന്മാരും ത്രിമൂർത്തി സംഗമം ഉൾപ്പെടുന്ന ആ ഒരു വസ്തുവാണ് വീട്ടിലെ നിലവിളക്ക് എന്ന് പറയുന്നത്..
അതുകൊണ്ടാണ് നിലവിളക്കിനെ ഏറ്റവും പവിത്രമായി സൂക്ഷിക്കണം എന്ന് പൊതുവേ പറയാറുള്ളത്.. ദിവസവും വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കണം അതുപോലെ നാമജപങ്ങൾ നടത്തണം എന്നൊക്കെ പറയുന്നത്.. അത്തരത്തിൽ ചെയ്താൽ മാത്രമേ വീട്ടിലേക്ക് സമ്പത്തും അതുപോലെ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും ഉയർച്ചകളും സന്തോഷവും സമാധാനവും എല്ലാം നിലനിൽക്കുകയും കടന്നു വരികയും ചെയ്യുള്ളു..
അതുകൊണ്ടാണ് ഒരു ദിവസം പോലും വീട്ടിൽ നിലവിളക്ക് കത്തിക്കുന്നത് മുടക്കാൻ പാടില്ല എന്ന് പറയുന്നതു.. അപ്പോൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത് ചില നക്ഷത്രക്കാരെ കുറിച്ചാണ്.. നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഒന്നിൽ കൂടുതൽ അംഗങ്ങൾ ഉണ്ടാവും.. അപ്പോൾ ആരെയും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നതാണ് ഏറ്റവും ഉത്തമം എന്നുള്ളതാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്.. അതായത് ഏകദേശം 12 നക്ഷത്രക്കാർക്ക് വളരെ രാശിയുള്ളവരാണ്.. ധനപരമായി ഇവർക്ക് വലിയ രാശികൾ തന്നെയുണ്ട്..
അപ്പോൾ ഈയൊരു നക്ഷത്രക്കാർ വീട്ടിൽ ദിവസവും നിലവിളക്ക് കൊളുത്തുന്നതാണ് ധനകരമായും സാമ്പത്തികപരമായും ഉള്ള നമ്മുടെ ഉയർച്ചയ്ക്കും അഭിവൃദ്ധിക്കും ഐശ്വര്യങ്ങൾക്കും ഉള്ള അടിസ്ഥാനം എന്നു പറയുന്നത്. അപ്പോൾ ആരൊക്കെയാണ് ആ ഒരു നക്ഷത്രക്കാർ അതുപോലെ ഇവർ നിലവിളക്ക് കൊളുത്തിയാൽ എന്തൊക്കെയാണ് ഫലങ്ങൾ എന്നുള്ളതിനെ കുറിച്ച് നമുക്ക് നോക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….