ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് പല ആളുകളും ഇന്ന് കോമൺ ആയി ചോദിക്കുന്നതും അതുപോലെതന്നെ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നതുമായ ഒരു ടോപ്പിക്കിനെ കുറിച്ചാണ് അതായത് സ്കിൻ വൈറ്റനിങ് എന്ന് പറയുന്നത്.. ഇത്രയും കൂടുതൽ എൻക്വയറിസ് വരാറുള്ള ഒരു ടോപ്പിക്ക് വേറെയില്ല എന്ന് തന്നെ പറയാൻ കഴിയും.. പലരും മെസ്സേജ് ആയും വിളിച്ചിട്ട് ഒക്കെ ചോദിക്കാറുള്ള ഒരു കാര്യമാണ് ഡോക്ടറെ കൂടുതൽ നിറം വെക്കാനായി വല്ല പോസിബിലിറ്റിസും ഉണ്ടോ എന്നുള്ളത്.. അതായത് വൈറ്റനിങ് ചെയ്ത കളർ ഇമ്പ്രൂവ് ചെയ്യാൻ വല്ല മാർഗവും ഉണ്ടോ എന്ന്..
ഈയൊരു ചോദ്യത്തിനുള്ള ആൻസർ എസ് എന്നും പറയാം അതുപോലെ നോ എന്നും പറയാം കാരണം പല അധികം രോഗികളിൽ ഇത്തരം ഒരു ട്രീറ്റ്മെൻറ് ചെയ്യുന്നതു വഴി നല്ല റിസൾട്ട് ലഭിക്കാറുണ്ട് പക്ഷേ രോഗിയുടെ ഒരു എക്സ്പെക്ടഷൻ നമുക്ക് കൂടുതൽ പരിഹരിക്കാൻ കഴിഞ്ഞു എന്ന് വരില്ല.. എന്താണ് കാരണമെന്ന് ചോദിച്ചാൽ നമുക്ക് ആദ്യമേ തന്നെ ട്രീറ്റ്മെന്റുകളെ കുറിച്ച് പറയാം.. ഇതിൻറെ ഒരു ട്രീറ്റ്മെന്റിനായി ഉപയോഗിക്കുന്ന ഒരു ഇഞ്ചക്ഷൻ ആണ് ഗ്ലൂട്ടത്തിയോൺ എന്ന് പറയുന്നത്.. ഇത് ഒരു ആന്റിഓക്സിഡന്റാണ്.. ഇത് ആദ്യമായി കണ്ടുപിടിച്ചത് സ്കിൻ വൈറ്റനിങ് എന്ന് ട്രീറ്റ്മെന്റുകൾക്ക് വേണ്ടിയല്ല.. അതായത് നമ്മുടെ ശരീരത്തിലെ അടിഞ്ഞുകൂടിയ ടോക്സിനുകൾ പുറന്തള്ളാനും ലിവർ ക്ലൻസർ ആയിട്ടാണ്..
ചുരുക്കിപ്പറഞ്ഞാൽ ഈയൊരു സ്കിൻ ഡോക്ടർമാർ ഉപയോഗിക്കുന്നതിനേക്കാളും കൂടുതൽ ഉപയോഗിക്കുന്നത് ഗ്യാസ് സംബന്ധമായ പരിശോധിക്കുന്ന ഡോക്ടർമാരാണ്.. അതായത് നമ്മുടെ ബോഡിയെ കൂടുതൽ ക്ലൻസ് ചെയ്ത് ടോക്സിനുകൾ എല്ലാം മാറ്റി ആന്റിഓക്സിഡൻറ് എഫക്ട് കുറക്കാൻ വേണ്ടിയാണ് ഇത് ഇഞ്ചക്ട് ചെയ്യുന്നത്.. ഇത് കൂടുതലായും ഉപയോഗിക്കുന്നത് യൂറോപ്പ് പോലുള്ള രാജ്യങ്ങളിലാണ്.. അവിടെയുള്ള ആളുകൾ കൂടുതൽ നിറമുള്ളവർ ആയതുകൊണ്ട് തന്നെ അതിൻറെ ആവശ്യമായിട്ടുള്ള പക്ഷേ ആന്റിഓക്സിഡൻറ് ആയിട്ട് ഇവ ഉപയോഗിക്കാറുണ്ട്..
അപ്പോൾ ഇത്തരത്തിൽ ആന്റിഓക്സിഡന്റ് ആയി ഉപയോഗിക്കുമ്പോൾ ആളുകൾ കൂടുതൽ നിറം വെക്കുന്നത് കണ്ടിട്ടാണ് ഇതൊരു സ്കിൻ വൈറ്റനിങ് ട്രീറ്റ്മെൻറ് കൂടി ഉൾപ്പെടുത്താൻ തുടങ്ങിയത്.. ഇതിൻറെ ഗുണങ്ങളെക്കുറിച്ച് നോക്കുകയാണെങ്കിൽ ഇത് വളരെ നല്ലതാണ് കാരണം ഇതുവരെ ഉപയോഗിച്ചിട്ട് ഒരു മോശമായ ഒരു അവസ്ഥ ഇതുവരെ ആരും പറഞ്ഞിട്ടില്ല..
യൂഷ്വലി നമ്മുടെ ഏതൊരു ട്രീറ്റ്മെൻറ് എടുക്കുമ്പോഴും ആദ്യം ഒരു ടെസ്റ്റ് ഡോസ് എടുത്തു നോക്കുന്നത് വളരെ നല്ലതാണ്.. അതായത് ആ രോഗിക്ക് അല്ലെങ്കിൽ ആ രോഗിയുടെ ശരീരത്തിന് അത് സ്യൂട്ടബിൾ ആണോ എന്നുള്ളത് ആദ്യം ഉറപ്പുവരുത്തണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….