ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ജീവിതശൈലി രോഗങ്ങളും യൂറിക്കാസിഡ് തമ്മിൽ എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്നതിനെ കുറിച്ചാണ്.. ആദ്യം നമുക്ക് എന്താണ് യൂറിക് ആസിഡ് എന്ന് മനസ്സിലാക്കാം.. നമുക്കറിയാം നമ്മുടെ സമയകൃത ആഹാരത്തിൽ പ്രോട്ടീൻ എന്ന് പറയുന്നത് ഒരു മേജർ ഘടകം ആണ്.. ശരീരത്തിലെ മെറ്റബോളിസം പ്രോസസിനു ശേഷം പ്രോട്ടീൻ മൂല ഘടകങ്ങളായി ചെറുതാക്കി അതിനുശേഷം ഉണ്ടാകുന്ന ഘടകമാണ് യൂറിക് ആസിഡ് എന്ന് പറയുന്നത്.. ശരീരത്തിൽ യൂറിക്കാസിഡ് എങ്ങനെയാണ് നമ്മുടെ ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്..
നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഈ ഒരു യൂറിക് ആസിഡ് ഏകദേശം 70% ത്തോളം പുറത്തേക്ക് കളയുന്ന അവയവമാണ് നമ്മുടെ വൃക്കകൾ എന്ന് പറയുന്നത്.. ബാക്കി 30% ത്തോളം നമ്മുടെ മലമൂത്ര വിസർജനത്തിലൂടെ പുറത്തേക്ക് കളയുന്നു.. അപ്പോൾ ഒരു വ്യക്തി കഴിക്കുന്ന ഇത്തരം പ്രോട്ടീൻ ഘടകങ്ങളിൽ നിന്ന് ഉണ്ടാകുന്ന യൂറിക് ആസിഡും നമ്മുടെ ശരീരം തന്നെ പ്രോട്ടീൻ ഘടകങ്ങൾ ഉണ്ടാക്കുന്നതും നമുക്കറിയാം.. ഇത്തരത്തിൽ ഉണ്ടാക്കുന്ന ഘടകങ്ങൾ ഏകദേശം 80% ത്തോളം ശരീരം ഉണ്ടാക്കുന്നതും ഏകദേശം 30% ത്തോളം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ശരീരത്തിൽ യൂറിക്കാസിഡ് ആയി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു..
അപ്പോൾ എന്തെല്ലാം കാരണം കൊണ്ടാണ് ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കൂടുന്നത്.. ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കൂടുന്നതിന് പ്രധാനമായും രണ്ട് മൂല കാരണങ്ങളാണ് ഉള്ളത്.. ഒന്നാമത് നമ്മുടെ ശരീരം ഉണ്ടാക്കുന്ന യൂറിക് ആസിഡിന്റെ അളവ് വളരെയധികം വർദ്ധിപ്പിക്കുന്ന സന്ദർഭങ്ങളാണ് രണ്ടാമത്തേത് ഈ ഉണ്ടാകുന്ന യൂറിക്കാസിഡ് കൾ എല്ലാം വൃക്കകളിൽ കൂടെ പുറത്തേക്ക് പോകാതിരിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ വർദ്ധിക്കുന്നു..
മൂന്നാമതായി ഈ രണ്ട് ഘടകങ്ങളും ഒന്നിച്ചു വരുമ്പോൾ നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കൂടുതൽ വർദ്ധിക്കും.. അതായത് ഒന്നാമത്തെ നമ്മുടെ ശരീരത്തിൽ ഇതിൻറെ ഉത്പാദനം കൂടുകയും രണ്ടാമത് ആയിട്ട് വൃക്കകളിൽ കൂടി ഇത് പുറന്തള്ളപ്പെടുന്നതിന്റെ തോത് കുറയുകയും ചെയ്യുമ്പോൾ യൂറിക്കാസിഡ് ശരീരത്തിൽ കൂടുന്ന അവസ്ഥ ഉണ്ടാകും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…