വിനോദ് മെല്ലെ എഴുന്നേറ്റു ഓരോ ചുവട് വയ്ക്കുമ്പോഴും താൻ വീണു പോകുമോ എന്നുള്ള ഒരു പേടിയുണ്ട്.. അതുപോലെ വല്ലാത്ത ഒരു തളർച്ച തോന്നുന്നു.. ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കിൽ… പവിത്രയെ വിളിക്കാം എന്ന് കരുതിയാൽ ശബ്ദം പുറത്തേക്ക് തന്നെ വരില്ല.. ഒരു വല്ലാത്ത ശബ്ദമാണ് എൻറെ തൊണ്ടയിൽ നിന്ന് വരുന്നത്.. അത് കേൾക്കുമ്പോൾ അവൾക്ക് കലി കയറും.. ക്യാൻസർ എൻറെ ശബ്ദത്തെ കാർന്നുതിന്നു കഴിഞ്ഞിരിക്കുന്നു.. അയാൾ ഓരോന്ന് ഓർത്തുകൊണ്ട് വാതിൽ പടി വരെ എത്തി വാതിൽ ചാരി അല്പനേരം നിന്ന് വാതിൽ അടച്ച് ശബ്ദം ഉണ്ടാക്കാൻ ഒരുങ്ങുമ്പോൾ തൊട്ടടുത്ത റൂമിൽ നിന്നുകൊണ്ട് അടക്കിപ്പിടിച്ച് സംസാരങ്ങൾ കേൾക്കുന്നുണ്ടായിരുന്നു.. അവൾക്ക് ഏതുനേരവും അവളുടെ ഫോണിൽ സംസാരിക്കുക തന്നെയാണ് പണി..
അയാൾ ചുമർ മെല്ലെ പിടിച്ചു നടന്നു.. മെല്ലെ നടന്ന മുറിയുടെ വാതിലിനടുത്തേക്ക് എത്തി.. അതിനുശേഷം മെല്ലെ അയാൾ വാതിലിൽ കൊട്ടി.. എന്നാൽ അകത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.. വീണ്ടും അയാൾ വാതിലിൽ തട്ടി പക്ഷേ അകത്തുനിന്ന് യാതൊരു പ്രതികരണവും കണ്ടില്ല.. ഇവൾ എന്താണ് അതിനുള്ളിൽ ചെയ്യുന്നത്.. അയാൾക്ക് വല്ലാത്ത ഒരു ക്ഷീണം അനുഭവപ്പെട്ടു.. അയൽ മെല്ലെ നടന്ന ഹാളിലെ കസേരയിൽ പോയിരുന്നു..
അപ്പോൾ മെല്ലെ റൂമിന്റെ കഥക് തുറക്കുന്ന ശബ്ദം കേട്ടു.. വിനോദ് തിരിഞ്ഞുനോക്കി.. സുരേഷ് മുറിയിൽ നിന്ന് ഇറങ്ങി വരുന്നു.. വിനോദിനെ കണ്ട് സുരേഷ് ഒന്നും ഞെട്ടി.. ഇവനെന്താ പവിത്രയുടെ മുറിയിൽ വിനോദിന് അത് കണ്ടിട്ട് ഒന്നും മനസ്സിലായില്ല.. ഞാൻ പലതവണ വാതിലിൽ തട്ടിയിട്ട് അവൾ വാതിൽ തുറക്കാൻ വൈകിയത്.. ഇവൻ എന്തിനാണ് ഇവിടെ വന്നത് അങ്ങനെ പലപല ചോദ്യങ്ങൾ അയാളുടെ മനസ്സിലേക്ക് തെളിഞ്ഞു വന്നു.. പവിത്ര നിനക്കുള്ള മരുന്നുകൾ വാങ്ങി വരാൻ പറഞ്ഞിരുന്നു എന്നോട്.. അവൾ തലവേദന ആയി കിടക്കുകയായിരുന്നു മുറിയിൽ.. അയാൾ കൃത്യത ഇല്ലാതെ സംസാരിച്ച് എനിക്ക് മുഖം തരാതെ അയാൾ വേഗം അവിടെ നിന്ന് ഇറങ്ങിപ്പോയി.. വിനോദിന് ദാഹവും ക്ഷീണവും ഇരട്ടിച്ചതുപോലെ തോന്നി..
പവിത്രയെ കാണുന്നില്ല അവൾ എവിടെ.. മോനേ അമ്മയുടെ വിളി പോലെ വിനോദ് നോക്കിയപ്പോൾ സഹായത്തിന് ആയി വരുന്ന ജാനകി ചേച്ചി.. അവർ അടുത്തേക്ക് വന്നു എന്നോട് ചോദിച്ചു ഹോസ്പിറ്റലിൽ പോയി വന്നോ നിങ്ങൾ.. അതിന് ഉത്തരം നൽകാതെ ചേച്ചി എനിക്ക് അല്പം വെള്ളം വേണം എന്ന് ആംഗ്യഭാഷയിൽ പറഞ്ഞു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…