ഒരു സർജറിയുടെയോ അല്ലെങ്കിൽ ഓപ്പറേഷന്റെയോ ഒന്നും സഹായമില്ലാതെ തന്നെ വെരിക്കോസ് വെയിൻ എന്ന പ്രശ്നത്തെ പൂർണമായും മാറ്റിയെടുക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ് .. അതായത് വെരിക്കോസ് വെയിൻ എന്ന ഒരു വിഷയത്തെ കുറിച്ചാണ്.. വെരിക്കോസ് വെയിൻ നമുക്ക് സർജറിയില്ലാതെ എങ്ങനെ പരിഹരിക്കാൻ കഴിയും.. വെരിക്കോസ് വെയിൻ എന്ന് പറയുന്നത് എല്ലാ ആളുകളിലും വളരെ കോമൺ ആയി കണ്ടുവരുന്ന ഒരു പ്രശ്നമാണ്.. 10% ആളുകളിൽ ഒരു 5% ആളുകൾക്കെങ്കിലും ഇത്തരം വെരിക്കോസ് വെയിൻ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുണ്ട്..

ഇതിലെ ഏറ്റവും മോസ്റ്റ് എഫക്റ്റീവ് ആയ ട്രീറ്റ്മെൻറ് ആണ് വീനാസി ട്രീറ്റ്മെൻറ് എന്ന് പറയുന്നത്.. ഇതിൽ നമുക്ക് ഗ്ലൂ വെച്ചിട്ട് വെരിക്കോസ് വെയിൻ എന്ന പ്രശ്നം ട്രീറ്റ്മെൻറ് ചെയ്ത് പരിഹരിക്കാൻ കഴിയും.. അടുത്തതായി ഉള്ള ഒരു അഡ്വാന്റെ ട്രീറ്റ്മെൻറ് ആണ് ലേസർ ട്രീറ്റ്മെൻറ് എന്ന് പറയുന്നത്.. ഇത്തരം ട്രീറ്റ്മെന്റുകളെ ഉപയോഗിച്ചുകൊണ്ട് നമുക്ക് സർജറികൾ ഇല്ലാതെ തന്നെ ഈയൊരു വെരിക്കോസ് വെയിൻ എന്ന പ്രശ്നം പൂർണമായും പരിഹരിച്ച് എടുക്കാൻ സാധിക്കുന്നതാണ്..

ഈ വീനാസി ട്രീറ്റ്മെൻറ് എടുക്കുമ്പോൾ നമ്മുടെ കാലുകളിലെ ഞരമ്പുകളിലെ ഒരു ഇഞ്ചക്ഷൻ ഇടും.. അതായത് ഒരു ട്യൂബ് എടുത്തിട്ട് വെരിക്കോസ് വെയിൻ ഉള്ളിലേക്ക് പോയിട്ട് പശ ഉപയോഗിച്ചിട്ട് ഇത്തരം വെരിക്കോസ് വെയിൻ എന്ന പ്രശ്നത്തെ നമുക്ക് പരിഹരിക്കാൻ കഴിയും.. ഈയൊരു ട്രീറ്റ്മെൻറ് ചെയ്യാൻ രോഗികൾക്ക് വളരെ എളുപ്പമാണ് കാരണം പേഷ്യന്റ് രാവിലെ വന്നാൽ ഈ ഒരു ട്രീറ്റ്മെൻറ് കഴിഞ്ഞ് അന്ന് വൈകിട്ട് തന്നെ അവർക്ക് വീട്ടിൽ പോകാൻ സാധിക്കുന്നതാണ് ഇതിന് യാതൊരു ബുദ്ധിമുട്ടുമില്ല എന്നുള്ളതാണ് ഇതിൻറെ ഒരു പ്രത്യേകത.. അതുപോലെ തന്നെ നിങ്ങൾക്ക് യാത്ര വേദന പോലുള്ള പ്രശ്നങ്ങളും ഉണ്ടാവില്ല..

അതുപോലെതന്നെ ഇതിലെ ബ്ലഡ് ലോസ് തീരെയില്ല.. സർജറിയില്ല അതുപോലെ വലിയ ഓപ്പറേഷൻസ് ഒന്നും തന്നെയില്ല അതുകൊണ്ടുതന്നെ നിങ്ങൾക്ക് ബെഡ് റസ്റ്റ് എടുക്കേണ്ട ആവശ്യമേ വരുന്നില്ല.. അതുപോലെ ഇത് ചെയ്യുമ്പോൾ നമുക്ക് അനസ്തേഷ്യ പോലും കൊടുക്കേണ്ട ആവശ്യം വരുന്നില്ല.. അതുപോലെ തന്നെ പേഷ്യന്റിനു ട്രീറ്റ്മെൻറ് എടുത്തശേഷം അടുത്ത ദിവസം മുതൽ തന്നെ അവരുടെ ഡെയിലി ആക്ടിവിറ്റീസ് ചെയ്യാൻ കഴിയുന്നതു ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *