27 നക്ഷത്രങ്ങളാണ് ജ്യോതിഷ പ്രകാരം നമുക്ക് ഉള്ളത്.. അശ്വതിയിൽ തുടങ്ങി രേവതി വരെ ഉള്ള 27 നക്ഷത്രങ്ങൾ.. ഈ 27 നക്ഷത്രങ്ങൾക്കും 27 തരത്തിലുള്ള പുഷ്പങ്ങൾ അതായത് ഭാഗ്യ പുഷ്പങ്ങൾ ആയിട്ട് പറയുന്നുണ്ട്.. ഈ പറയുന്ന ചെടികളും പുഷ്പങ്ങളും എല്ലാം നമ്മുടെ വീട്ടിൽ നട്ടുവളർത്തുകയാണ് അത്തരത്തിലുള്ള നക്ഷത്ര ജാതകർ നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ സർവ്വ ഐശ്വര്യമാണ് ഇതിൻറെ ഫലമായി പറയുന്നത്.. അപ്പോൾ നിങ്ങളുടെ നക്ഷത്രത്തിന്റെ ഭാഗ്യ പുഷ്പം ഏതാണ് എന്നുള്ളത് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാം.. നിങ്ങളുടെ വീട്ടിൽ ഈ പറയുന്ന നക്ഷത്ര ജാതകർ അതുപോലെ ഈ പറയുന്ന ചെടി ഉണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും ഇവിടെ രേഖപ്പെടുത്തുക.. അപ്പോൾ ഈ ഒരു വീഡിയോയിലൂടെ നിങ്ങളുമായി ബന്ധപ്പെട്ട പൂവ് ഏതാണ് എന്ന് നോക്കുക..
ഇതിൽ ആദ്യത്തെ നക്ഷത്രം അശ്വതിയാണ്.. അശ്വതി നക്ഷത്രവുമായി ബന്ധപ്പെട്ട പോവുക എന്നു പറയുന്നത് ചുവന്ന അരളിയാണ്.. അതുപോലെ രണ്ടാമത്തെ നക്ഷത്രം ഭരണിയാണ്.. ഭരണി നക്ഷത്രവുമായി ബന്ധപ്പെട്ട പൂവ് എന്നു പറയുന്നത് ചുവന്ന തെച്ചിപ്പൂവാണ്.. മൂന്നാമത്തെ നക്ഷത്രം എന്ന് പറയുന്നത് കാർത്തികയാണ്.. കാർത്തിക നക്ഷത്രത്തിന്റെ ഭാഗ്യ പുഷ്പം എന്നു പറയുന്നത് മന്ധാരമാണ്.. അടുത്ത നക്ഷത്രം രോഹിണിയാണ്.. ഈയൊരു നക്ഷത്രത്തിന്റെ ഭാഗ്യ പുഷ്പം എന്ന് പറയുന്നത് കൃഷ്ണകിരീടം എന്ന് പറയുന്ന പൂവാണ്.. അഞ്ചാമത്തെ നക്ഷത്രമാണ് മകീരം.. മകീരം നക്ഷത്രവുമായി ബന്ധപ്പെട്ട പൂവ് ജമന്തിയാണ്..
അടുത്ത നക്ഷത്രം തിരുവാതിര ആണ്.. ഈയൊരു നക്ഷത്രവുമായി ബന്ധപ്പെട്ട ചെടി എന്ന് പറയുന്നത് നമ്മുടെ വീട്ടിൽ മിക്ക ആളുകളുടെയും വീട്ടിലുണ്ടാകുന്ന ചെടിയാണ് അതായത് നന്ത്യാർവട്ടം ആണ്.. അതുപോലെ അടുത്ത നക്ഷത്രം പുണർതം.. പുണർതം നക്ഷത്രവുമായി ബന്ധപ്പെട്ട ഒരു ഭാഗ്യ പുഷ്പം എന്നു പറയുന്നത് മഞ്ഞ അരളിപ്പൂ ആണ്.. ഇത് അവർക്ക് സകല ഭാഗ്യങ്ങളും കൊണ്ടുവരുന്ന അപ്പോൾ ഇത്തരം പുഷ്പങ്ങൾ അവരുടെ വീട്ടിൽ ഉണ്ടെങ്കിൽ അതെല്ലാം കണ്ടുകൊണ്ട് ഒരു നല്ല കാര്യത്തിലും പോവുകയാണെങ്കിൽ അതെല്ലാം തന്നെ തീർച്ചയായും ശുഭമായി നടക്കുന്നതായിരിക്കും..
അതുപോലെതന്നെ വീട്ടിലേക്ക് സർവ ഐശ്വര്യങ്ങളും വന്നുചേരും എന്നുള്ളതാണ്.. അതുപോലെ അടുത്ത നക്ഷത്രം പൂയം ആണ്.. ഈയൊരു നക്ഷത്രവുമായി ബന്ധപ്പെട്ട പൂവ് പീച്ചിയാണ്.. അടുത്തതായി ആയില്യം നക്ഷത്രമാണ്.. ആയില്യം നക്ഷത്രവുമായി ബന്ധപ്പെട്ട ഭാഗ്യ പുഷ്പം എന്ന് പറയുന്നത് രാജമല്ലിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….