മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന കടച്ചിൽ അതുപോലെ എരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങൾ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലപ്പോഴും പരിശോധനയ്ക്ക് വരുമ്പോൾ സ്ത്രീകൾ വന്ന് പറയാറുള്ള ഒരു കാര്യമാണ് അവർക്ക് ഉണ്ടാകുന്ന അടിവയറിലെ വേദനകൾ അല്ലെങ്കിൽ ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കാൻ തോന്നുക എന്നുള്ള പ്രയാസങ്ങൾ.. ഇതേ അവസ്ഥ തന്നെ ഒരു 50 വയസ്സ് കഴിഞ്ഞ പുരുഷന്മാരും പറയാറുണ്ട് അതായത് ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കാൻ തോന്നുക.. അതുപോലെതന്നെ മൂത്രം ഒഴിക്കുന്ന സമയത്ത് അവർക്ക് അനുഭവപ്പെടുന്ന വല്ലാത്ത ഒരു ബുദ്ധിമുട്ടുകൾ അതായത് കടച്ചിൽ പോലുള്ളവ.. അതുപോലെ പുതിയതായി കല്യാണം കഴിഞ്ഞു വരുന്ന ദമ്പതികളും ഒന്നു പറയാറുണ്ട് ഡോക്ടറെ മൂത്രമൊഴിക്കുമ്പോൾ വല്ലാത്ത ഒരു കടച്ചിൽ അനുഭവപ്പെടുന്നു എന്നുള്ളത്..

അപ്പോൾ നമുക്ക് മൂത്രം ഒഴിക്കുമ്പോൾ ഉണ്ടാകുന്ന ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളുടെ കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാം.. അതായത് മൂത്രശയത്തിൽ ഉണ്ടാകുന്ന അണുബാധകളെ കുറിച്ചാണ്.. ഒരു രോഗം സ്ത്രീകളിൽ എങ്ങനെയാണ് ഉണ്ടാവുന്നത് അതുപോലെ പുരുഷന്മാരിൽ എങ്ങനെയാണ് ഉണ്ടാകുന്നത്.. അതുപോലെതന്നെ ഒരു ഭാര്യ ഭർത്താവ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് കഴിഞ്ഞാൽ പിന്നീട് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.. അതുപോലെ ഇത്തരത്തിലുള്ള മൂത്രാശയാണ് അണുബാധകൾ ഒരിക്കലും വരാതിരിക്കാൻ വേണ്ടി നമ്മൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് എല്ലാം നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി മനസ്സിലാക്കാം..

ഇനി നമുക്ക് അടുത്തതായിട്ട് ഇത്തരത്തിൽ സ്ത്രീകളിൽ ഉണ്ടാകുന്ന മൂത്രാശയാണ് ബാധകൾ അവരെ എങ്ങനെയാണ് ബാധിക്കുന്നത് അല്ലെങ്കിൽ അവരെ എങ്ങനെയാണ് എഫ്ഫക്റ്റ് ചെയ്യുന്നത് എന്നുള്ളത് നോക്കാം.. അതുപോലെ ഈ ഒരു അസുഖം എന്ത് കാരണങ്ങൾ കൊണ്ടാണ് അവരെ കാണുന്നത് അല്ലെങ്കിൽ വരുന്നത് എന്നുള്ളതിനെ കുറിച്ച് ഒക്കെ മനസ്സിലാക്കാം.. സാധാരണ പുരുഷന്മാരെ അപേക്ഷിച്ച സ്ത്രീകളിലാണ് ഇത്തരമൊരു പ്രശ്നം കൂടുതലും കണ്ടുവരുന്നത്..

മിക്കവാറും ഒരു 50% സ്ത്രീകളും അവരുടെ ജീവിതത്തിൽ എപ്പോഴെങ്കിലും ഇത്തരം ഒരു ബുദ്ധിമുട്ട് നേരിട്ടവർ ആയിരിക്കും.. അപ്പോൾ ഈ ഒരു അസുഖം വരാനുള്ള പ്രധാന കാരണം എന്ന് ചോദിച്ചാൽ നമ്മുടെ സ്ത്രീകൾക്ക് പുരുഷന്മാരെ അപേക്ഷിച്ച് മൂത്രമൊഴിക്കുന്ന യൂറിത്രയുടെ നീളം വളരെ കുറവാണ്.. അതുകൊണ്ടുതന്നെ മലാശയത്തിൽ നിന്നുള്ള അണുബാധകളെല്ലാം നമ്മുടെ മൂത്രനാളിയെ ബാധിക്കാൻ സാധ്യതകൾ കൂടുതലാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *