ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് ബാക്ക് പെയിൻ എന്ന വിഷയത്തെക്കുറിച്ചാണ്.. നിങ്ങൾക്ക് എല്ലാവർക്കും അറിയാലോ ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ നമ്മുടെ ഒരു ജീവിതശൈലിയിൽ ഏറ്റവും കോമനായി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ബാക്ക് പെയിൻ എന്ന് പറയുന്നത്.. ബാക്ക് പെയിൻ പലവിധ കാരണങ്ങൾ കൊണ്ടാണ് വരുന്നത്.. അപ്പോൾ വളരെ ഈസിയായി കൈകാര്യം ചെയ്യാൻ കഴിയുന്ന കുറച്ച് ബാക്ക് പെയിൻ സൊലൂഷൻസ് കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. അതുകൂടാതെ ഒരുപാട് ആളുകൾ എന്നോട് ചോദിച്ചാൽ സയാറ്റിക എന്ന് പറയുന്ന പ്രോബ്ലത്തിന് ഉള്ള ഒരു സ്പെഷ്യൽ ടെക്നിക്ക് കൂടി ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്.
പലതരത്തിലുള്ള ബാക്ക് പെയിനുകൾ ഉണ്ട് എന്ന് നമ്മൾ നേരത്തെ പറഞ്ഞു.. അക്യൂട്ട് അതുപോലെ സബ് അക്യൂട്ട് ക്രോണിക് തുടങ്ങി മൂന്നു വിഭാഗം ബാക്ക് പെയിനുകൾ ഉണ്ട്.. ഇതിനകത്ത് അക്യൂട്ട് എന്ന് പറയുന്നത് പെട്ടെന്ന് വരികയും പോകുകയും ചെയ്യുന്നതാണ്.. കൂടിപ്പോയാൽ ഒരു രണ്ട് ദിവസം നിൽക്കും അത് കഴിഞ്ഞാൽ അത് പോകും.. അതുപോലെതന്നെ സബ് അക്യൂട്ട് എന്ന് പറയുന്നത് അതും അതുപോലെ തന്നെയാണ് പെട്ടെന്ന് വരും പക്ഷേ അത് ചിലപ്പോൾ ഒരാഴ്ചയോളം അല്ലെങ്കിൽ രണ്ടാഴ്ചയോളം നിൽക്കുന്നതിനെയാണ് നമ്മൾ സബ് അക്യൂട്ട് എന്ന് പറയുന്നത്.. അതേസമയം ആവട്ടെ കാലങ്ങളോളം അല്ലെങ്കിൽ മാസങ്ങളോളം ഉണ്ടാകുന്ന ബാക്ക് പെയിനാണ് ക്രോണിക് എന്നു പറയുന്നത്.. ഇങ്ങനെ 3 വിഭാഗങ്ങളായിട്ടാണ് ബാക്ക് പെയിനിനേ തരംതിരിച്ചിരിക്കുന്നത്..
ഇനി നമുക്ക് ഇതിൻറെ കാരണങ്ങളെക്കുറിച്ച് നോക്കുകയാണെങ്കിൽ ഒരുപാട് കാരണങ്ങൾ കൊണ്ടാണ് ഇത്തരം ബാക്ക് പെയിനുകൾ വരുന്നത്.. അതിനകത്ത് നമ്മുടെ നർവ് കളുടെ പ്രശ്നങ്ങൾ കൊണ്ട് ആവാം.. അതുപോലെ സ്പൈനൽ കോഡിന്റെ പ്രശ്നങ്ങൾ കൊണ്ടാവാം.. അതുപോലെതന്നെ ഹെർണിയേറ്റഡ് ഡിസ്ക് എന്ന് പറയും അതായത് ഡിസ്ക്കിന്റെ ഉള്ളിൽ സംഭവിക്കുന്ന പ്രശ്നങ്ങൾ കൊണ്ട് ആവാം.. അല്ലെങ്കിൽ ഡിസ്ക് ബൾജിന്റെ പ്രശ്നങ്ങൾ കൊണ്ടാകാം.. അതല്ലെങ്കിൽ സ്പൈയിനിലേക്ക് കണക്ട് ചെയ്തിരിക്കുന്ന മസിലിന്റെ ഇഞ്ചുറി കൊണ്ട് ആവാം..
ആക്സിഡൻറ് സംഭവിച്ചതുകൊണ്ട് സ്പൈനുകൾക്ക് ഉണ്ടാകുന്ന തകരാറുകൾ കൊണ്ടു വരാം.. അതുപോലെ പ്രായമാകുംതോറും നമ്മുടെ മസിലുകൾക്ക് വരുന്ന മാറ്റങ്ങളും ഇത്തരം കാരണങ്ങളെല്ലാം നമ്മുടെ ബാക്ക് പെയിനുകൾക്ക് കാരണമാകാറുണ്ട്.. അതുപോലെ നമ്മുടെ കിഡ്നിയിൽ വരുന്ന ചില പ്രശ്നങ്ങൾ കാരണം അത് റേഡിയേറ്റ് ചെയ്ത് നമുക്ക് ബാക്ക് പെയിനുകൾ ഉണ്ടാകാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…