ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത് ചില വസ്തുക്കളെ കുറിച്ചാണ്.. ഇത്തരം വസ്തുക്കൾ ആരെങ്കിലും നിങ്ങൾക്ക് തരുകയാണ് എന്നുണ്ടെങ്കിൽ ഒരിക്കലും നിങ്ങളത് കയ്യിൽ വാങ്ങാൻ പാടില്ല എന്നുള്ളതാണ്.. ഇനി അഥവാ അത് വാങ്ങിച്ചാൽ അവരുടെ കയ്യിലുള്ള ദുഷ്പ്രവർത്തികളും അതിൻറെ കർമ്മങ്ങളും എല്ലാം നമുക്ക് വന്നു ചേരും എന്നുള്ളതാണ് വിശ്വാസം.. അപ്പോൾ എന്തെല്ലാം വസ്തുക്കൾ ആണ് നമ്മുടെ കയ്യിൽ വാങ്ങിക്കാൻ പാടില്ലാത്തത്.. അല്ലെങ്കിൽ ഒരിക്കലും മറ്റൊരാൾക്ക് കൈമാറാൻ പാടില്ലാത്തത്.. നമുക്ക് ദോഷമായി തീരുന്നത്.. അല്ലെങ്കിൽ ഒരു വ്യക്തി നശിക്കണം എന്ന് കരുതി ഒരു വ്യക്തിക്ക് നൽകുന്ന കാര്യങ്ങൾ തുടങ്ങിയവയെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത്..
ഇതിൽ ആദ്യത്തെ വസ്തു എന്ന് പറയുന്നത് എള്ള് ആണ്.. എള്ള് ഒരു വീട്ടിൽ നിന്ന് യാതൊരു കാരണവശാലും മറ്റൊരു വ്യക്തിക്ക് ദാനമായി നൽകരുത്.. ഒരിക്കലും ഒരു വ്യക്തിക്ക് ഇത്തരത്തിൽ കൊടുക്കാൻ പാടില്ല.. അങ്ങനെ നിങ്ങൾ നൽകുകയാണെങ്കിൽ ആരാണോ ആ പാത്രത്തിൽ എള്ള് വെച്ച് നൽകുന്നത് അവർക്ക് ഉള്ള ദോഷഫലങ്ങൾ എല്ലാം അത് വാങ്ങിക്കുന്ന വ്യക്തിക്ക് പോയി ചേരുന്നതാണ്.. അപ്പോൾ നിങ്ങൾ ഒന്നു മനസ്സിലാക്കണം ആരെങ്കിലും നിങ്ങൾക്ക് ഒരു പാത്രത്തിൽ എള്ള് തരികയാണെങ്കിൽ ഒരിക്കലും അത് ദാനമായി വാങ്ങിക്കരുത്.. ചിലർ വേണമെന്ന് കരുതി തന്നെ ഇത്തരത്തിൽ നൽകാറുണ്ട്..
അതായത് മറ്റുള്ളവരുടെ മേലുള്ള ശത്രുതകൾ കൊണ്ട് ഇത്തരത്തിൽ എള്ള് കൾ മറ്റുള്ളവർക്ക് കൊടുക്കാറുണ്ട്.. അതുകൊണ്ടുതന്നെ ഒരിക്കലും എള്ള് ഒരു കൈകളിൽ നിന്ന് മറ്റൊരു കൈകളിലേക്ക് ഒരിക്കലും കൈമാറ്റം ചെയ്യപ്പെടാൻ പാടില്ല.. അതല്ലാതെ നിങ്ങൾക്ക് രണ്ടു കാര്യങ്ങൾ ചെയ്യാം അതായത് അവർ എള്ള് വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ തീരെ ഒഴിവാക്കാൻ പറ്റുന്നില്ലെങ്കിൽ അവരോട് വീടിൻറെ ഏതെങ്കിലും ഭാഗത്ത് വയ്ക്കാൻ പറയുക..
അതിനുശേഷം ഏറ്റവും കുറഞ്ഞ തുക എങ്കിലും അതായത് ഒരു രൂപയെങ്കിലും അവർക്ക് നൽകുക.. അതായത് ഒരു വിശ്വാസത്തിന് പുറത്താണ് എന്ന് പറഞ്ഞുകൊണ്ട് അത് വിലയ്ക്ക് വാങ്ങുക.. ഒരിക്കലും അത് ദാനമായി സ്വീകരിക്കരുത്.. ഒരു രൂപയെങ്കിലും കാശ് ആയി കൊടുത്തിട്ട് അത് വിലയ്ക്ക് വാങ്ങുന്ന രീതിയിൽ വാങ്ങിക്കുക.. എന്നിട്ട് അവരെ പറഞ്ഞു മനസ്സിലാക്കുക.. ചിലപ്പോൾ അത്തരം ആളുകൾ അറിയാതെ ആയിരിക്കാം ഇതു കൊണ്ടുവരുന്നത്.. അപ്പോൾ എള്ള് ആണ് ആദ്യത്തെ വസ്തു എന്ന് പറയുന്നത്.. മറ്റൊരു വസ്തു എന്നു പറയുന്നത് നമ്മുടെ വീടുകളിൽ ഒക്കെയുള്ള ഉപ്പ് ആണ്.. ഉപ്പ് ഒരിക്കലും കൈകളിൽ വാങ്ങിക്കാൻ പാടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…