വീട് നിർമ്മിക്കുമ്പോൾ കന്നിമൂലയിൽ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ…

ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത് നമ്മുടെ വീടിൻറെ കന്നിമൂളിക്ക് ചില കാര്യങ്ങൾ വന്നു കഴിഞ്ഞാൽ മരണ ദുഃഖമാണ് ഫലം എന്നുള്ളതാണ്.. എന്തൊക്കെ കാര്യങ്ങളാണ് വീടിൻറെ കന്നിമൂലയ്ക്ക് വന്നു കഴിഞ്ഞാൽ അത് നമുക്ക് ദുരിതമായി മാറുന്നത്.. നമ്മുടെ വീടുകളിൽ ഒക്കെ ഈ പറയുന്ന കാര്യങ്ങൾ അറിഞ്ഞു അല്ലെങ്കിൽ അറിയാതെയോ ഉണ്ടെങ്കിൽ അതെല്ലാം തന്നെ ഉടനെ തന്നെ മാറ്റേണ്ടതാണ്.. കന്നിമൂലയിൽ ഏതൊക്കെ കാര്യങ്ങൾ വരാം അല്ലെങ്കിൽ വരാൻ പാടില്ല തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പങ്കുവെക്കാൻ പോകുന്നത്.. അപ്പോൾ ആദ്യമായി നമുക്ക് മനസ്സിലാക്കാം വീടിൻറെ കന്നിമൂല എന്നു പറയുന്നത് വീടിൻറെ തെക്ക് പടിഞ്ഞാറ് മൂല ആണ്..

നമുക്ക് വാസ്തു ശാസ്ത്രപ്രകാരം 8 ദിക്കുകളാണ് ഉള്ളത്.. അതായത് കിഴക്ക് വടക്ക് പടിഞ്ഞാറ് തെക്ക് ഇവ കൂടാതെ നാല് മൂലകൾ കൂടി ഉണ്ട്.. അതായത് തെക്ക് പടിഞ്ഞാറേ മൂല അതുപോലെതന്നെ തെക്ക് കിഴക്ക് മൂല.. വടക്ക് പടിഞ്ഞാറ് മൂല.. വടക്ക് കിഴക്ക് മൂല.. ഇതിൽ ഏറ്റവും കൂടുതൽ ഊർജ്ജ പ്രഭാവമുള്ള അഷ്ടദിക്കുകളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന വിക്ക് അല്ലെങ്കിൽ മൂലയാണ് നമ്മുടെ കന്നിമൂല എന്നു പറയുന്നത് അഥവാ തെക്ക് പടിഞ്ഞാറ് മൂല എന്ന് പറയുന്നത്..

ഈയൊരു മൂലയ്ക്കാണ് ഏറ്റവും കൂടുതൽ എനർജി ഫ്ലോ ഉള്ളത്.. ഊർജ്ജങ്ങളുടെ ഏറ്റവും കൂടുതൽ പ്രഭാവമുള്ള ഈ പറയുന്ന തെക്കുപടിഞ്ഞാറ് മൂല അല്ലെങ്കിൽ കന്നിമൂല എന്നു പറയുന്നത്.. അപ്പോൾ നമ്മുടെ വീടിൻറെ തെക്ക് പടിഞ്ഞാറ് മൂല ശരിയായില്ലെങ്കിൽ ആ വീട്ടിൽ ഉള്ള സ്ത്രീകൾ നിത്യ രോഗികളായി മാറും.. സ്ത്രീകൾക്ക് വലിയ വലിയ പ്രശ്നങ്ങൾ ഉണ്ടാവും.. ജീവിതത്തിൽ ദുരിതങ്ങൾ ഒട്ടും വിട്ടൊഴിയില്ല എന്നുള്ളതൊക്കെയാണ്..

അതുപോലെതന്നെ ഗൃഹനാഥന് വലിയ തോതിലുള്ള അപകടങ്ങൾ വന്നുചേരും.. അത്തരം വലിയ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ് നമ്മുടെ ഈ പറയുന്ന കന്നിമൂല ശരിയായില്ലെങ്കിൽ വന്നുഭവിക്കുന്നത്.. ആദ്യമായി മനസ്സിലാക്കാം എപ്പോഴും ഒരു വീടിന്റെ കന്നിമൂലഭാഗം ഉയർന്നു നിൽക്കണം എന്നുള്ളതാണ്.. എന്താണ് ഇത്തരത്തിൽ ഉയർന്നു നിൽക്കണം എന്നത് പറയുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മറ്റുള്ള ദിക്കുകളെ അപേക്ഷിച്ച് കന്നിമൂല എന്നു പറയുമ്പോൾ കുറച്ചുകൂടി പൊക്കം ഉള്ളതായിരിക്കണം.. അതുകൊണ്ടുതന്നെ നിങ്ങൾ എപ്പോഴും വീടു നിർമ്മിക്കുമ്പോൾ വീടിൻറെ കന്നി മൂല ഉയർന്ന നിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *