ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കുറഞ്ഞു പോകുന്നതുകൊണ്ട് മസിൽ പിടുത്തം ഉണ്ടാകും എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്.. ശരീരത്തിൽ ഉണ്ടാകുന്ന പലതരത്തിലുള്ള വേദനകൾ അതുപോലെതന്നെ അമിതമായി അനുഭവപ്പെടുന്ന ക്ഷീണങ്ങൾ.. അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ എല്ലുകൾക്കും അതുപോലെ പല്ലുകൾക്കും ഉണ്ടാകുന്ന കേടുകൾ അതുപോലെ അസുഖങ്ങൾ തുടങ്ങിയവയെല്ലാം നമുക്കറിയാവുന്ന കാര്യങ്ങളാണ്..
എന്നാൽ നിങ്ങൾ അറിയാത്ത ഒരു കാര്യമുണ്ട് അതായത് നമ്മുടെ ശരീരത്തിൽ കാൽസ്യം കുറഞ്ഞു കഴിഞ്ഞാൽ ഉണ്ടാകുന്ന ക്രോണിക് ചുമ ഉണ്ടാകുന്നതിനെ പറ്റി നമുക്ക് അറിയാമോ.. ഇതുമൂലം നമ്മുടെ ഉറക്കം കുറഞ്ഞു പോകും എന്നുള്ളതും നിങ്ങൾക്ക് അറിയാമോ.. അതുപോലെതന്നെ ശരീരത്തിൽ കാൽസ്യം പറയുമ്പോൾ സൈക്കോളജിക്കൽ ആയിട്ടുള്ള പ്രശ്നങ്ങൾ നമുക്ക് ഉണ്ടാകാം എന്നുള്ള കാര്യം നിങ്ങൾക്ക് അറിയാമോ..
അത് വഴി ഇറഗുലർ ഹാർട്ട് ബീറ്റ് അതുപോലെ ഹാലൂസിനേഷൻ അതായത് കാണാത്തതെല്ലാം കണ്ടുവെന്നും അതുപോലെ തന്നെ കേൾക്കാത്ത പല കാര്യങ്ങളും കേട്ടുവെന്നും തോന്നിപ്പിക്കും.. അതുപോലെതന്നെ നമ്മുടെ കൈകളിലെയും കാലുകളിലെയും നഖങ്ങൾ പൊട്ടിപ്പോവുകയും അതുപോലെതന്നെ മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം തന്നെ നഷ്ടപ്പെട്ടു പോവുകയും ചെയ്യും ഇത്തരം കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ.. നമ്മുടെ ശരീരത്തിൽ കാൽസ്യത്തിന്റെ നോർമൽ വാല്യൂ എന്നു പറയുന്നത് എത്രയാണ്.. അത്പോലെ കാൽസ്യവും വൈറ്റമിൻ ഡി 3 തമ്മിലുള്ള ബന്ധം എന്താണ്..
ഇത് നമ്മുടെ ശരീരത്തിൽ കുറയാതിരിക്കാനും ഇവ കൂടുതൽ ഉണ്ടാകാനും നമ്മളുടെ ഭക്ഷണം കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കണം.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി പരിശോധിക്കാം.. ശരീരത്തിൽ കാൽസ്യത്തിന്റെ നോർമൽ വാല്യൂ എന്നു പറയുന്നത് 8.6 മുതൽ 10.3 മില്ലി ഗ്രാം പെർ ഡെസി ലിറ്റർ ആണ്.. പലപ്പോഴും ശരീരത്തിൽ കാൽസ്യം കുറയുമ്പോൾ അത് പല പല ലക്ഷണങ്ങൾ നമുക്ക് കാണിച്ചു തരാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….