കുബേര പ്രതിമകൾ വീട്ടിലേക്ക് ആയി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ..

നമ്മുടെ ജീവിത വിജയത്തിൻറെ നമ്മുടെ ജീവിതത്തിൻറെ കെട്ടുറപ്പിന്റെ എല്ലാം ഏറ്റവും വലിയ അടിസ്ഥാനങ്ങളിൽ ഒന്നാണ് ധനം അല്ലെങ്കിൽ പണം എന്നൊക്കെ പറയുന്നത്.. സമ്പത്ത് എന്ന് നമുക്ക് അതിനെ വിളിക്കാം.. ഈ സമ്പത്ത് നേടാൻ ആയിട്ട് ഒരുപാട് നല്ലതും അതുപോലെ ഐശ്വര്യപൂർണ്ണമായ കാര്യങ്ങൾ എല്ലാം നമ്മുടെ വീട്ടിൽ നമ്മൾ ചെയ്യാറുണ്ട്.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുബേരന്റെ പ്രതിമ വീട്ടിൽ സൂക്ഷിക്കുക എന്നത്.. എന്നാൽ വെറുതെ ഒരു കുബേര പ്രതിമ വാങ്ങിച്ച വീട്ടിൽ കൊണ്ടുവന്നു വെച്ചാൽ സമ്പത്ത് വരുമോ.. വരില്ല കാരണം അതിന് കൃത്യമായ സ്ഥാനമുണ്ട് കൃത്യമായ ദിശ ഉണ്ട് അതുപോലെ കൃത്യമായ രീതികൾ ഉണ്ട് എന്നുള്ളതാണ്..

അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത് കുബേര പ്രതിമ നമ്മുടെ വീട്ടിൽ വാങ്ങിവെച്ചാൽ നമുക്ക് ഐശ്വര്യവും അതുപോലെ സമ്പത്തും എങ്ങനെ നേടാൻ കഴിയും എന്നുള്ളതിനെ കുറിച്ചാണ്.. അപ്പോൾ ആദ്യമായി നല്ലൊരു കുബേര പ്രതിമ ലക്ഷണം ഉള്ളത് വാങ്ങി നമ്മുടെ വീട്ടിൽ വാങ്ങിച്ചു വരുക എന്നുള്ളതാണ്.. വേറെ യാതൊരു തരത്തിലും ഒരു പൊട്ടലും പോറലുകളും ഒന്നുമില്ലാത്ത നല്ലൊരു കുബേര പ്രതിമ നോക്കി നമുക്ക് വാങ്ങിക്കാവുന്നതാണ്.. അത് വാങ്ങി നമ്മുടെ വീട്ടിലേക്ക് കൊണ്ടുവരുക.. വീട്ടിൽ കൊണ്ടുവരുമ്പോൾ മനസ്സിലാക്കുക അത് അങ്ങനെ തന്നെ വീട്ടിൽ കൊണ്ടുവന്നു വച്ചിട്ട് കാര്യമില്ല അത് ഒരുപാട് യാത്രകൾ അല്ലെങ്കിൽ സ്ഥലങ്ങൾ കഴിഞ്ഞ ഒരുപാട് കൈകൾ മാറിമാറി വരുന്നതാണ്..

അപ്പോൾ അതിനെ നമുക്ക് ആദ്യം നമ്മുടെ ഭവനത്തിലേക്ക് വരവേറ്റണം.. വരവേൽക്കേണ്ടത് എങ്ങനെയാണ് എന്ന് വെച്ചാൽ ഒരു പാത്രത്തിൽ അല്പം ജലം എടുക്കുക.. ആ ജലത്തിലേക്ക് അല്പം മൂന്നു തണ്ട് തുളസി ഇലകൾ ഇടുക.. കുറഞ്ഞത് ആറുമണിക്കൂറെങ്കിലും ആ ജലത്തിൽ തുളസി ഇട്ടു വയ്ക്കണം..ഈ തുളസി പറിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഏകദശി ഉള്ള ദിവസങ്ങൾ ഒഴികെ ഉള്ള ദിവസങ്ങൾ പറിക്കുക ഇതായിരിക്കും ഏറ്റവും ഉത്തമം എന്നു പറയുന്നത്..

ഏകദശി ദിവസം പറിക്കാതിരിക്കാൻ ശ്രദ്ധിക്കുക.. അപ്പോൾ ഇത്തരത്തിൽ ഒരു ആറുമണിക്കൂർ നേരത്തേക്ക് തുളസി ഈ ജലത്തിൽ ഇട്ടുവയ്ക്കുക.. അപ്പോൾ ആറുമണിക്കൂർ ജലവും തുളസിയും നമ്മുടെ വീട്ടിലെ പൂജാമുറിയിൽ അല്ലെങ്കിൽ വീടിൻറെ ഏതെങ്കിലും പവിത്രമായ ഭാഗങ്ങളിൽ നമുക്കത് വയ്ക്കാവുന്നതാണ്.. പ്രത്യേകിച്ച് അതിൽ ആരും തൊടാനോ കൈയിടാനോ ഒന്നും പോകരുത്.. പ്രത്യേകിച്ച് കുട്ടികളുള്ള വീട് ആണെങ്കിൽ കൂടുതൽ ശ്രദ്ധിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *