ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. കഷണ്ടി എന്ന പ്രശ്നം പുരുഷന്മാരിലാണ് ഇന്ന് കൂടുതലായി കണ്ടുവരുന്നത്.. എന്നാൽ ഈ അടുത്തകാലത്തായിട്ട് കഷണ്ടി എന്ന പ്രശ്നം സ്ത്രീകളെയും വളരെയധികം ബാധിച്ചുവരുന്നതായി കാണുന്നു.. മാത്രമല്ല പുരുഷന്മാരിൽ മദ്യവയസ്കരായ ആളുകളിലാണ് ഈ ഒരു പ്രശ്നം സാധാരണയായി കണ്ടുവരുന്നത്.. പക്ഷേ ഇപ്പോൾ ചെറുപ്പക്കാരിലും ഈ ഒരു പ്രശ്നം വളരെയധികം വർദ്ധിച്ചുവരുന്നു.. എന്താണ് ചെറുപ്പക്കാരിലേക്ക് അതുപോലെ സ്ത്രീകളിലേക്കും കഷണ്ടി ഇത്രത്തോളം വ്യാപിക്കാനുള്ള ഒരു കാരണം എന്ന് പറയുന്നത്.. കഷണ്ടി വരാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. ചികിത്സകൾ എത്രത്തോളം ഇന്ന് ഈ ഒരു പ്രശ്നത്തിന് ഫലപ്രദമാണ്..
മുടികൊഴിച്ചിൽ നേരിടുന്ന ആളുകൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാമാണ്.. മുടി സംബന്ധമായ രോഗങ്ങളെ കുറിച്ച് നമുക്ക് മനസ്സിലാകണമെങ്കിൽ ആദ്യം നമുക്ക് വേറെ എങ്ങനെയാണ് ഉണ്ടാകുന്നത് അല്ലെങ്കിൽ ഉണ്ടാക്കിയിരിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് വളരെ വ്യക്തമായി അറിയണം.. ഒരു ഹെയർ എടുത്ത് അതിനെ കട്ട് ചെയ്തു നോക്കിയാൽ മൈക്രോസ്കോപ്പിൽ നോക്കിയാൽ നമുക്ക് കാണാൻ പറ്റും മുടിയുടെ ഉള്ളിലെ മെഡുല്ല എന്ന് പറയുന്ന ഒരു ഭാഗമുണ്ട്.. അതിനുപുറമേ കോർട്ടേക്സ് എന്നുള്ള ഒരു ഭാഗം ഉണ്ട്.. അതിനെയും ഏറ്റവും പുറമേ ആയിട്ട് മറ്റൊരു ഭാഗം കൂടിയുണ്ട്..
രണ്ടുതരം ഹെയറുകൾ ആണ് ഉള്ളത്.. അതായത് തലമുടി വളരെ തിക്ക് ആയിട്ടുള്ള ഒരു ടെർമിനൽ ഹെയർ ഉണ്ട്.. അതുപോലെ കുറച്ചു കട്ടി കുറഞ്ഞതാണ് വില്ലസ് ഹെയർ എന്ന് പറയുന്നത്.. നമ്മുടെ സ്കിന്നിന്റെ തന്നെ ഒരു ഭാഗമാണ് ഹെയർ എന്നു പറയുന്നത്.. ഹെയർ എന്ന് പറയുന്നത് പുറത്തേക്ക് വരുന്നതുമാത്രമല്ല നമ്മുടെ ശരീരത്തിനുള്ളിലും അതിൻറെ ഒരു ഭാഗമുണ്ട്.. ഇത് ശരിക്കും ഉണ്ടാക്കിയിരിക്കുന്നത് പൈലോ സെബേഷ്യസ് യൂണിറ്റുകൾ എന്നു പറയും..
അപ്പോൾ അതിനകത്ത് ഹെയർ ഫോളിക്കിലുകൾ ഉണ്ട്.. ഈ ഒരു ഫോളിക്കൽസിൽ നിന്നാണ് ഹെയറുകൾ വളർന്നുവരുന്നത്.. ഹെയറിന് എപ്പോഴും ഒരു ഓയിൽ കൊണ്ട് കവർ ചെയ്തിട്ടാണ് വെച്ചിരിക്കുന്നത്.. നമ്മൾ മനുഷ്യർക്ക് മാത്രമല്ല മറ്റു ജീവജാലങ്ങൾക്കും ഹെയർ ഉണ്ട് അല്ലോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….