മോനെ നീ പാലാ പോകുന്ന കാര്യം അച്ഛനോട് പറഞ്ഞിരുന്നോ പിറ്റേന്ന് മകനു പോകേണ്ട ബാഗ് പാക്ക് ചെയ്യുമ്പോൾ കമല വിഷ്ണുവിനോട് വളരെ ജിജ്നാസയോട് ചോദിച്ചു.. ഹോ ഞാനൊന്നും പറയാൻ പോയില്ല.. ഈയൊരു കുടുംബവുമായി യാതൊരു ഉത്തരവാദിത്വവും ഇല്ലാതെ മദ്യപിച്ച് ലക്ക് കെട്ട് നടക്കുന്ന ആ മനുഷ്യനോട് പറഞ്ഞിട്ട് എന്തിനാണ് ഇപ്പോൾ എന്നെ വിഷ്ണു കൂടുതൽ അമർഷത്തോടുകൂടി ചോദിച്ചു.. എന്നാലും മോനെ അങ്ങേരെ നിൻറെ അച്ഛൻ അല്ലേ.. നീ എന്തായാലും ഒരു നല്ല കാര്യത്തിന് പോകുകയല്ലേ പോയി ചെന്ന് കണ്ട് ഒരു അനുഗ്രഹം വാങ്ങിക്കുക.. വെറുതെ കുരുത്ത ദോഷം വാങ്ങിച്ചു വയ്ക്കേണ്ട.. ദേ അമ്മേ എനിക്ക് അമ്മയുടെ പ്രാർത്ഥന മാത്രം മതി.. പിന്നെ ഞാൻ പോകുന്നത് എൻട്രൻസ് കോച്ചിങ്ങിന് ഒന്നും അല്ലല്ലോ..
റബ്ബർ വെട്ടാൻ തന്നെയല്ലേ.. പിന്നെ അമ്മയ്ക്ക് അറിയാമോ എൻറെ കൂട്ടുകാരെല്ലാം പഠിച്ച അഞ്ചാറു വർഷം കഴിഞ്ഞാൽ ഡോക്ടറും അതുപോലെ മറ്റ് വലിയ ജോലികൾ എല്ലാം നേടും.. അപ്പോഴും ക്ലാസിലെ ടോപ്പർ ആയ ഞാൻ റബ്ബർ ഷീറ്റുകളും ചുമന്നുകൊണ്ട് നടക്കുക ആവും.. എൻറെ കാര്യത്തിൽ അച്ഛൻ കുറച്ചെങ്കിലും ശ്രദ്ധ കാണിച്ചിരുന്നു എങ്കിൽ ഞാനിങ്ങനെ റബ്ബർ ടാപ്പിങ്ങിന് പോകേണ്ട അവസ്ഥ വരുമായിരുന്നില്ല.. വിഷ്ണുവിന്റെ സ്വരത്തിൽ കടുത്ത നിരാശ ഉണ്ട് എന്ന് കമല തിരിച്ചറിഞ്ഞു.. മോൻ ഇങ്ങനെ വിഷമിക്കേണ്ട.. നമ്മളെപ്പോലെ ഗതിയില്ലാത്തവർക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല ഡോക്ടറും എൻജിനീയർ ഒന്നും..
അതൊക്കെ സമ്പത്തുള്ള ആളുകൾക്ക് പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്.. എൻറെ അമ്മയെ എനിക്ക് പഠിക്കാൻ വേണ്ടത് വെറും 2 ലക്ഷം രൂപയാണ്.. അല്ലാതെ അച്ഛൻറെ ആശിർവാദം അല്ല.. തലയിൽ കൈവച്ച് അനുഗ്രഹിക്കാൻ എല്ലാവർക്കും കഴിയും പക്ഷേ അച്ഛൻ ഇത്രയും നാൾ കുടിച്ചുതീർത്ത കാശ് ഉണ്ടായിരുന്നുവെങ്കിൽ എനിക്കും പഠിച്ച് നല്ലൊരു ഡോക്ടർ ആവാമായിരുന്നു അമ്മേ.. അമ്മ പറഞ്ഞില്ലേ സമ്പത്ത് ഉള്ളവർക്ക് മാത്രമേ ഡോക്ടറും എൻജിനീയറും ആകാൻ പറ്റു എന്നുള്ളത് പക്ഷേ എൻറെ കൂട്ടുകാർ എല്ലാവരും നമ്മളെ പോലെ സാധാരണ ആളുകളാണ് അമ്മേ..
പക്ഷേ അവർക്കൊക്കെ മക്കളുടെ കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്വമുള്ള ഒരു അച്ഛൻ ഉണ്ട്.. അല്ലാതെ നാടിനും വീടിനും ഗുണം ഇല്ലാത്ത അമ്മയുടെ ഭർത്താവിനെ പോലെ മുഴുക്കുടിയനായ ഒരാൾ അല്ല.. വിഷ്ണു നീ പറഞ്ഞ് അതിരു കടക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…