ഉപ്പൻ അതുപോലെതന്നെ ചെമ്പോത്ത് ചകോര ഈശ്വരൻ കാക്ക എന്നിങ്ങനെ പേരുകളിൽ പല നാടുകളിൽ അറിയപ്പെടുന്ന ഒരു പക്ഷിയാണ് നമ്മുടെ നാട്ടിൽ വിളിപ്പേരുള്ള ഉപ്പൻ എന്ന് പറയുന്നത്.. ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം ഭാഗ്യത്തിന്റെ ചിഹ്നങ്ങൾ ആയിട്ടാണ് ഈ ഒരു പക്ഷിയെ ചൂണ്ടിക്കാണിക്കുന്നത്.. നിങ്ങളുടെ നാടുകളിൽ ഈ പക്ഷിക്ക് ഉള്ള പേരുകൾ പറയാൻ മറക്കരുത്.. ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം ഏറ്റവും സൗഭാഗ്യങ്ങൾ വരുന്ന സമയത്താണ് ഇത്തരം പക്ഷികൾ നമ്മുടെ വീട്ടിലേക്ക് വരുന്നത് എന്ന് പറയുന്നത്.. അതിന് പുരാണങ്ങളിലും അതുപോലെ ഗരുഡപുരാണങ്ങളിലും അതുപോലെ മറ്റുള്ള ഐതിഹ്യ കഥകളിലും എല്ലാം ഈയൊരു പക്ഷിയുടെ പ്രാധാന്യങ്ങളെ കുറിച്ച് വളരെ വിശദമായി തന്നെ പറയുന്നുണ്ട്..
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നമ്മളെല്ലാരും കേട്ടിട്ടുള്ള അല്ലെങ്കിൽ നമുക്ക് അറിയാവുന്ന ഒരു കഥ തന്നെയാണ്.. അതായത് ശ്രീകൃഷ്ണൻറെ സുഹൃത്തായിരുന്നു കുചേലൻ.. അപ്പോൾ കുചേലന്റെ വീട്ടിലെ ദയനീയ അവസ്ഥ കാരണം അതായത് ദാരിദ്ര വും കഷ്ടപ്പാടുകളും കാരണം കുചേലന്റെ ഭാര്യയുടെ നിർദ്ദേശപ്രകാരം കൃഷ്ണൻറെ അടുത്ത് സഹായം ചോദിക്കാനായി തൻറെ വീട് വിട്ട് ഇറങ്ങുകയാണ്.. ഭാര്യയുടെ വാക്കുകൾ കേട്ട് വർഷങ്ങൾക്കുശേഷം തൻറെ സുഹൃത്തായ കൃഷ്ണനെ അദ്ദേഹം കാണാൻ പോവുകയാണ്..
എന്തെങ്കിലും സഹായങ്ങൾ ചെയ്യുമെന്ന് പ്രതീക്ഷയിലാണ് അദ്ദേഹം ഭഗവാനെ കാണാൻ പോകുന്നത്.. കാരണം അത്രയും മോശമായ ഒരു കാലഘട്ടത്തിലൂടെയാണ് അദ്ദേഹത്തിൻറെ ജീവിതം കടന്നു പോയിക്കൊണ്ടിരിക്കുന്നത്.. ഇദ്ദേഹത്തിന് സഹായം ചോദിക്കാനായി മറ്റ് ആരും ഇല്ല താനും.. തൻറെ സുഹൃത്ത് ആയതുകൊണ്ട് തന്നെ തന്നെ ഒരിക്കലും കൈവിടില്ല അല്ലെങ്കിൽ സഹായിക്കാതിരിക്കില്ല എന്നുള്ളതാണ് കുചേലന്റെ മനസ്സും മുഴുവനും..
പക്ഷേ അപ്പോഴും കുചേലന്റെ മനസ്സിൽ ഒരു പേടിയുണ്ട് കാരണം വർഷങ്ങൾ ഒരുപാട് ആയതുകൊണ്ട് തന്നെ കുചേലനെ ഭഗവാൻ തിരിച്ചറിയുമോ എന്നുള്ളതായിരുന്നു അദ്ദേഹത്തിൻറെ സംശയം.. അദ്ദേഹത്തിന് ഇനി തന്നെ മനസ്സിലായില്ലെങ്കിൽ അടുത്തത് എന്ത് ചെയ്യും തുടങ്ങിയ ചിന്തകൾ ഒക്കെയായിരുന്നു അദ്ദേഹത്തിൻറെ മനസ്സ് മുഴുവനും ഭഗവാനെ കാണാൻ പോകുമ്പോൾ ഉണ്ടായിരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….