ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പല ആളുകളും അലർജിക്കായിട്ട് ഇവിടെ പരിശോധനയ്ക്ക് വരുമ്പോൾ അവരോട് ഞാൻ ചോദിക്കാനുള്ള ഒരു കാര്യമാണ് ഗ്ലൂട്ടൺ അലർജി ഉണ്ടോ എന്നുള്ളത്.. അങ്ങനെ ചോദിക്കുമ്പോൾ പലരും അതിശയത്തോടെ എന്നോട് ചോദിക്കാറുണ്ട് ഡോക്ടർ അത് പറഞ്ഞാൽ എന്താണ് എന്നുള്ളത്.. വിദേശരാജ്യങ്ങളിലെ അതായത് അമേരിക്കയിലൊക്കെ ഇപ്പോൾ അലർജി സംബന്ധമായ പേഷ്യന്റ് വരികയാണെങ്കിൽ അവരോട് ആദ്യം ചോദിക്കുന്ന ഒരു കാര്യം ഗ്ലൂട്ടൻ എന്ന് പറയുന്ന അലർജി ഉണ്ടോ എന്നുള്ളതാണ്..
ഇനിയിപ്പോൾ ഡോക്ടർമാരെ അവരോട് ചോദിച്ചില്ലെങ്കിൽ പോലും അവരെ ഇങ്ങോട്ട് വന്ന് പറയാറുണ്ട്.. നമ്മുടെ നാട്ടിലെ ജനങ്ങൾ ഇതിനെക്കുറിച്ച് അധികം ഒന്നും കേട്ടിട്ടില്ല മാത്രമല്ല ഇതിനെക്കുറിച്ച് ആരും പറയാറുമില്ല.. കാരണം എന്താണെന്ന് ചോദിച്ചാൽ അത്തരമൊരു പ്രശ്നം അവർക്ക് ഉണ്ട് എന്നുള്ളത് ആദ്യം അവർക്ക് തന്നെ അറിയില്ല എന്നുള്ളതാണ്.. അപ്പോൾ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് കാര്യം ഈ ഒരു കാര്യം നമുക്ക് ഉണ്ടോ ഇല്ലയോ എന്നുള്ളതാണ്..
പലപ്പോഴും ഇങ്ങനെ പറയുമ്പോൾ പല ആളുകളും വിചാരിക്കാറുണ്ട് വിദേശരാജ്യത്ത് ഇത്രേം ഉണ്ടല്ലോ എന്തുകൊണ്ടാണ് നമ്മുടെ നാട്ടിൽ ഇല്ലാത്തത് എന്നൊക്കെ. പക്ഷേ അതിനുള്ള ഒരു കാര്യം അല്ലെങ്കിൽ കാരണം എന്താണെന്ന് വെച്ചാൽ നമ്മുടെ ഇവിടെ അത്തരത്തിൽ കണ്ടുപിടിക്കപ്പെടുന്നില്ല എന്നുള്ളതാണ്. അല്ലെങ്കിൽ അത്തരം ഒരു കാര്യത്തെക്കുറിച്ച് അറിവില്ല എന്നുള്ളത് തന്നെയാണ്.. അപ്പോൾ എന്താണ് ഈ ഒരു ഗ്ലൂട്ടൺ അലർജി എന്ന് പറയുന്നത്.. ഗ്ലൂട്ടൺ എന്നു പറഞ്ഞാൽ എന്താണ്.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ തോന്നുന്നത്..
ആദ്യം തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യം ഈ ഒരു ഗ്ലൂട്ടൺ എന്ന് പറയുന്നത് ഒരു പ്രോട്ടീൻ ആണ്.. പല ആളുകളിലും ഇത്തരം ഒരു ഗ്ലൂട്ടൺ അലർജി ഉണ്ടെങ്കിൽ അത് പല ആളുകളിലും പലതരം ആരോഗ്യപ്രശ്നങ്ങൾ കാണിക്കാറുണ്ട് അല്ലെങ്കിൽ സൃഷ്ടിക്കാറുണ്ട്.. പക്ഷേ നിങ്ങൾ ആദ്യം തിരിച്ചറിയേണ്ട ഒരു കാര്യം അത് ഈ ഒരു കാരണം കൊണ്ടാണ് എന്നുള്ളതാണ്.. അപ്പോൾ എങ്ങനെയാണ് നമുക്ക് ഈ ഒരു കാരണം കൊണ്ടാണ് അസുഖങ്ങൾ ഉണ്ടാകുന്നത് എന്ന് തിരിച്ചറിയാൻ കഴിയുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…