ഇന്നത്തെ വീടുകളിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് നമ്മുടെ വീടിൻറെ പരിസരത്ത് അല്ലെങ്കിൽ വീടിനുള്ളിൽ നമ്മൾ ഒരിക്കലും വളർത്താൻ പാടില്ലാത്ത ചില സസ്യങ്ങളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.. അത് ശാസ്ത്രീയമായി പറയുകയാണെങ്കിൽ ഇത്തരം മരങ്ങളും ചെടികളും നമുക്ക് നമ്മുടെ വീടിനും ഒരുപാട് ദോഷങ്ങൾ ഉണ്ടാക്കുന്നവയാണ്.. കൂടാതെ നമ്മുടെ മണ്ണ് കൂടുതൽ വിഷാംശം അതുപോലെ മലിനമാക്കുകയും ചെയ്യുന്നു.. അതല്ലെങ്കിൽ ഈ മരങ്ങളും ചെടികളും ഒരുപാട് നെഗറ്റീവ് ഊർജ്ജങ്ങൾ നമ്മുടെ വീട്ടിലേക്ക് കൊണ്ടുവരുന്ന ഒന്നാണ്..
ഇതൊക്കെയാണ് അതിൻറെ ശാസ്ത്രീയമായ വശങ്ങൾ എന്ന് പറയുന്നത്.. ജ്യോതിഷകരമായും അല്ലെങ്കിൽ വാസ്തുപരമായി ഒക്കെ പറയുകയാണെങ്കിൽ ഇത്തരത്തിലുള്ള വൃക്ഷങ്ങളും സസ്യങ്ങളും എല്ലാം നമ്മുടെ വീടിനു ചുറ്റും നിൽക്കുകയാണ് എന്നുണ്ടെങ്കിൽ ഒരുപാട് തരത്തിലുള്ള ദുരിതങ്ങൾ നമുക്ക് വരാനുള്ള സാധ്യതയുണ്ട്.. ഒരുപാട് തരത്തിലുള്ള ദോഷഫലങ്ങൾ നമുക്ക് ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്.. കടബാധ്യതകൾ നമ്മളെ വിട്ട് ഒരിക്കലും ഒഴിയുകയില്ല.. സാമ്പത്തികമായ കടുത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും അതുപോലെ തന്നെ രോഗ ദുരിതങ്ങൾ ഉണ്ടാകും..
അതുപോലെ തന്നെ ഭാഗ്യങ്ങളെല്ലാം നിർഭാഗ്യങ്ങളായി മാറും അതുപോലെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന പലതരം പരാജയങ്ങൾ.. തുടങ്ങിയവയെല്ലാം വരാൻ സാധ്യതയുള്ള ഒരുപാട് ദോഷങ്ങൾക്ക് സാധ്യതയുള്ള ചെടികളാണ് നമ്മുടെ വീട്ടിൽ വളർത്തുന്നത്.. അപ്പോൾ ഇത്തരം മഴ വീട്ടിൽ ഒരിക്കലും പാടില്ലാത്ത സസ്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം..
ആദ്യത്തെ വൃക്ഷം എന്നു പറയുന്നത് നാരകം ആണ്.. യാതൊരു കാരണവശാലും നമ്മുടെ വീടിൻറെ മുൻഭാഗത്ത് അല്ലെങ്കിൽ വീടിൻറെ പ്രധാന ഭാഗത്തെ എവിടെയും നാരകം ഒരിക്കലും വളർത്താൻ പാടില്ല എന്നുള്ളതാണ്.. പ്രത്യേകിച്ചും വീടിൻറെ മുൻവശം ഒരിക്കലും ഈ ചെടി നട്ടുവളർത്തരുത്.. അങ്ങനെ ചെയ്താൽ ആ വീട് തന്നെ മുടിയും എന്നുള്ളതാണ് ശാസ്ത്രം പറയുന്നത്.. അടുത്തത് എന്ന് പറയുന്നത് ആൽ വർഗ്ഗത്തിൽ പെട്ട മരങ്ങളാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…