മകളുടെ കല്യാണദിവസം സംഭവിച്ച കാര്യങ്ങൾ കണ്ട് പൊട്ടിക്കരഞ്ഞുകൊണ്ട് വീട്ടുകാരും നാട്ടുകാരും..

അന്ന് അവളുടെ വിവാഹ സുദിനം ആയിരുന്നു.. രാത്രി അല്പം ദൂരെയുള്ള പട്ടണത്തിലെ ഹാളിൽ നടക്കാനിരിക്കുന്ന വിവാഹ പാർട്ടിയിൽ പങ്കെടുക്കാൻ അടുത്ത വീട്ടുകാരും അയൽക്കാരും എല്ലാം ഉച്ചയ്ക്കുശേഷം മുതൽ എല്ലാവരും അവളുടെ വീട്ടിലേക്ക് എത്തിക്കൊണ്ടിരുന്നു.. വൈകുന്നേരം പ്രാർത്ഥനയ്ക്ക് ശേഷം എല്ലാവരും ഹാളിലേക്ക് പോകാനായിരുന്നു തീരുമാനം.. അവളുടെ റൂമിൽ നിറയെ അവളുടെ കൂട്ടുകാരികളും അയൽപക്കത്തെ കുറെ കുട്ടികളും നേരത്തെ തന്നെ കയ്യടക്കിയിരുന്നു.. കല്യാണപ്പുടവയുടെ മേന്മയും ആഭരണങ്ങളുടെ ഭംഗിയും എല്ലാം അവർ മാറിമാറി ആസ്വദിക്കുകയായിരുന്നു.. ഉച്ചകഴിഞ്ഞ് ഉള്ള പ്രാർത്ഥനകൾ കഴിഞ്ഞ് പട്ടണത്തിലെ പ്രശസ്ത ബ്യൂട്ടീഷനും രണ്ട് സഹായികളും അവളുടെ റൂമിലേക്ക് എത്തി..

തിങ്ങിനിറഞ്ഞ റൂമിൽ നിന്ന് അവർ എല്ലാവരെയും പുറത്താക്കി വാതിൽ കുറ്റിയിട്ടു.. അവർ അവളെ അണിയിച്ചെടുക്കാൻ തുടങ്ങി.. ഭംഗിയുള്ള തിളങ്ങുന്ന വസ്ത്രത്തിനുള്ളിൽ നിന്ന് അതിമനോഹരമായ അവളെ കൂടുതൽ മിനുക്കലിന്റെ ആവശ്യമില്ല എങ്കിലും അവർ കൂടുതൽ ലേപനങ്ങളും ക്രീമുകളും പുരട്ടി അവളെ കൂടുതൽ മൊഞ്ചത്തി ആക്കി.. കാൽപാദങ്ങളിലും അതുപോലെതന്നെ കൈവെള്ളകളിലും എല്ലാം മൈലാഞ്ചികൾ ഇട്ടുകൊടുത്തു..

അവർ അവൾക്ക് നല്ലൊരു ജീവിതം ആശംസിച്ചു.. വൈകുന്നേരത്തെ പ്രാർത്ഥനയ്ക്ക് അരമണിക്കൂർ ബാക്കിനിൽക്കെ അവളുടെ റൂമിലെ വാതിലുകൾ തുറക്കപ്പെട്ടു.. അപ്പോൾ തന്നെ തടഞ്ഞുവെച്ച ജലം പ്രവഹിക്കുന്നത് പോലെ അവളുടെ റൂമിലേക്ക് ആളുകൾ നിറഞ്ഞു എന്നിട്ട് അവളുടെ സൗന്ദര്യത്തെപ്പറ്റി പുകഴ്ത്തി.. അവളുടെ ഉറ്റ തൊഴി ഫാത്തിമ അവളുടെ കാതുകളിൽ മന്ത്രിച്ചു സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്ന ഒരു ഹൂറിയെ പോലെ ഉണ്ട് നീ എന്ന്..

അവൾ അത് കേട്ട് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.. അടുത്ത പള്ളിയിൽ നിന്ന് ഒഴുകിയെത്തിയ വാങ്ക് കേട്ടതും എല്ലാവരും നിശബ്ദരായി.. മുറിയിലെ മിക്ക ആളുകളും പ്രാർത്ഥനയ്ക്ക് വേണ്ടി തയ്യാറെടുക്കുമ്പോൾ വിവാഹ പുടവയുടെ ഉള്ളിൽ കിടന്നു പിടയുന്ന അവളുടെ ചങ്കിൽ ആശങ്കകൾ ഉയർന്നു.. ഉച്ചയ്ക്ക് ശേഷമുള്ള അവളുടെ പ്രാർത്ഥനയ്ക്ക് അംഗ ശുദ്ധിയുടെ പ്രാർത്ഥനകൾ ഇനിയും ബാക്കിയുണ്ടാവും.. സംശയത്തിന്റെ നീർച്ചാലുകൾ അവളുടെ ഉള്ളിലൂടെ ഒഴുകി നടന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *