ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് നമ്മുടെ വീട്ടിലേക്ക് ചില ജീവികൾ അല്ലെങ്കിൽ ചില മൃഗങ്ങൾ വന്നു കയറിയാൽ നമുക്ക് ഉണ്ടാകുന്ന ചില ഫലങ്ങളെ കുറിച്ചാണ്.. നമുക്കെല്ലാവർക്കും അറിയാം നമ്മുടെ വീട്ടിലേക്ക് പലതരം ജീവികളൊക്കെ വന്നു കയറാറുണ്ട്.. അത് നമ്മുടെ വീട്ടിലും അതുപോലെതന്നെ നമ്മുടെ പറമ്പിലും മറ്റു സ്ഥലങ്ങളിൽ ഒക്കെയായി താമസം ആരംഭിക്കാറുണ്ട്.. പത്രത്തിൽ പല ജീവികളെ കുറിച്ചും പലതരം കഥകളും വിശ്വാസങ്ങളും ഒക്കെ നമ്മുടെ സമൂഹത്തിലുണ്ട്..
യഥാർത്ഥത്തിൽ ലക്ഷണശാസ്ത്രപ്രകാരം ഇത്തരത്തിലുള്ള മുഖങ്ങൾ നമ്മുടെ വീട്ടിലേക്ക് വന്നുകയറിയാൽ എന്താണ് ഫലം അല്ലെങ്കിൽ അവ കൊണ്ടുവരുന്ന പ്രധാനപ്പെട്ട ഭാഗ്യ നിർഭാഗ്യങ്ങൾ എന്തെല്ലാമാണ്.. ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ പരിശോധിക്കുവാൻ പോകുന്നത്.. നമ്മുടെ നാട്ടിൽ പറഞ്ഞുവരുന്ന ഒരു പഴഞ്ചൊല്ലിൽ നിന്ന് തന്നെ നമുക്ക് ആരംഭിക്കാം പഴഞ്ചൊല്ല് ഇതാണ് നാരി ഭരിച്ചിടം നാരായണൻ നട്ടിടും കൂവളം തട്ടീടും നരി പെറ്റിടാം നിങ്ങളെല്ലാവരും ഇത് കേട്ടിട്ടുണ്ടാവും..
അതിൽ പറയുന്ന വളരെ പ്രസക്തമായ ഒരു കാര്യമുണ്ട് നരി പെറ്റിടം അതായത് നായ പെറ്റ ഇടം മുടിയും എന്നാണ് ശാസ്ത്രം പറയുന്നത്.. ഇത്തരത്തിൽ പറയുന്നത് നമ്മുടെ വീട്ടിൽ വാങ്ങിക്കുന്ന നായകളെ കുറിച്ചല്ല.. അതായത് നമ്മുടെ വീട്ടിലേക്ക് പുറമേനിന്ന് അലഞ്ഞു തിരിഞ്ഞു വന്നു കയറി നമ്മുടെ വീട് അല്ലെങ്കിൽ വീട് പരിസരത്തെല്ലാം വന്നു കയറി പ്രസവിക്കുന്ന നായകളെ കുറിച്ചാണ് ഇത്തരത്തിൽ പറയുന്നത്.. അല്ലാതെ നമ്മുടെ വീട്ടിൽ കാശ് കൊടുത്ത് വാങ്ങിച്ചു വീട്ടിൽ വളർത്തുന്ന നായ പ്രസവിക്കുന്നതിനെ കുറിച്ചുള്ള ഇത്തരത്തിൽ പറയുന്നത്.. അലഞ്ഞുതിരിഞ്ഞ് പുറമേ നിന്നും വന്നു പ്രസവിക്കുന്ന നായ കൊണ്ടുവരുന്ന ശകുനം അല്ലെങ്കിൽ അതുകൊണ്ടുതന്നെ ലക്ഷണശാസ്ത്രം എന്നു പറയുന്നത് നമ്മുടെ നാശത്തിലേക്കുള്ള സൂചന ആണ്..
അതായത് നമ്മുടെ വീടിൻറെ ഗൃഹനാഥന് വളരെയധികം ദോഷം നൽകുന്ന അല്ലെങ്കിൽ ആ വീട്ടിലേക്ക് കഷ്ടകാലം വരാൻ പോകുന്നു എന്നതിന്റെ മുൻകൂട്ടിയുള്ള സൂചനയാണ് ഇത്.. അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിലോ അല്ലെങ്കിൽ വീടിൻറെ പരിസരങ്ങളിലും നായ വന്നു കയറി പ്രസവിക്കുകയാണ് എന്നുണ്ടെങ്കിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ആ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….