നിങ്ങളുടെ കൈകളിലെ പെരുവിരൽ നോക്കി നിങ്ങളുടെ ഭാവി ജീവിതത്തെ കുറിച്ചുള്ള രഹസ്യങ്ങൾ അറിയാം…

നമുക്ക് എല്ലാവർക്കും അറിയാം ഒരുപാട് സത്യമുള്ള ശാസ്ത്രമാണ് ഹസ്തരേഖാശാസ്ത്രം എന്നു പറയുന്നത്.. ഓരോ വ്യക്തിയുടെയും കൈകളുടെ അളവും നിറവും രേഖകളും ആകൃതികളും വലിപ്പവും എല്ലാം വച്ചുകൊണ്ടുള്ള ഒരു പ്രത്യേകതരമായ ആ വ്യക്തിയുടെ ഭാവിയും അല്ലെങ്കിൽ ജീവിതങ്ങളെല്ലാം എന്തായി തീരുമെന്ന് ഒക്കെ ഉള്ള അദ്ദേഹത്തിൻറെ ഭാവി തന്നെ പ്രവചിക്കുന്ന വളരെ സത്യമുള്ള അല്ലെങ്കിൽ അതിൽ നമുക്ക് ഒരുപാട് അനുഭവങ്ങൾ തന്നിട്ടുള്ള ഒരു ശാസ്ത്രമാണ് ഹസ്തരേഖാശാസ്ത്രം എന്നു പറയുന്നത്.. പ്രധാനമായും കുടുംബ പശ്ചാത്തലം അതുപോലെതന്നെ ദാമ്പത്യജീവിതങ്ങൾ നമ്മുടെ ആരോഗ്യങ്ങൾ സൗഭാഗ്യങ്ങൾ തുടങ്ങിയവയാണ് ഹസ്തരേഖാശാസ്ത്രത്തിന്റെ ഭാഗമായി എപ്പോഴും പറയാറുള്ള കാര്യങ്ങൾ..

നമുക്ക് അപ്പോൾ എല്ലാം അറിയാം എപ്പോഴും പുരുഷന്മാരുടെ വലതു കൈകളും സ്ത്രീകളുടെ ഇടതു കൈകളുമാണ് ഭാവി പ്രവചിക്കാൻ വേണ്ടി ഹസ്തരേഖാശാസ്ത്രത്തിൽ ഉപയോഗിക്കുന്നത്.. അപ്പോൾ ഇതെല്ലാം പറയുന്നത് എന്തിനാണ് എന്ന് വെച്ചാൽ നമ്മുടെ കയ്യിലെ പെരുവിരലിന്റെ സ്ഥാനം അല്ലെങ്കിൽ പെരുവിരലിന്റെ ചില കാര്യങ്ങൾ വച്ചുകൊണ്ട് അല്ലെങ്കിൽ പെരുവിരലിന്റെ ചില പ്രത്യേകതകൾ മനസ്സിലാക്കിക്കൊണ്ട് ഓരോ വ്യക്തിയുടെയും സ്വഭാവം എന്തായിരിക്കും അല്ലെങ്കിൽ ഓരോ വ്യക്തിയുടെയും അടിസ്ഥാന സ്വഭാവങ്ങൾ എന്തായിരിക്കും എന്നുള്ളത് വളരെ വ്യക്തമായി തന്നെ ഈ ഹസ്തരേഖാശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്..

അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നത് നമ്മുടെ കൈയിലെ പെരുവിരലിന്റെ മൂന്ന് തരത്തിൽ സ്വഭാവങ്ങളുമായിട്ട് വേർതിരിക്കാം.. ഇവിടെ ചിത്രങ്ങളിൽ കാണിച്ചിരിക്കുന്നത് പോലെ ഈ മൂന്ന് രീതികളിൽ ഏതാണ് നിങ്ങളുടെ പേരുവിരൽ എന്ന് നിങ്ങൾക്ക് തന്നെ നോക്കാവുന്നതാണ്.. അത് മനസ്സിലാക്കിയ കഴിഞ്ഞാൽ ഇതിൽ ഏത് അടിസ്ഥാന സ്വഭാവക്കാരാണ് നിങ്ങൾ എന്ന് നിങ്ങൾക്ക് മനസ്സിലാക്കാം..

ഇതിൽ ആദ്യത്തെ വിഭാഗക്കാർ എന്നു പറയുന്നത് നിങ്ങളുടെ പെരുവിരൽ 90 ഡിഗ്രി തിരിയുന്നത് പോലെ ഫ്ലക്സിബൾ ആണെങ്കിൽ ഈ പറയുന്ന കാര്യങ്ങളൊക്കെയാണ് ആ വ്യക്തിയുടെ ജീവിതത്തിൽ അദ്ദേഹത്തിൻറെ അടിസ്ഥാന സ്വഭാവഗുണങ്ങൾ ആയിട്ട് പറയാൻ പോകുന്നത്.. അത് ആ വ്യക്തിയുടെ ഭാഗ്യം നിർഭാഗ്യങ്ങളെ നിർണ്ണയിക്കും എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *