ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഒരു മിഡിൽ ഏജ് ആയ സ്ത്രീകളിൽ പ്രത്യേകിച്ച് 40 അല്ലെങ്കിൽ 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ ഹോർമോണുകളുമായി ബന്ധപ്പെട്ട കണ്ടുവരുന്ന പ്രധാനപ്പെട്ട മൂന്ന് അസുഖങ്ങളാണ് ഒന്നാമത്തേത് ഫൈബ്രോയ്ഡ് യൂട്രസ് അതായത് നമ്മുടെ ഗർഭപാത്രത്തിൽ മുഴ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് അത്.. രണ്ടാമത്തെ ഒരു രോഗം തൈറോയ്ഡ് ഡിസ് ഫംഗ്ഷൻ ആണ്.. അതിപ്പോൾ ഹൈപ്പോതൈറോയിഡിസം ആയിരിക്കാം അല്ലെങ്കിൽ ഹൈപ്പർ തൈറോയിഡിസം ആയിരിക്കാം.. മൂന്നാമത്തേത് ബ്രെസ്റ്റ് കാൻസറാണ്.. നമ്മുടെ ശരീരത്തിലുള്ള ഈസ്ട്രജൻ എന്ന് പറയുന്ന ഒരു ഹോർമോൺ പ്രധാനമായും അതൊരു ഫീമെയിൽ ഹോർമോൺ ആയിട്ടാണ് എല്ലാവരും പറയുന്നത്..
സ്ത്രീ ശരീരങ്ങളിലാണ് അതിന് കൂടുതലായിട്ട് ഫംഗ്ഷൻസ് ഉള്ളത്.. അതുപോലെ പുരുഷന്മാരിലും ഈ പറയുന്ന ഹോർമോൺ ഉണ്ട്.. പക്ഷേ സ്ത്രീകളെ സംബന്ധിച്ച് കൂടുതലായും ഇത് ആവശ്യമായി വരുന്നു.. ഈയൊരു ഈസ്ട്രജൻ എന്ന് പറയുന്ന ഹോർമോൺ അതിൻറെ അളവ് ശരീരത്തിൽ കൂടി വരുമ്പോഴാണ് നേരത്തെ പറഞ്ഞ മൂന്ന് അസുഖങ്ങൾ ഉണ്ടാകാനുള്ള ചാൻസ് വർദ്ധിക്കുന്നത്.. അതായത് ഈസ്ട്രജൻ എന്നുപറയുന്ന ഹോർമോൺ ശരീരത്തിൽ കൂടിവരുന്ന ഒരു അവസ്ഥ.. ഈസ്ട്രജൻ എന്ന ഹോർമോൺ ശരീരത്തിൽ ഉണ്ടായതിനുശേഷം അതിൻറെ ഉപയോഗം കഴിഞ്ഞ് അത് ശരീരത്തിൽ നിന്നും ക്ലീനായി പോകണം..
ഇങ്ങനെ ക്ലീനായി പോകേണ്ടത് ലിവറിൽ വെച്ചിട്ടാണ്.. അപ്പോൾ നമ്മുടെ ലിവറിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതായത് ഫാറ്റി ലിവർ പോലുള്ളവ അപ്പോൾ ലിവർ ഫംഗ്ഷൻ കറക്റ്റ് ആയി നടക്കുന്നില്ല എങ്കിൽ ഇത് അത്ര ക്ലിയർ ആയിട്ട് ശരീരത്തിൽ നിന്നും പോകില്ല.. അപ്പോഴാണ് ഈ ഒരു ഈസ്ട്രജൻ ഹോർമോണിന്റെ അളവ് ശരീരത്തിൽ കൂടിക്കൂടി വരുന്നത്.. അങ്ങനെയാണ് നേരത്തെ പറഞ്ഞത് അസുഖങ്ങൾ നമുക്ക് വരുന്നുണ്ട്.. അങ്ങനെ ഈസ്ട്രജൻ ഹോർമോൺ ശരീരത്തിൽ കൂടിക്കഴിഞ്ഞാൽ സ്ത്രീകളുടെ ശരീരത്തെ കാണിക്കുന്ന പ്രധാന ലക്ഷണങ്ങൾ എന്ന് പറയുന്നത് പ്രധാനമായും വെയിറ്റ് കൂടുക.. അതായത് വയറിലെ അതുപോലെ ബട്ടക്സ് കാലുകളിൽ ഒക്കെ ഇത്തരത്തിൽ കൊഴുപ്പ് അടിഞ്ഞ് വെയിറ്റ് കൂടി വരുന്ന അവസ്ഥ.. രണ്ടാമതായിട്ട് മെൻസസിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….