എൻറെ കയ്യിലുള്ള റിപ്പോർട്ടിലേക്ക് എന്റെ മുന്നിലിരിക്കുന്ന ആളുകളിലേക്കും ഞാൻ മാറിമാറി നോക്കി.. അവർ രണ്ടു സ്ത്രീകൾ ആയിരുന്നു.. അതിലൊന്ന് ഉമ്മയാണ് മറ്റൊന്ന് മകളാണ്.. ഉമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ പ്രത്യേകിച്ച് ഒരു ഭാവ വ്യത്യാസങ്ങളും കണ്ടില്ല.. എന്നാൽ മകളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവർ സങ്കടം കൊണ്ട് കരയുകയായിരുന്നു.. രോഗിയുടെ പേര് ആയിഷ ബീവി എന്നാണ്.. അവർക്ക് 70 വയസ്സ് ഉണ്ട്.. പ്രതീക്ഷയോടെ റിപ്പോർട്ട് വായിച്ചുകഴിഞ്ഞാൽ അതിൻറെ ഫലത്തിനായി കാത്തിരിക്കുന്ന അവരോട് പറയാൻ തന്നെ ഞാൻ തീരുമാനിച്ചു.. ഇല്ല ഞാൻ അവരുടെ മകളോട് ചോദിച്ചു നിങ്ങൾ മകൾ ആണോ.. അതെ എൻറെ പേര് സാജിത.. നിങ്ങളുടെ കൂടെ വേറെ ആരും വന്നില്ലേ.. ഉമ്മയ്ക്ക് ഞാൻ മാത്രമേ മകൾ ആയിട്ട് ഉള്ളൂ..
എൻറെ കല്യാണം കഴിഞ്ഞതാണ് ഭർത്താവ് നാട്ടിൽ ഓട്ടോ ഓടിക്കുകയാണ്.. ഭർത്താവ് ഹോസ്പിറ്റലിൽ പുറത്തുണ്ട്.. ഉമ്മയ്ക്ക് കുറേ മാസങ്ങളായി ഈ ഒരു വേദന തുടങ്ങിയിട്ട്.. അവിടെ നാട്ടിലെ ഹോസ്പിറ്റലുകളിൽ എല്ലാം കാണിച്ചിരുന്നു.. കുറേ കാണിച്ചിട്ട് മാറാതെ ഇരുന്നപ്പോൾ ഒരു ഡോക്ടറാണ് പറഞ്ഞത് ടെസ്റ്റ് ചെയ്യാൻ.. അങ്ങനെ ടെസ്റ്റ് ചെയ്തപ്പോഴാണ് ഇതാണ് എന്ന് ഞങ്ങൾക്ക് മനസ്സിലായത്.. അത് പറയുമ്പോൾ അവർ സങ്കടത്താൽ ഒന്ന് വിതുമ്പി.. എന്തായാലും സങ്കടപ്പെടേണ്ട ഉമ്മയെ നോക്കൂ ഉമ്മ എത്ര സ്ട്രോങ്ങ് ആയിട്ടാ ഇരിക്കുന്നത്.. നിങ്ങൾ കരഞ്ഞിട്ട് അവരെ കൂടി വിഷമിപ്പിക്കരുത്..
സാരമില്ല എന്തായാലും നമുക്ക് എല്ലാം ശരിയാക്കി എടുക്കാം.. ഞാൻ ഇത്തരത്തിൽ സംസാരിച്ചപ്പോൾ അവർ അതിൽ ആശ്വാസം കൊള്ളുന്നത് ഞാൻ അറിഞ്ഞു.. നിങ്ങൾ പുറത്തേക്ക് പോയിട്ട് നിങ്ങളുടെ ഭർത്താവിനെ ഒന്ന് ഇങ്ങോട്ട് വരാൻ പറയൂ.. നിങ്ങൾ വിസിറ്റർ റൂമിൽ പോയി ഇരുന്നാൽ മതി ഞാൻ ഇത് കഴിഞ്ഞിട്ട് വെളുപ്പിക്കാം.. അവൾ മെല്ലെ ഉമ്മയുടെ കൈകൾ പിടിച്ചുകൊണ്ട് വിസിറ്റർ റൂമിലേക്ക് കൊണ്ടുപോയി.. അവർ പോയതും സാധ്യതയുടെ ഭർത്താവ് അകത്തേക്ക് കയറി വന്നു.. നിങ്ങൾ ഇരിക്കൂ.. ഞാൻ തുറന്നു പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് എന്തായാലും എല്ലാവരും ഇത് അറിയേണ്ടതാണ് ഉമ്മയ്ക്ക് ബ്രസ്റ്റ് ക്യാൻസറാണ്.. രോഗം വളരെ മൂർച്ഛിച്ചു അതുകൊണ്ടുതന്നെ ബ്രസ്റ്റ് നീക്കം ചെയ്യാതെ മറ്റൊരു വഴിയും കാണുന്നില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…