നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ പ്രത്യേകിച്ച് ഹൈന്ദവരുടെ ജീവിതത്തിൽ നമ്മൾ രണ്ടു നേരവും വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ്.. ചില വീടുകളിൽ രണ്ടുനേരവും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുണ്ടാവില്ല.. ചിലപ്പോൾ സന്ധ്യാസമയങ്ങളിൽ മാത്രമായിരിക്കും ഇത്തരത്തിൽ ചെയ്യുന്നത്.. ഈയൊരു സമയത്ത് വിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ നമുക്ക് ഇഷ്ടപ്പെട്ട ദേവനെയും അല്ലെങ്കിൽ ദേവിയെയും പ്രാർത്ഥിക്കുന്നവരാണ് നമ്മൾ എല്ലാവരും.. ഒരു ദിവസത്തെ മുഴുവൻ കഷ്ടപ്പാടുകളും അലച്ചിലും ജോലിഭാരവും എല്ലാം കഴിഞ്ഞു വന്ന് ആ ഒരു സന്ധ്യാ സമയത്ത് വിളക്കുകൾ കൊളുത്തി ഭഗവാനെ മനസ്സിൽ വിചാരിച്ച് പ്രാർത്ഥിക്കാറുണ്ട്..
അപ്പോൾ ആ ഒരു സമയത്ത് നമുക്ക് ലഭിക്കുന്ന സമാധാനവും സംതൃപ്തിയും സന്തോഷവും എല്ലാം പറഞ്ഞറിയിക്കാൻ കഴിയാത്തത് തന്നെയാണ്.. നമ്മളെ ഓരോ ദിവസവും മുന്നോട്ടു കൊണ്ടുപോകുന്നത് നമ്മുടെ പ്രതീക്ഷകൾ തന്നെയാണ്.. അപ്പോൾ എല്ലാവരും വീട്ടിൽ മുടങ്ങാതെ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവർ ആണ് എന്ന് കരുതുന്നു ഇനി അങ്ങനെ അല്ലാത്തവർ ഇനിമുതൽ എങ്കിലും അങ്ങനെ ചെയ്യുക.. ഇതിനു മുൻപേ ഉള്ള വീഡിയോയിൽ വിളപ്പ് കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു.. നമ്മൾ സന്ദേശം വിളക്ക് കത്തിച്ച ശേഷം ഉള്ള വിളക്ക് തിരി എവിടെയാണ് ഉപേക്ഷിക്കേണ്ടത്..
പലരും ഇതിൽ ചെയ്യുന്ന ഒരു തെറ്റ് എന്ന് പറഞ്ഞു കഴിഞ്ഞാൽ വിളക്ക് കെടുത്തി കഴിഞ്ഞതിനു ശേഷം ആ തിരി പലരും വലിച്ചെറിയുകയാണ് ചെയ്യുന്നത്.. ഏതെങ്കിലും ഒരു സ്ഥലത്തേക്ക് വലിച്ചെറിയും അല്ലെങ്കിൽ ഏതെങ്കിലും ചെടിയുടെ താഴെ ഇടും.. അല്ലെങ്കിൽ അതിന്റേതായ ഒരു പ്രത്യേക സ്ഥലത്ത് ഇടാറുണ്ട്.. പലരും ഇത്തരത്തിൽ ചെയ്യുന്നത് ദോഷമാണ് ഒരിക്കലും ചെയ്യരുത് എന്നൊക്കെ പറയുന്നുണ്ട്.. അപ്പോൾ എന്താണ് ഇതിനുമുന്നിലെ സത്യാവസ്ഥ അതുപോലെ വിളക്ക് കൊളുത്തിക്കഴിഞ്ഞ ആ തിരി നമ്മൾ എന്താണ് ചെയ്യേണ്ടത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….