ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് പലരിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് വെരിക്കോസ് വെയിൻ അഥവാ ഞരമ്പ് തടിക്കുക എന്നുള്ളത്.. നീല നിറത്തിൽ സ്പൈഡർ വലകൾ പോലെ ഞരമ്പുകൾ തെളിഞ്ഞു വരിക അതിൽ പിന്നീട് ചൊരിഞ്ഞു തടിക്കുക.. കാലുകളിൽ ഉണ്ടാകുന്ന കഴപ്പ് തുടങ്ങി വെരിക്കോസ് വെയിൻ മൂലമുള്ള അൾസറുകളും അതിൽ തുടർന്ന് ഉണ്ടാകുന്ന വേദനകളും അതിനെ തുടർന്നുണ്ടാകുന്ന രക്തസ്രാവങ്ങളും കൂടുതൽ കോംപ്ലിക്കേഷൻസ് മൂലം നിലവിൽ കഷ്ടപ്പെടുന്നവർ ധാരാളം പേരുണ്ട്..
അപ്പോൾ എന്താണ് ഈ വെരിക്കോസ് വെയിൻ എന്ന രോഗത്തിനുള്ള പ്രധാനകാരണം.. പലതരം ഓപ്പറേഷൻ അതുപോലെ ചികിത്സകൾ ഒക്കെ ചെയ്താലും വീണ്ടും അസ്വസ്ഥതകൾ ഉണ്ടാകും.. വെരിക്കോസ് വെയിൻ രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.. ഓപ്പറേഷൻ ഒഴിവാക്കാൻ എന്തൊക്കെ ചെയ്യാം.. ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങൾ എന്ന് പറഞ്ഞാൽ അതിനെക്കുറിച്ച് മനസ്സിലാക്കണമെങ്കിൽ നമുക്ക് ആദ്യം നമ്മുടെ ശരീരത്തിലെ ഞരമ്പുകളെ എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നുള്ളതിനെ കുറിച്ച് വിശദമായി അറിയണം.. അതായത് നമ്മുടെ ബ്ലഡ് വെസൽസ് അതിനെക്കുറിച്ച് നമുക്കറിയാം ആർട്ടറി ഉണ്ട് വെയിൻ ഉണ്ട്.. ആർട്ടറി എന്ന് പറഞ്ഞാൽ ശുദ്ധ രക്തം കൊണ്ടുപോകുന്ന രക്തക്കുള്ളിലാണ് വെയിൻ എന്ന് പറഞ്ഞാൽ അത് തിരിച്ചുകൊണ്ടുവരുന്നത്.. ഇതിൽ കൂടുതലും കാലുകളിൽ ആണ് കൂടുതലും ഞരമ്പ് തടിപ്പുകൾ ഉണ്ടാകുന്നത്..
പൈൽസ് എന്ന രോഗമാണ് എപ്പോഴും പെട്ടെന്ന് ബ്ലീഡിങ് ലേക്ക് പോകുന്നത്.. അപ്പോൾ അവിടെ വരുന്നതും അതുപോലെ കാലുകളിലെ രക്ത കുഴലുകളിൽ വരുന്നതും ബേസിക്കലി ഒരേ അവസ്ഥ തന്നെയാണ് പക്ഷേ രണ്ടുതരം പ്രസന്റേഷൻ ആണെന്ന് മാത്രം.. അശുദ്ധ രക്തം കൊണ്ടുപോകുന്ന രക്ത കുഴലുകൾക്ക് വാൽവ് ഉണ്ട് ഇത് താഴേക്ക് ബ്ലഡ് പോകാതിരിക്കാൻ വേണ്ടിയാണ്.. അപ്പോൾ അതിന് ഡാമേജുകൾ സംഭവിക്കുമ്പോഴാണ് നമുക്ക് സത്യം പറഞ്ഞാൽ വെരിക്കോസ് വെയിൻ എന്ന് പ്രശ്നമുണ്ടാവുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….