കഴിഞ്ഞ ദിവസങ്ങളിലായി ധാരാളം ആളുകൾ ചോദിച്ച ഒരു കാര്യമാണ് കുട്ടികളുടെ പഠനത്തിനായി അല്ലെങ്കിൽ അവരുടെ ഉയർച്ചയ്ക്ക് വേണ്ടി അതുപോലെ തൊഴിൽപരമായ പ്രശ്നങ്ങൾ വരാതിരിക്കാനും അതിൽ നിന്നെല്ലാം ഒരു മുക്തി ലഭിക്കാനും അതല്ലെങ്കിൽ സാമ്പത്തികമായ ബുദ്ധിമുട്ടുകളിൽ നിന്ന് ഉയർച്ച ലഭിക്കാനും വേണ്ടിയിട്ട് എന്താണ് ചെയ്യേണ്ടത് എന്നുള്ള കാര്യങ്ങൾ ഒരുപാട് ആളുകൾ ചോദിച്ചിരുന്നു.. ചോദിച്ചവരിൽ കൂടുതലും സ്ത്രീകൾ അതുപോലെ അമ്മമാരൊക്കെയായിരുന്നു.. അപ്പോൾ അവരുടെ എല്ലാം ചോദ്യങ്ങൾക്കുള്ള ഒരു ഉത്തരം ആയിട്ടാണ് ഇന്ന് ഈ വീഡിയോ ചെയ്യുന്നത്..
നമുക്ക് എല്ലാവർക്കും അറിയാം ഭഗവാൻ വിഷ്ണു ഭഗവാൻറെ ഒരു മറ്റൊരു അവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്.. ലോകജന പാലകൻ ആണ് ഭഗവാൻ.. തൻറെ ഭക്തരെ എല്ലാം കണ്ണിലെ കൃഷ്ണമണി പോലെ അത്രയും കാത്തുസൂക്ഷിച്ചുകൊണ്ട് പോകുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ.. നമുക്ക് ഏതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും വിഷമങ്ങളും വന്നാലും ഭഗവാനെ ആശ്രയിച്ചു കഴിഞ്ഞാൽ ഭഗവാൻ നമ്മുടെ എല്ലാ ദുഃഖങ്ങളിലും കൂടെ നിന്ന് നമ്മളെ സഹായിക്കുന്നതാണ്..
പലപ്പോഴും നമ്മൾ ഭഗവാനെ മനസ്സുരുകി വിളിക്കുന്ന സമയത്ത് പലർക്കും അനുഭവം ഉണ്ടായിട്ടുണ്ടാകും കാരണം ഭഗവാൻ ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ വന്നുകൊണ്ട് നമ്മളെ സഹായിക്കുന്നത്.. അത് അനുഭവിച്ചിട്ടുള്ള ആളുകൾക്ക് അറിയാം ഭഗവാന്റെ ശക്തിയും അതുപോലെ ഭഗവാന്റെ അനുഗ്രഹങ്ങളും എല്ലാം..
പലർക്കും അനുഭവമുള്ള കാര്യമാണ് ഭഗവാൻ നേരിട്ട് എത്തി അവരെ സഹായിച്ചിട്ടുണ്ട്.. ഇതെന്തിനാണ് ഇങ്ങനെ പറയുന്നത് എന്ന് വെച്ചാൽ നമുക്ക് എന്തൊരു വിഷമം ഉണ്ടായാലും അവിടെ പോയി ഒന്നു മനസ്സുരുകി പ്രാർത്ഥിച്ചാൽ മതി.. അത്രയും ശക്തിയുള്ള ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ.. എല്ലാ പ്രശ്നങ്ങളിലും നമ്മുടെ കൂടെ നിന്ന് നമ്മളെ സംരക്ഷിക്കുന്നു.. അത്തരത്തിൽ ചില ബുദ്ധിമുട്ടുകളൊക്കെ ജീവിതത്തിൽ ഉണ്ടാവുമ്പോൾ ഭഗവാനെ ചെയ്യേണ്ട ചില വഴിപാടുകൾ ഉണ്ട്.. അപ്പോൾ ഏതൊക്കെ വഴിപാടുകളാണ് സ്ത്രീകൾ തങ്ങളുടെ പ്രശ്നങ്ങൾ മാറാനും കുടുംബത്തിന് സമാധാനം ഉണ്ടാകാൻ വേണ്ടി ഒക്കെ ചെയ്യേണ്ടത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…