ശരീരത്തിലെ ഏത് ഭാഗങ്ങളിൽ തൊട്ടാലും ഉണ്ടാകുന്ന വേദനകൾക്ക് പിന്നിലെ യഥാർത്ഥ വില്ലൻ ഇവനാണ്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് പലരും പരിശോധനയ്ക്ക് വരുമ്പോൾ പറയാനുള്ള ഒരു കാര്യമാണ്. ഡോക്ടറെ എന്റെ ശരീരം മുഴുവൻ എനിക്ക് അതി കഠിനമായ വേദനയാണ് എന്നുള്ളത്.. പലരും ഓരോന്നായി പറയാറുണ്ട് അതായത് കഴുത്ത് വേദന അതുപോലെ തന്നെ പുറം വേദന കാലുകൾ വേദന അതുപോലെ ജോയിൻറ് പെയിൻസ് തുടങ്ങിയ ഒരുപാട് വേദനകളെക്കുറിച്ച് ആളുകൾ പരിശോധനയ്ക്ക് വരുമ്പോൾ പറയാറുണ്ട്.. പലപ്പോഴും നമ്മൾ ഓരോ വേദനകളും ആയി ഡോക്ടറെ കാണുമ്പോൾ അതിനുള്ള മരുന്നുകൾ കൊടുക്കുമ്പോൾ തൽക്കാലം ഒരു ആശ്വാസം ലഭിക്കുമെങ്കിലും പിന്നീട് അവ വീണ്ടും വരാറുണ്ട്..

അതുപോലെ ശരീരം മൊത്തം നീര് വയ്ക്കുക അതുപോലെ വീർത്ത് വരിക അതുപോലെ തൊടുന്ന ഭാഗങ്ങളിൽ എല്ലാം അതികഠിനമായ വേദന ആയിരിക്കും.. ഇത്തരം വേദനകളെ പൊതുവേ ഫൈബ്രോമയാൾജിയ എന്നാണ് പറയുന്നത്.. പലരും പറയുന്ന ഒരു കാര്യമാണ് ഡോക്ടറെ ഇത്തരം വേദനകൾ ഉണ്ടായപ്പോൾ പല ഡോക്ടറെയും കണ്ടു അതുപോലെ തന്നെ ഇനി ചെയ്യാത്ത ഒരു ടെസ്റ്റുകൾ പോലും ഇല്ല.. പക്ഷേ ഇത്രയധികം ടെസ്റ്റുകൾ ചെയ്തിട്ടും യാതൊരു കുഴപ്പവും അതിൽ കാണുന്നില്ല..

എല്ലാ റിസൾട്ട് നോർമൽ ആയിരിക്കും.. സാധാരണ ജോയിന്റുകൾക്ക് വേദനകൾക്ക് അനുഭവപ്പെടുമ്പോൾ അവിടെ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി നമ്മൾ എക്സ്-റേ സ്കാൻ ഒക്കെ ചെയ്ത കാണാറുണ്ട് പക്ഷേ ഈ ഒരു കണ്ടീഷനിൽ നമ്മൾ സ്കാൻ ചെയ്തു നോക്കിയാൽ പോലും യാതൊരുവിധ ബുദ്ധിമുട്ടുകളും കാണില്ല.. അതുപോലെ ബ്ലഡ് ടെസ്റ്റ് സാധാരണ ചെയ്യുമ്പോൾ യൂറിക്കാസിഡ് കുറവായിരിക്കും അല്ലെങ്കിൽ ബ്ലഡ് കൗണ്ട് കുറവായിരിക്കും അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ വരും പക്ഷേ ഇത്തരം ഒരു രോഗം ഉള്ളപ്പോൾ നിങ്ങൾ പോയി പരിശോധിച്ചാൽ നിങ്ങൾക്ക് യാതൊരു കുഴപ്പവും ബ്ലഡിൽ കാണില്ല..

എല്ലാം നോർമൽ ആയിരിക്കും.. അപ്പോൾ കൂടുതലും വീട്ടുകാർ പോലും നമ്മളെ സംശയിക്കും കൂടാതെ ഇതൊരു മാനസികമായ തോന്നലാണ് എന്ന് വരെ ചിലപ്പോൾ പറയാം.. പലരും പറയാറുണ്ട് ഡോക്ടർക്ക് ഒരു കുന്തവും അറിയില്ല ഇത്രയും വേദന ഉണ്ടായിട്ടും ഒന്നും ഇല്ല എന്ന് പറയുന്നു എന്നൊക്കെ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *