ശരീരത്തിൽ ഇൻസുലിൻ വർധിക്കുന്നത് മൂലം ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ.. ഇതെങ്ങനെ നമുക്ക് പ്രിവന്റ് ചെയ്യാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മള് പുരുഷന്മാർക്ക് ആണെങ്കിൽ ഒരു 20 അല്ലെങ്കിൽ 21 വയസ്സ് വരെയുള്ള ശരീര വളർച്ച സ്ത്രീകൾക്ക് ആണെങ്കിൽ 18 ആണെങ്കിൽ 19 വയസ്സ് വരെയുള്ള ശരീര വളർച്ച ഉണ്ട്.. അതിനുശേഷം മുകളിലേക്ക് വളരില്ല സൈഡിലേക്കാണ് വളരുന്നത്.. അപ്പോൾ നമ്മൾ പല ആളുകളെയും ശ്രദ്ധിക്കുമ്പോൾ ഈയൊരു 21 വയസ്സിലൊക്കെ കണ്ട ആളുകളെ നമ്മൾ ഒരു 25 അല്ലെങ്കിൽ 30 വയസ്സ് ആകുമ്പോൾ അവരെ കണ്ടുകഴിഞ്ഞാൽ ടോട്ടൽ ആള് തന്നെ ആകെ മാറിപ്പോയിട്ടുണ്ടാവും..

ചിലർക്ക് മുകളിലേക്ക് ആയിരിക്കും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടാവുക ചിലർക്ക് താഴേക്ക് ആയിരിക്കും.. ചിലരെ കാണുമ്പോൾ ഒരു 25 വയസ്സാണ് പ്രായമെങ്കിലും ചിലപ്പോൾ കാണുമ്പോൾ 40 വയസ്സ് പ്രായം തോന്നിക്കാം.. അങ്ങനെ പല രീതിയിലുള്ള മാറ്റങ്ങൾ കാണാം.. അപ്പോൾ എന്താണ് അതിനുള്ള പ്രധാന കാരണങ്ങൾ എന്ന് ചോദിച്ചാൽ നമ്മുടെ ശരീരത്തിൽ ഇൻസുലിൻ എന്ന് പറയുന്ന ഒരു ഹോർമോൺ ശരീരത്തിൽ ആവശ്യത്തിലധികം പ്രൊഡക്ഷൻ നടത്തുന്നതിന്റെ ഭാഗമായിട്ട് നമ്മുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലായി ഫാറ്റ് ഡെപ്പോസിറ്റ് ആകാറുണ്ട്.. ഇത്തരം ഒരു പ്രശ്നം കൊണ്ടാണ് നമ്മുടെ ശരീരത്തിൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നത്..

അപ്പോൾ നമ്മൾ ഇൻസുലിൻ എന്നുപറയുന്ന ഹോർമോണിനെ വളരെയധികം കൺട്രോൾ ചെയ്ത് നിർത്തുകയാണെങ്കിൽ അതായത് 20 അല്ലെങ്കിൽ 25 വയസ്സിന് ശേഷം നമ്മൾ നമ്മുടെ ഭക്ഷണരീതിയിൽ കുറച്ചൊക്കെ മാറ്റങ്ങൾ വരുത്തി ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് ജീവിതശൈലി രോഗങ്ങളിൽ നിന്നും അതുപോലെ മെറ്റബോളിക് ഡിസോഡർ രോഗങ്ങളിൽ നിന്നും അതായത് ബിപി അതുപോലെ പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നങ്ങൾ അതുപോലെ ബ്ലോക്കുകള് ഹാർട്ട് സംബന്ധമായ പ്രശ്നങ്ങൾ.

അതുപോലെ ജോയിൻറ് പെയിൻ ആയി ബന്ധപ്പെട്ട കാര്യങ്ങൾ വെരിക്കോസ് പ്രശ്നങ്ങൾ അതുപോലെതന്നെ ഫാറ്റി ലിവർ പ്രശ്നങ്ങൾ ദഹന സംബന്ധമായ ആയ ബുദ്ധിമുട്ടുകൾ തുടങ്ങിയ പല രോഗങ്ങളിൽ നിന്നും നമുക്ക് മുൻപേ തന്നെ പ്രതിരോധിക്കാനും അതുപോലെതന്നെ ഈ രോഗങ്ങൾ വരാതിരിക്കാനും നമുക്ക് നോക്കാൻ കഴിയും.. അസുഖങ്ങൾ ഉണ്ടെങ്കിൽ അതിൽ നിന്ന് നമുക്ക് പൂർണ്ണമായും റിക്കവർ ചെയ്യാനും സാധിക്കുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *