ഇന്നത്തെ വീഡിയോയിൽ ഒരു പേഴ്സണാലിറ്റി ടെസ്റ്റ് മായിട്ടാണ് വന്നിരിക്കുന്നത്.. ഇവിടെ ചിത്രത്തിൽ നിങ്ങൾക്ക് നാല് കിളികളെ കാണാൻ സാധിക്കും.. നാലു വ്യത്യസ്ത നിറങ്ങളിലുള്ള കിളികൾ.. അതായത് ഒന്നാമത്തെ കിളി എന്നു പറയുന്നത് നീല നിറത്തിൽ ഉള്ളത് ആണ്.. രണ്ടാമത്തെ പക്ഷി എന്നു പറയുന്നത് ചുവന്ന നിറത്തിലുള്ളതാണ്.. മൂന്നാമത്തെ കിളി മഞ്ഞനിറത്തിൽ ഉള്ളതാണ്.. നാലാമത്തെ കിളി പച്ചനിറത്തിലും ഉള്ളതാണ്.. ഇത്തരത്തിൽ നാലു വ്യത്യസ്ത നിറങ്ങളിലുള്ള കിളികളെ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ് ചിത്രത്തിൽ.. അപ്പോൾ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ആണ് ഈ നാല് കിളികളിലേക്കും നല്ലപോലെ മാറിമാറി നോക്കുക..
രണ്ടോ മൂന്നോ പ്രാവശ്യം നോക്കുക.. എന്നിട്ട് നല്ലപോലെ കണ്ണുകൾ അടച്ച് നിങ്ങളുടെ മനസ്സിൽ ഏറ്റവും കൂടുതൽ ആകർഷിച്ചത് നിങ്ങളുടെ മനസ്സിലെ ഏറ്റവും കൂടുതൽ ടച്ച് ചെയ്ത ആ കിളി ഏതാണ് എന്ന് നിങ്ങൾക്ക് നോക്കാവുന്നതാണ്.. ഏറ്റവും കൂടുതൽ നിങ്ങളുടെ മനസ്സിനെ വല്ലാതെ ആകർഷിച്ച വളരെ അട്രാക്ടീവ് ചെയ്ത ആ നാല് കിളികളിൽ ഒരു കിളി ഏതാണ് എന്നുള്ളത് മനസ്സിൽ ചിന്തിക്കുക.. ഒന്നിൽ കൂടുതൽ തിരഞ്ഞെടുക്കാൻ പാടില്ല..
ഏതെങ്കിലും ഒരു കിളി തെരഞ്ഞെടുക്കാം.. ഒരു കിളി തെരഞ്ഞെടുത്ത് മനസ്സിൽ ഉറപ്പിക്കാം.. അങ്ങനെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ ഇനി പറയാൻ പോകുന്നത് ആ ഒരു കിളിയുമായി ബന്ധപ്പെട്ട ചില ഫലങ്ങളുണ്ട്.. അത്തരം ഫലങ്ങളെ കുറിച്ചാണ് ഇന്ന് പറയാൻ ഉദ്ദേശിക്കുന്നത്.. നിങ്ങൾക്ക് അത് എത്രത്തോളം ശരിയാണ് എന്നുള്ളത് പരിശോധിക്കാവുന്നതാണ്.. അതായത് ഈ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ ജീവിതവുമായി എത്രത്തോളം സത്യമാണ്.. അപ്പോൾ ആദ്യമായി നിങ്ങൾ തെരഞ്ഞെടുത്തത് നീലക്കിളി ആണെങ്കിൽ അതിന്റെ ഫലം എന്താണ് എന്ന് നോക്കാം.. നീല കിളിയെ തെരഞ്ഞെടുത്ത ആളുകൾ ഒരുപാട് ചിന്തിക്കുന്നവർ..
അതായത് ഏതു നേരവും ചിന്തിച്ച് ചിന്തിച്ച് കൂട്ടുന്നവർ ആയിരിക്കും.. ഏതൊരു കാര്യത്തെയും ഏതൊരു സാഹചര്യത്തിലും ഒരുപാട് ചിന്തിച്ച് ഒരു കാര്യം തന്നെ മനസ്സിലിട്ട് ചിന്തിക്കും ചില സമയങ്ങളിൽ ഇവർക്ക് തന്നെ തോന്നാറുണ്ട് എന്തിനാണ് ഇത്രയധികം എൻറെ മനസ്സിൽ ഒരു കാര്യം ഇത്രത്തോളം ചിന്തിക്കുന്നത് എന്നൊക്കെ പറഞ്ഞു.. ഈ ചിന്ത ഒരു പ്രശ്നമാണോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….