ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ത്വക്കിൽ വെളുത്ത പാടുകൾ ഉണ്ടാക്കുന്ന രോഗങ്ങൾ പലതാണ്.. ചുണങ്ങ് അതായത് ഒരുതരം പൂപ്പൽ ബാധ.. അതുപോലെ വിറ്റലീഗോ അതായത് ഒരു വെള്ളപ്പാണ്ട്.. ലെപ്രസി അഥവാ കുഷ്ഠരോഗം.. തുടങ്ങി നമ്മുടെ ത്വക്കിൽ വെള്ളപാടുകൾ ഉണ്ടാക്കുന്ന രോഗങ്ങൾ പലതാണ്.. ഇവയെ നമുക്ക് എങ്ങനെ തിരിച്ചറിയാൻ കഴിയും.. ഇവയ്ക്കുള്ള ചികിത്സകൾ എങ്ങനെയാണ്.. വിറ്റലിഗോ അതായത് വെള്ളപ്പാണ്ട് വളരെയധികം മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്.. ഇത്തരം രോഗങ്ങളുടെ എണ്ണം കൂടാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്..
ഇത്തരം രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.. ആദ്യമായി സ്കിന്നിന്റെ രോഗത്തെക്കുറിച്ച് പറയുമ്പോൾ നമ്മൾ നമ്മുടെ സ്കിന്നിന് എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നതിനെക്കുറിച്ച് വിശദമായി മനസ്സിലാക്കണം.. അതിന്റെ ആദ്യം ഒരു ലയർ ഉണ്ട് എപ്പിഡർമസ്.. അതുകഴിഞ്ഞ് രണ്ടാമത്തെ ലെയർ ഉണ്ട് ഡർമസ്.. അതുപോലെതന്നെ ഈഏപ്പിഡർമസിന് താഴെയായിട്ടാണ് മെലെനോസസ് എന്നുപറഞ്ഞ നമ്മുടെ ശരീരത്തിന് നിറം നൽകുന്ന ഒരുതരം സെല്ലുകൾ ഉണ്ട്.. അത് ഉണ്ടാക്കുന്ന മെലാനിൻ ആണ് നമ്മുടെ സ്കിന്നിന് കൂടുതൽ നിറം നൽകുന്നത്..
നമ്മുടെ യൂറോപ്യൻ രാജ്യങ്ങളിലൊക്കെ ഉള്ള ആളുകൾ കൂടുതൽ വെളുത്തിട്ടാണ് ഇരിക്കുന്നത്.. അവർക്ക് മെലനോസൈറ്റ് കുറവാണ്.. അതുകൊണ്ടാണ് അവർ നല്ല വെളുത്ത നിറത്തിൽ ഇരിക്കുന്നത്.. അതേസമയം നിങ്ങൾ ആഫ്രിക്കൻ രാജ്യങ്ങൾ എടുത്തു നോക്കി കഴിഞ്ഞാൽ അവിടെയുള്ള ജനങ്ങൾ വളരെയധികം കറുത്തിരിക്കുന്നത് കാരണം അവിടെ ഉള്ള ആളുകളിൽ മെലനോസൈറ്റ് കൂടുതലാണ് എന്നുള്ളതാണ്.. അതുപോലെ ഈ വെള്ളപ്പാണ്ട് വന്നു കഴിഞ്ഞാൽ യൂറോപ്യൻ ആളുകൾക്ക് വേഗം അറിയില്ല.. പക്ഷേ കൂടുതൽ കറുപ്പ് നിറമുള്ള ആളുകൾക്ക് ഇത് വരുമ്പോഴാണ് ഇത് പെട്ടെന്ന് അറിയാൻ കഴിയുക..
അതിന്റെ കാരണം എന്താണെന്ന് വെച്ചാൽ ഈ മെലനോസൈറ്റ് രണ്ടും തമ്മിലുള്ള വ്യത്യാസങ്ങൾ കണ്ടുവരുന്നതാണ്.. എന്തിനാണ് ഈ മെലനോസൈറ്റ് നമ്മുടെ ശരീരത്തിൽ ഉള്ളത് എന്ന് ചോദിച്ചാൽ നമ്മളെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് അതായത് സൂര്യപ്രകാശത്തിൽ ഉള്ള ധോഷ ഫലങ്ങളിൽ നിന്ന് രക്ഷിക്കാൻ വേണ്ടി അതായത് ഓവർ ആയിട്ട് അൾട്രാ വയലറ്റ് രശ്മികൾ നമ്മുടെ ശരീരത്തിൽ വന്നാൽ സ്കിൻ ക്യാസറുകൾ വരാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.. അപ്പോൾ അതിൽ നിന്നുള്ള ഒരു പ്രൊട്ടക്ഷൻ ആയിട്ടാണ് ഈ ഒരു മെലനോസൈറ്റ് നമ്മുടെ രക്ഷിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…