പെട്ടെന്നൊരു ദിവസം താൻ ജീവനുതുല്യം സ്നേഹിച്ച ഭാര്യ നഷ്ടമായപ്പോൾ ഭർത്താവിന് സംഭവിച്ചത് കണ്ടോ…

വെളുപ്പിന് തന്നെ അലാറത്തിന്റെ ശബ്ദം മുഴങ്ങിയപ്പോഴാണ് അബുക്ക കണ്ണു തുറന്നത്.. കണ്ണുകൾ തിരുമ്മി കട്ടിലിൽ ഇരുന്ന ശേഷമാണ് അടുത്തുകിടക്കുന്ന സുബൈദയെ തട്ടി വിളിക്കുന്നത്.. എന്നും തനിക്ക് മുന്നേ തന്നെ എഴുന്നേൽക്കുന്നവൾ ഇന്നെന്താ ഉറങ്ങിപ്പോയത് എന്ന് ആയിരുന്നു അയാളുടെ മനസ്സിലെ ആദ്യ ചിന്ത.. അപ്പോഴാണ് കഴിഞ്ഞദിവസം കിടക്കുമ്പോൾ നല്ല ക്ഷീണമുണ്ട് എന്ന് പറഞ്ഞ് കാര്യം ഓർമ്മ വന്നത്.. സുബൈദ എഴുന്നേൽക്ക്.. അബുക്ക അവളെ തട്ടി വിളിച്ചു.. ഇവളെന്താ ഇത് എഴുന്നേൽക്കാത്തത്. നിൻറെ ക്ഷീണം മാറിയില്ലേ.. അതും പറഞ്ഞുകൊണ്ട് അബുക്ക മുണ്ട് അഴിച്ച് അത് വീണ്ടും ഉടുത്ത ശേഷം എഴുന്നേറ്റ് റൂമിലെ ലൈറ്റ് ഇട്ടു..

കട്ടിലിലേക്ക് നോക്കുമ്പോൾ സുബൈദ നല്ല ഉറക്കം തന്നെയാണ്.. എത്ര ഉറക്കം ആണെങ്കിലും മുറിയിലെ ലൈറ്റ് ഇട്ടാൽ ഒന്ന് കണ്ണ് ചിമ്മുന്ന ആൾ ഇന്ന് അനങ്ങാതെ കിടക്കുന്നതുകണ്ട് അബുക്ക അവരുടെ അടുത്തേക്ക് ചെന്നു.. എഴുന്നേൽക്കുന്നില്ലേ നീ വീണ്ടും അവരെ തട്ടി വിളിച്ചിട്ട് യാതൊരു അനക്കവും കണ്ടില്ല.. അബൂക്ക പതിയെ അവർ കരുതിയിരുന്നു.. മെല്ലെ സുബൈദിയുടെ കൈകളിൽ തൊട്ടപ്പോൾ നല്ല തണുപ്പ് അനുഭവപ്പെട്ടു.. അതു കണ്ടതും ഒന്ന് ഞെട്ടി പിന്നെ ഒന്നും മിണ്ടാതെ അബൂക്ക പതിയെ അവരുടെ മുഖത്തേക്ക് നോക്കിയിരുന്നു.. നമുക്ക് ഈ ഹോട്ടൽ അങ്ങ് നിർത്താം.. എനിക്ക് തീരെ വയ്യാതായിരിക്കുന്നു..

ഏതാണ്ട് എല്ലാം തീരാനായ മട്ടാണ്.. കഴിഞ്ഞദിവസം ഉറങ്ങാൻ കിടക്കുമ്പോൾ സുബൈദ പറഞ്ഞ ആ വാക്കുകൾ അബുക്ക വീണ്ടും ഓർത്തെടുത്തു.. എങ്കിലും ഒരു വാക്കുപോലും പറയാതെ എന്നെ തനിച്ചാക്കി പോയല്ലോ സുബൈദ നീ.. വാക്കുകൾ പുറത്തേക്ക് വരാതെ ഇടറിയ ശബ്ദത്തിൽ അയാൾ പറയുന്നതിനു മുൻപേ തന്നെ കരച്ചിൽ പുറത്തേക്ക് വന്നിരുന്നു.. കുറച്ചുനേരം കൂടി ആ മുഖത്തേക്ക് നോക്കിയിരുന്ന ശേഷമാണ് കണ്ണുകൾ തുടച്ചാൽ കട്ടിലിൽ നിന്ന് അബുക്ക എഴുന്നേറ്റത്..

അടുക്കള വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ അയൽപക്കത്തെ മായയുടെ വീട്ടിൽ വെളിച്ചം കണ്ടിരുന്നു.. മായക്ക് ജോലി ഉള്ളതുകൊണ്ടുതന്നെ ആഹാരം ഒക്കെ വയ്ക്കാൻ രാവിലെ നേരത്തെ തന്നെ എഴുന്നേൽക്കും.. അബുക്ക നേരെ മായയുടെ വീട്ടിലേക്ക് നടന്നു.. മോളെ മായേ എന്ന് അടുക്കള വാതിലിൽ പോയി തട്ടി വിളിച്ചപ്പോഴാണ് മായ പതിയെ വാതിൽ തുറന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *