ഒരു മനുഷ്യൻ രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ ആദ്യത്തെ 32 മിനിറ്റുകൾ ഓളം അദ്ദേഹത്തിൻറെ ജീവിതത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളും അതുപോലെതന്നെ പ്രവർത്തികളും അയാളുടെ ആ ഒരു ദിവസത്തെ ജീവിത ഫലങ്ങളെയും അത്പോലെ ആ ഒരു ദിവസത്തെ തീരുമാനങ്ങളെയും അതുപോലെതന്നെ ഭാഗ്യങ്ങളെയും നിർഭാഗ്യങ്ങളെയും എല്ലാം തന്നെ ഒരുപോലെ സ്വാധീനിക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.. അതുകൊണ്ടുതന്നെയാണ് പൊതുവേ പറയാറുള്ളത് രാവിലെ ഉറക്കം എഴുന്നേറ്റുകഴിഞ്ഞാൽ നല്ല കാര്യങ്ങൾ ആദ്യം തന്നെ കണികാണണം എന്നുള്ളത്..
അതുപോലെതന്നെ രാവിലെ എഴുന്നേൽക്കുമ്പോൾ ഏറ്റവും ശുഭകരമായ കാര്യങ്ങൾ പറയുകയും കേൾക്കുകയും ചെയ്യണം.. അതുപോലെ തന്നെ നല്ല നല്ല പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്യണം.. കാരണം ആ ഒരു വ്യക്തിയുടെ ആദ്യത്തെ 32 മിനിറ്റുകളിൽ അവർ ചെയ്യുന്ന കാര്യങ്ങൾ എല്ലാം തന്നെ നല്ല കാര്യങ്ങൾ ആയിരുന്നാൽ നിങ്ങളുടെ ആ ഒരു ദിവസം മുഴുവൻ സർവ്വ ഐശ്വര്യങ്ങളും നിറഞ്ഞതായിരിക്കും എന്ന് ഉള്ളത് ആണ്.. നിങ്ങൾക്ക് എല്ലാ രീതിയിലും സന്തോഷങ്ങളും അതുപോലെ തന്നെ ഉയർച്ചകളും നേടാൻ സാധിക്കും എന്നുള്ളതാണ്..
ആരൊക്കെയാണ് ഇത്തരം കാര്യങ്ങൾ പൂർണമായും മനസ്സിലാക്കി ഫോളോ ചെയ്യുന്നത് അവർക്ക് എല്ലാം തന്നെ അവരുടെ ജീവിതത്തിൽ വളരെ ഉയർന്ന വിജയങ്ങൾ കരസ്ഥമാക്കാൻ കഴിയും എന്നുള്ളതാണ്.. ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത് നമ്മൾ ഉറക്കം എഴുന്നേറ്റ് കഴിഞ്ഞാൽ പറയേണ്ട ചില പ്രധാനപ്പെട്ട വാക്കുകളെ കുറിച്ചാണ്.. ആദ്യം പറയേണ്ട വാക്ക് എന്ന് ചോദിച്ചാൽ വളരെ കൃത്യമായി പറയാൻ സാധിക്കും.
നമ്മുടെ ഇഷ്ടദേവൻ ആരാണോ അവരുടെ നാമം പറഞ്ഞുകൊണ്ട് വേണം രാവിലെ എഴുന്നേൽക്കാൻ.. രാവിലെ എഴുന്നേറ്റതും മെല്ലെ കണ്ണ് തുറന്ന് വലതുവശത്തേക്ക് ഇരുന്ന് ആദ്യം മനസ്സിൽ ധ്യാനിക്കേണ്ടത് തങ്ങളുടെ ഇഷ്ട ദേവൻ അല്ലെങ്കിൽ ദേവിയുടെ നാമം ആയിരിക്കണം.. എനിക്ക് എല്ലാ ദേവി ദേവന്മാരെയും ഇഷ്ടമാണ് എന്ന് പറഞ്ഞാൽ നിങ്ങൾ ചെയ്യേണ്ടത് എന്താണെന്ന് വെച്ചാൽ നിങ്ങളുടെ കുടുംബ ദേവത അല്ലെങ്കിൽ ദേവൻ ആരാണ് അവരെയാണ് നിങ്ങൾ ആദ്യമായി രാവിലെ എഴുന്നേറ്റു ഉടൻ പ്രാർത്ഥിക്കേണ്ടത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….