നമ്മൾ പല ദിവസങ്ങളിലും ഉറക്കം രാവിലെ എഴുന്നേൽക്കുമ്പോൾ കേൾക്കുന്നത് നമ്മുടെ വീടിൻറെ പരിസരത്ത് വന്ന ശബ്ദം ഉണ്ടാക്കുന്ന ഒരു പക്ഷിയുടെ ശബ്ദം ആയിരിക്കും.. അപ്പോൾ പക്ഷികളുടെ കടന്നുവരവ് നമ്മുടെ ജീവിതവുമായി അത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു.. പലപ്പോഴും നമുക്ക് കേൾക്കാൻ ഏതെങ്കിലും ഒരു കിളി അല്ലെങ്കിൽ പ്രത്യേക തരം കുരുവി എല്ലാം വീട്ടിലേക്ക് വന്നിരുന്ന പലതരത്തിലുള്ള ശബ്ദങ്ങൾ ഉണ്ടാക്കുന്നത്.. അപ്പോൾ ഇത്തരം പക്ഷികളുടെ കടന്നുവരവ് നമ്മുടെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.. നമ്മുടെ ജീവിതത്തിൽ അല്ലെങ്കിൽ നമ്മുടെ വീട്ടിൽ അല്ലെങ്കിൽ പരിസരത്തെല്ലാം ഇത്തരത്തിലുള്ള പക്ഷികൾ വരികയാണെങ്കിൽ അതിൻറെ അർത്ഥം എന്നു പറയുന്നത് നമ്മുടെ വീട്ടിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നു എന്നുള്ളതാണ്..
നമ്മുടെ വീട്ടിൽ നടക്കുന്ന മാറ്റങ്ങൾ അല്ലെങ്കിൽ നമ്മുടെ വീടിൻറെ എനർജി ലെവൽ പോസിറ്റീവ് എനർജികൾ നമ്മുടെ വീട്ടിൽ വളരെയധികം കൂടുന്നു.. അതായത് നമ്മുടെ വീട്ടിലേക്ക് ഒരുപാട് ഐശ്വര്യങ്ങൾ കടന്നു വരാൻ പോകുന്നു.. അതല്ലെങ്കിൽ നെഗറ്റീവ് എനർ നമ്മുടെ വീട്ടിൽ വളരെയധികം കൂടുന്നു.. നമുക്ക് ഒരുപാട് ദോഷങ്ങളും നഷ്ടങ്ങളും അപകടങ്ങൾ വരാൻ പോകുന്നതിന്റെ സൂചന.. ഇങ്ങനെ എല്ലാ തരത്തിലുള്ള വ്യതിയാനങ്ങളും മനുഷ്യനെക്കാൾ മുൻപ് മനസ്സിലാക്കാൻ കഴിയുന്നത് നമ്മുടെ പക്ഷികൾക്ക് മൃഗങ്ങൾക്കും ആണ്.. ഇതുപോലെ നമ്മുടെ വീട്ടിലേക്ക് മൃഗങ്ങൾ കടന്നുവരുന്നതിനെക്കുറിച്ച് മുമ്പ് വീഡിയോ ചെയ്ത ഇട്ടിട്ടുണ്ട്.. എന്നാൽ പക്ഷികളെ കുറിച്ച് പറയുമ്പോൾ ഒരു ചില പക്ഷികൾ നമ്മുടെ വീട്ടിലേക്ക് കടന്നുവരുന്നത് നമുക്ക് ഏറ്റവും നല്ലതാണ്..
ഇത് നമ്മുടെ വീട്ടിലേക്ക് ഭാഗ്യം വരുന്നതിന്റെ സൂചന കൂടിയാണ്.. ഇത്തരത്തിൽ ഏതൊക്കെ പക്ഷികൾ നമ്മുടെ വീട്ടിലേക്ക് വന്നാൽ ആണ് നമുക്ക് ഭാഗ്യങ്ങൾ ഉണ്ടാകുന്നത് എന്നുള്ളതിനെ കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം.. ഇതിൽ ആദ്യത്തെ പക്ഷി എന്നു പറയുന്നത് നമ്മുടെ കുരുവിയാണ്.. സാധാരണയായി നമ്മൾ കേൾക്കാറുള്ള ഒരു ശബ്ദമാണ് കുരുവിയുടേത്.. കുരുവി വീട്ടിൽ വന്ന കൂടു വയ്ക്കുന്നത് ഏറ്റവും ഉത്തമമാണ് എന്നാണ് വാസ്തുശാസ്ത്രപ്രകാരം പറയുന്നത്.. കുരുവി വീട്ടിൽ ദിവസവും വരുന്നത് കഷ്ടതകളും ദുരിതങ്ങളും എല്ലാം അകന്നു പോകുന്നു എന്നുള്ളതിന്റെ സൂചന കൂടിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…