ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞ് തുടക്കം മുതൽ നൽകേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങൾ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് കുട്ടികളുടെ പോഷകാഹാരങ്ങൾ അതുപോലെ കുട്ടികളുടെ വളർച്ച എന്നിവയുമായി ബന്ധപ്പെട്ട വളരെ ഇംപോർട്ടൻറ് ആയിട്ടുള്ള ഒരു കാര്യമാണ്.. കാരണം ഇതിനെക്കുറിച്ച് അധികം ആളുകളും ശ്രദ്ധിക്കാത്ത ഒരു കാര്യമാണ് കാരണം കുട്ടികളെ എല്ലാം കഴിച്ച് അല്ലെങ്കിൽ എന്തെങ്കിലും ഒക്കെ കഴിച്ചു വളരും എന്നുള്ള ഒരു തോന്നലാണ് പലർക്കും ഉള്ളത്.. പക്ഷേ അങ്ങനെയല്ല.. നമ്മൾ കൃത്യമായി കുട്ടികൾക്ക് ഭക്ഷണങ്ങൾ നൽകണം.. ഒരു കുഞ്ഞ് അമ്മയിൽ നിന്ന് ജനനം എടുക്കുമ്പോൾ ആദ്യം തന്നെ നൽകേണ്ടത് അമ്മയുടെ ആദ്യത്തെ മുലപ്പാൽ തന്നെയാണ്.. ഇതുതന്നെയാണ് അവരുടെ പ്രധാന ഭക്ഷണവും.. പ്രധാനമായും ഒരു ആറുമാസത്തേക്ക് ഇതു മാത്രമേ നൽകാവൂ മറ്റൊന്നും നൽകരുത്.. മുലപ്പാലിൽ ഒരുപാട് കുഞ്ഞിന് പോഷകസമൃദ്ധമായി ഘടകങ്ങൾ ലഭിക്കുന്നുണ്ട്..

കുഞ്ഞിന് ആറുമാസം കഴിയുമ്പോൾ പാലിൻറെ കൂടെ തന്നെ മറ്റു പോഷകര് ആഹാരങ്ങൾ കൂടി നൽകാവുന്നതാണ്.. അതായത് പൊതുവേ കുഞ്ഞുങ്ങൾക്ക് ആറുമാസം കഴിഞ്ഞാൽ നൽകാറുള്ളതാണ് സൂചി ഗോതമ്പ് അതുപോലെതന്നെ റാഗി.. ഇതെല്ലാം തന്നെ കുഞ്ഞുങ്ങൾക്ക് മാറിമാറി ഇടയ്ക്കിടയ്ക്ക് നൽകാവുന്നതാണ്.. ഇതിൻറെ കൂടെ കൽക്കണ്ടം അല്ലെങ്കിൽ ശർക്കര പഞ്ചസാര തുടങ്ങിയവ ചേർത്ത് നമുക്ക് കൊടുക്കാവുന്നതാണ്.. ആറുമാസങ്ങൾക്ക് ശേഷം ചോറ് കൊടുക്കാവുന്നതാണ്.. അതിൻറെ കൂടെ തന്നെ കുറച്ചു പച്ചക്കറികളും അതുപോലെ പഴവർഗ്ഗങ്ങൾ എല്ലാം തന്നെ കുറച്ചു കുറച്ചു കൊടുത്തു ശീലിക്കാം..

അതുപോലെ ആറുമാസം കഴിഞ്ഞ് ഏഴാം മാസം എത്തുമ്പോൾ കുഞ്ഞിന് പരിപ്പ് കടല പയർ തുടങ്ങിയ ധാന്യവർഗ്ഗങ്ങൾ നൽകാവുന്നതാണ്.. നമ്മുടെ ഇന്ത്യൻ സംസ്കാരം അനുസരിച്ച് കൂടുതൽ ചോറാണ് കുട്ടികൾക്ക് നൽകാറുള്ളത്.. പ്രോട്ടീൻസ് അല്ലെങ്കിൽ പോഷക ഘടകങ്ങൾ വളരെ വൈകിയാണ് നൽകാറുള്ളത്.. പ്രത്യേകം നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരിക്കലും പോഷക ഘടകങ്ങൾ കൊടുക്കാൻ വൈകരുത് എത്രയും നേരത്തെ നമുക്ക് കൊടുക്കാൻ സാധിക്കുമോ അത്രയും നേരത്തെ തന്നെ അവ കുഞ്ഞിന് നൽകണം.. അതുപോലെ പലരും മാംസങ്ങളൊക്കെ നൽകാൻ വേണ്ടി ഒരു വയസ്സ് കഴിയുന്നതുവരെ കാത്തിരിക്കാറുണ്ട്.. അങ്ങനെ ഒരിക്കലും ചെയ്യേണ്ട അല്ലെങ്കിൽ അതിന്റെ ഒന്നും ആവശ്യമില്ല അതിനു മുൻപേ തന്നെ നമുക്ക് ഇതെല്ലാം നൽകാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *