ജോലിയും കഴിഞ്ഞ് വൈകുന്നേരം നേരെ വീട്ടിൽ ചെന്ന് കയറിയപ്പോൾ പതിവില്ലാതെ വൈകുന്നേരം അമ്മ ചായയുമായി ഉമ്മറത്തേക്ക് വന്നപ്പോൾ തന്നെ എന്തോ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട് എന്ന് മനസ്സിലായി.. മോനെ നമ്മുടെ അനുവിനെ കാണാൻ വേണ്ടി ഇന്ന് ഒരു കൂട്ടർ വന്നിരുന്നു.. ദാ ഇപ്പോൾ അവർ മെല്ലെ പോയതേയുള്ളൂ.. ചെക്കനെ ഗൾഫിലാണ് ജോലി.. നാട്ടിൽ മുഴുവൻ പെണ്ണുകാണാൻ ഇറങ്ങി ഇറങ്ങി ലീവ് ഒക്കെ തീർന്നപ്പോഴാണ് ഇവിടെ ഒരു കുട്ടിയുണ്ട് എന്ന് ആരോ പറഞ്ഞു വന്നത്.. അതുകൊണ്ടാണ് അവർ ഇങ്ങോട്ടേക്ക് വന്നത്.. അനുവിനെ കണ്ട് അവർക്ക് ഇഷ്ടമായി എന്നും അതുകൊണ്ടുതന്നെ സമ്മതമാണെങ്കിൽ വലിയ ചടങ്ങുകൾ ഒന്നുമില്ലാതെ എത്രയും വേഗം കല്യാണം നടത്തണമെന്നും അവർ അറിയിച്ചിട്ടുണ്ട്..
നാളെ രാവിലെ തന്നെ ഈ വിവരം അവരെ അറിയിച്ചാൽ അപ്പോൾ തന്നെ ഒരു ജോത്സിനെ കണ്ട് ഏതെങ്കിലും ഒരു ദിവസം കാണണമെന്നും പറഞ്ഞിട്ടുണ്ട്.. അതിന് അവൾക്ക് ആ ചെക്കനെ ഇഷ്ടമായി കാണുമോ അമ്മേ.. അവൾക്ക് സമ്മതമാണ് എനിക്ക് ഇഷ്ടപ്പെട്ടു ചെറുക്കൻ നല്ല ചെക്കനാണ്.. അമ്മയെ എന്നാലും ചെക്കനെയും അവൻറെ വീട്ടുകാരെയും കുറിച്ച് നല്ലപോലെ അന്വേഷിച്ചിട്ട് പോരെ ഇത്രയും ധൃതി കൂട്ടണോ ഇപ്പോൾ തന്നെ.. നീ കൂടുതൽ ആലോചിക്കുകയോ ഒന്നും വേണ്ട ഞാൻ പറഞ്ഞത് അനുസരിച്ചാൽ മാത്രം മതി.. നിൻറെ ചേച്ചിമാരുടെ കാര്യത്തിലും അങ്ങനെ തന്നെ ആയിരുന്നു അല്ലേ.. ഇനിയും ഇവളെ വീട്ടിൽ ഇങ്ങനെ നിർത്താൻ കഴിയില്ല.. അവൾക്ക് വയസ്സ് ഇപ്പോൾ തന്നെ 26 കഴിഞ്ഞു.. രണ്ടെണ്ണത്തിനെ കല്യാണം കഴിച്ചു വിട്ടതിന്റെ കടബാധ്യതകൾ തീർത്തിട്ട് മതി ഇവളുടെ കല്യാണം എന്ന് കരുതി വരുന്ന ആലോചനകൾ എല്ലാം വേണ്ട എന്ന് വെച്ചു..
പക്ഷേ ഇപ്പോൾ തന്നെ ഒരുപാട് വൈകി.. നിൻറെ ചേച്ചിമാരെ പോലെ തന്നെ ഇവൾക്കും വേണ്ടേ ഒരു കുടുംബജീവിതം.. ഈ കല്യാണം ഒന്ന് ഭംഗിയായി കഴിഞ്ഞിട്ട് വേണം അധികം വൈകാതെ നീ എനിക്ക് നല്ലൊരു മരുമകളെ അല്ല എൻറെ മോളായി തന്നെ ഞാൻ നല്ലപോലെ അവളെ നോക്കും.. ഇതും പറഞ്ഞുകൊണ്ട് ഒരു പുഞ്ചിരിയോടെ അമ്മ അടുക്കളയിലേക്ക് പോയി.. അടുക്കളയിലേക്ക് പോകുമ്പോൾ വാതിലിനു പുറകിലായി മറഞ്ഞു നിൽക്കുകയായിരുന്ന അനു അടുക്കളയിലേക്ക് ഒരു മിന്നായം പോലെ പോകുന്നത് ഞാൻ കണ്ടു.. കുടുംബത്തിൻറെ നെടുംതൂണായ അച്ഛൻ ഒരു അപകടത്തിൽ മരിച്ച ശേഷം ഒന്നുമില്ലായ്മയിൽ നിന്ന് അടുത്ത രണ്ടു വർഷങ്ങൾക്കുള്ളിൽ തന്നെ രണ്ട് പെങ്ങളുടെയും കല്യാണം നടത്തിയതും ഞാനെൻറെ പഠിപ്പ് നിർത്തി പണിക്ക് ഇറങ്ങിയത് കൊണ്ട് തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….