ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ തലയ്ക്ക് അകത്ത് ഉണ്ടാകുന്ന മുഴകളെയാണ് ബ്രെയിൻ ട്യൂമർ എന്ന് പറയുന്നത്.. ബ്രെയിൻ ട്യൂമറിന്റെ പ്രധാന ലക്ഷണങ്ങൾ.. ഇത് ഉണ്ട് എന്ന് എങ്ങനെ ഒരാൾക്കും മനസ്സിലാക്കാൻ അല്ലെങ്കിൽ തിരിച്ചറിയാൻ കഴിയും.. ഒരു 50 ശതമാനം ആളുകളിലും ഹെഡ്ഐക്കാണ് ഒരു പ്രധാന ലക്ഷണമായി കാണുന്നത്.. ഹെഡ് എയ്ക്ക് വരാത്ത മനുഷ്യൻ തന്നെ നമ്മുടെ ഇടയിൽ ഉണ്ടാവില്ല.. എന്നാൽ ബ്രെയിൻ ട്യൂമർ കൊണ്ടുള്ള ഹെഡ് എയ്ക്ക് വളരെ വളരെ റെയർ ആണ്.. എന്നാൽ മറ്റുള്ളവരെ അപേക്ഷിച്ചു അതിൻറെ ക്യാരക്ടറുകളിൽ ചില ചെറിയ വ്യത്യാസങ്ങളുണ്ട്.. അതായത് ബ്രെയിൻ ട്യൂമറുകളിൽ ഉണ്ടാകുന്ന ഇത്തരം ഒരു പ്രശ്നം രാവിലെ ഉണരുമ്പോൾ ഉണ്ടാകുന്നത് ആയിരിക്കും..
മറ്റൊരു സവിശേഷ ഫാക്ടർ എന്താണെന്ന് ചോദിച്ചാൽ ഓക്കാനും വരിക അല്ലെങ്കിലു ഛർദിക്കുക.. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ അതികഠിനമായ തലവേദനകൾ അനുഭവപ്പെടുക.. എന്നാൽ ഛർദ്ദിച്ചു കഴിഞ്ഞാൽ പെട്ടെന്ന് ആ രോഗിക്ക് ഒരു റിലീഫ് കിട്ടും.. ഇത്തരം ലക്ഷണങ്ങൾ ഇതിൻറെ ഒരു പ്രധാനപ്പെട്ട കാരണം തന്നെയാണ്.. ചിലപ്പോൾ ഇത്തരം കാരണങ്ങൾ ഇല്ലാതെയും ഈയൊരു ഹെഡ് എയ്ക്ക് വരാൻ സാധ്യതയുണ്ട്.. സാധാരണ ഇതിനെക്കുറിച്ച് പറയുകയാണെങ്കിൽ നമുക്ക് പെട്ടെന്ന് ഒരു ലക്ഷണത്തെക്കുറിച്ച് പറയാൻ ബുദ്ധിമുട്ടുണ്ട്.. അതിനോടൊപ്പം തന്നെ തലവേദനയോടൊപ്പം മറ്റുചില ലക്ഷണങ്ങൾ കൂടി ഉണ്ടാകാറുണ്ട്..
അതായത് ഇതുവരെ വന്നിട്ടില്ലാത്ത ഒരു വ്യക്തിയിലെ തലവേദനയുടെ ഒപ്പം തന്നെ ഫിക്സ് ഉണ്ടാവുക.. അത് വളരെ പ്രധാനപ്പെട്ട ഒരു ഫാക്ടർ തന്നെയാണ്.. മൂന്നാമത്തെ ഒരു കാരണമായി പറയുന്നത് നമ്മുടെ ശരീരത്തിലെ ഏതെങ്കിലും അവയവങ്ങൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അതായത് ചിലപ്പോൾ കൈകൾക്ക് ഉണ്ടാകുന്ന ബലക്കുറവ്.. ചിലപ്പോൾ ഇത് കാലുകൾക്ക് ഉണ്ടാവാം.. ഇത്തരം ബലക്കുറവ് കൊണ്ടുതന്നെ നടക്കാൻ നേരം ബുദ്ധിമുട്ടുകൾ ഉണ്ടാവുക.. അതുപോലെതന്നെ ബ്രെയിൻ ട്യൂമർ എവിടെയാണ് ഉണ്ടാകുന്നത് അത് അനുസരിച്ച് ആയിരിക്കും അതിൻറെ എല്ലാം ലക്ഷണങ്ങൾ വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….