ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മൾ പൊതുവേ സ്ത്രീ പുരുഷ ഭേദമന്യേ അവരവരുടെ സൗന്ദര്യത്തിൽ ശ്രദ്ധിക്കുന്നവരാണ്.. അതുകൊണ്ടുതന്നെ സൗന്ദര്യം വർദ്ധിപ്പിക്കാൻ ആയിട്ടും നമ്മുടെ സ്കിന്നിനെ സംരക്ഷിക്കാൻ വേണ്ടി പലതരം ക്രീമുകൾ വാങ്ങി ഉപയോഗിക്കാറുണ്ട്.. പക്ഷേ പല ക്രീമുകളും മാർക്കറ്റുകളിൽ അമിതവിലകളാണ് ഈടാക്കുന്നത്.. പക്ഷേ ഇത്രയും വിലകൾ ആണെങ്കിൽ പോലും സാധാരണക്കാർ പോലും ഇത്തരം ക്രീമുകൾ വാങ്ങി ഉപയോഗിക്കാറുണ്ട്.. ചിലർക്ക് ഈ ക്രീമുകൾ ഒരുപാട് സൈഡ് എഫക്ടുകളും ഉണ്ടാക്കാറുണ്ട്..
അതുകൊണ്ടുതന്നെ ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിചയപ്പെടാൻ പോകുന്നത് നമ്മുടെ മാർക്കറ്റുകളിൽ ലഭ്യമായ അതേ ക്രീമുകൾ പോലെ തന്നെ ഇരിക്കുന്ന അത് കൂടാതെ നമ്മുടെ സ്കിന്നിനെ യാതൊരു പാർശ്വഫലങ്ങളും ഉണ്ടാക്കാതെ വളരെ നല്ല റിസൾട്ട് തരുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.. ഇത് കൂടുതൽ നമ്മുടെ സ്കിന്നിനെ വൈറ്റനിങ് ചെയ്യുകയും അതുപോലെതന്നെ മുഖത്ത് ഉണ്ടാകുന്ന പാടുകൾ കുരുക്കൾ അതുപോലെ മുഖത്ത് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറ്റാനും സഹായിക്കുന്ന ഒരു എഫക്ടീവ് ടിപ്സാണ് ഇന്ന് പരിചയപ്പെടുന്നത്..
അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഈ ഒരു ടിപ്സ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും.. ഇത് തയ്യാറാക്കാനായി ആവശ്യമായ വേണ്ട വസ്തുക്കൾ എന്തൊക്കെയാണ് എന്നും.. ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. അപ്പോൾ നമ്മുടെ ഈ ഒരു കിടിലൻ എഫക്ടീവ് ക്രീം തയ്യാറാക്കാൻ ആയിട്ട് നമുക്ക് ആദ്യമേ തന്നെ വേണ്ടത് ഒരു 10 ആൽമണ്ട് ആണ്.. അതിനുശേഷം ഈ 10 ആൽമണ്ടുകൾ ഒരു ദിവസം മുഴുവൻ വെള്ളത്തിൽ ഇട്ട് നല്ലപോലെ കുതിർത്ത് എടുക്കണം.. അതിനുശേഷം ഇതിൻറെ തൊലികളെല്ലാം നല്ലപോലെ കളഞ്ഞ് എടുക്കണം.. അതിനുശേഷം ഈ തൊലികൾ കളഞ്ഞ ആൽമണ്ടുകളും അതുപോലെതന്നെ കുറച്ച് റോസ് വാട്ടർ ഉപയോഗിച്ച് ഇത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം.. ഏകദേശം രണ്ട് ടീസ്പൂൺ എങ്കിലും റോസ് വാട്ടർ ആവശ്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….