ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പൊതുവേ എല്ലാവർക്കും കോമൺ ആയി വരുന്ന ഒരു പ്രശ്നമാണ് മൂത്രത്തിൽ കല്ല് എന്നുള്ളത്.. ഇത് വേനൽക്കാലത്ത് പ്രത്യേകിച്ച് കൂടുതലായിരിക്കും.. ഈ ഒരു ബുദ്ധിമുട്ടുകാരനും നിരവധി ആളുകൾ ഒട്ടേറെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്.. നമ്മുടെ വൃക്ക അതുപോലെതന്നെ മൂത്രസഞ്ചി ഇവയെ രണ്ടുനേയും കണക്ട് ചെയ്യുന്ന ഒരു മൂത്രവാഹിനി കുഴൽ.. ഇവിടെയെല്ലാം കാൽസ്യത്തിന്റെയും അതുപോലെ ഓക്സിലേറ്ററിന്റെയും ഫോസ്ഫറസിന്റെയും ക്രിസ്റ്റലുകൾ അടിഞ്ഞുകൂടി കല്ലുകൾ രൂപപ്പെടുന്നതാണ് മൂത്രത്തിൽ കല്ല് അല്ലെങ്കിൽ കിഡ്നി സ്റ്റോൺ എന്നൊക്കെ നമ്മൾ പൊതുവേ പറയാറുള്ളത്.. ഇത്തരത്തിലുള്ള മൂത്രക്കല്ല് പോലുള്ള രോഗങ്ങൾ കിഡ്നി രോഗങ്ങളിലേക്ക് നയിക്കുന്നവയാണ്..
അതുകൊണ്ടുതന്നെ മൂത്രക്കല്ല് വരുമ്പോൾ ഉണ്ടാകുന്ന വേദനകൾ പോലെ തന്നെ ഇത് കിഡ്നി രോഗങ്ങളും ഉണ്ടാക്കും എന്നതുകൊണ്ട് തന്നെ ഇതിനെ സാധ്യത ഉള്ളവരും അതുപോലെ പാരമ്പര്യമായി ഇത്തരം രോഗങ്ങൾ ഉള്ളവരും ഇത് വരാതിരിക്കുന്നതിനായി അതുപോലെ ഈ രോഗം വന്ന ആളുകൾ ഇനി വരാതിരിക്കാനും ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത് കിഡ്നി സ്റ്റോൺ വരുമ്പോൾ അത് വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ പരിഹരിക്കാനും നിയന്ത്രിക്കാനും ആവശ്യമായ ഒറ്റമൂലികളും അതുപോലെ മറ്റ് ജീവിതശൈലി രോഗങ്ങൾ എന്തൊക്കെയാണ് എന്നും നമുക്ക് ഈ വീഡിയോയിലൂടെ വിശദമായി ചർച്ച ചെയ്യാം..
കിഡ്നി സ്റ്റോൺ ഉണ്ടാകുന്നതിനും പിന്നിലുള്ള പ്രധാന കാരണങ്ങൾ എന്ന് പറയുന്നത് ഷുഗർ അതുപോലെ പ്രഷർ യൂറിക് ആസിഡ് പിന്നെ അമിതമായ വണ്ണം.. ജീവിതശൈലി അതുപോലെ ഫാസ്റ്റ് ഫുഡ് സംസ്കാരം.. മദ്യപാനം അതുപോലെ മരുന്നുകളുടെ അമിത ഉപയോഗം എന്നിവ എല്ലാം ആണ് അതുകൊണ്ടുതന്നെ ഇത്തരം അസുഖങ്ങളുള്ള എല്ലാ ആളുകളും ഇതിനെ കുറിച്ചുള്ള കൂടുതൽ ബോധവാന്മാരായിരിക്കണം.. സാധാരണയായിട്ട് കിഡ്നി സ്റ്റോൺ വരുമ്പോൾ അതിന്റെ ലക്ഷണമായി കണ്ടുവരുന്നത് അടിവയറ്റ്ലുള്ള അതികഠിനമായ വേദനയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….