ഇന്ന് നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ്.. അതായത് നമ്മളെ പലതരത്തിലുള്ള ക്രീമുകൾ ഒക്കെ നമ്മുടെ ശരീരത്തിലും അതുപോലെ തന്നെ മുഖത്തൊക്കെ ഉപയോഗിക്കാൻ ആയിട്ട് മാർക്കറ്റുകളിൽ നിന്ന് പലതരം വിലകൾ കൊടുത്ത് വാങ്ങി ഉപയോഗിക്കാറുള്ളവരാണ് നമ്മളിൽ ഭൂരിഭാഗം പേരും.. ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് നമ്മുടെ മാർക്കറ്റുകളിൽ നിന്ന് വാങ്ങിക്കുന്ന ക്രീമുകൾ പോലെ തന്നെ നമുക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ എന്നാൽ നാച്ചുറലായി തയ്യാറാക്കാൻ കഴിയുന്ന ഒരു ക്രീമിനെ പറ്റിയാണ് പറയുന്നത്..
ഇതുവഴി നമ്മുടെ മുഖത്തെ കൂടുതൽ ഗ്ലോ ആക്കാനും അതുപോലെ കളർ വയ്ക്കാനും കൂടുതൽ ഭംഗി വെക്കാനും ഒക്കെ സഹായിക്കുകയും ചെയ്യും.. ഇത് ഉപയോഗിക്കുന്നത് കൊണ്ട് നിങ്ങൾക്ക് യാതൊരു പാർശ്വഫലങ്ങളും വരുന്നില്ല മറിച്ച് ഉപയോഗിച്ചാൽ പൂർണ്ണമായും 100% റിസൾട്ട് ആണ് നിങ്ങൾക്ക് ലഭിക്കുന്നത്.. അത്രയ്ക്കും ഗുണകരമായ യാതൊരു കെമിക്കൽസും ഉപയോഗിക്കാത്ത ഒരു കിടിലൻ ആൽമണ്ട് ക്രീമാണ് ഇന്നിവിടെ തയ്യാറാക്കുന്നത്.. അപ്പോൾ നമുക്ക് എങ്ങനെയാണ് ഇത് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുന്നത് എന്നതിനെക്കുറിച്ച് വിശദമായി പരിശോധിക്കാം..
അപ്പോൾ നമ്മുടെ ഈ ഒരു ക്രീം തയ്യാറാക്കാൻ ആയിട്ട് നമുക്ക് ആദ്യം തന്നെ വേണ്ടത് എന്ന് പറയുന്നത് ഒരു 10 ആൽമണ്ട് ആണ്.. എടുക്കുമ്പോൾ നല്ല ഡ്രൈ ആയ ആൽമണ്ട് തന്നെ എടുക്കുക.. ഇനി ഈ 10 ആൽമണ്ടുകൾ ഒരു ദിവസം മുഴുവൻ നല്ലപോലെ വെള്ളത്തിലിട്ട് കുതിർത്തെടുക്കുക.. അങ്ങനെ ഒരു ദിവസം നമ്മൾ ഇതുപോലെ വെള്ളത്തിലിട്ട് വയ്ക്കുമ്പോൾ അതിൻറെ തൊലിയൊക്കെ ഒന്ന് ഇളകി വരാൻ തുടങ്ങും അപ്പോൾ അതിന്റെ തൊലിയെല്ലാം നല്ല വൃത്തിയായിട്ട് തന്നെ നിങ്ങൾ കളഞ്ഞെടുക്കണം.. അടുത്തതായി നമുക്ക് വേണ്ടത് കുറച്ചു റോസ് വാട്ടർ ആണ്.. അതായത് ഒരു രണ്ട് ടീസ്പൂൺ എങ്കിലും വേണ്ടിവരും.. ഇത് നല്ലപോലെ അതായത് നിങ്ങൾക്ക് എത്ര പേസ്റ്റ് രൂപത്തിൽ ആക്കാൻ പറ്റുമോ അത്രയും സോഫ്റ്റ് ആയിട്ട് അരച്ചെടുക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….