നമ്മൾ പൊതുവേ ഒരു വീട് ഒക്കെ നിർമ്മിക്കുമ്പോൾ അതിന് കുറച്ചുകൂടി ഭംഗി കൂട്ടുവാൻ ആയിട്ട് വീടിന് ചുറ്റും അല്ലെങ്കിൽ വീടിൻറെ ഫ്രണ്ടിലൊക്കെ കുറെ അധികം ഭംഗിയുള്ള ചെടികൾ അല്ലെങ്കിൽ പൂച്ചെടികളൊക്കെ നട്ടു പിടിപ്പിക്കാറുണ്ട്.. പ്രത്യേകിച്ച് അതിനോട് ഇഷ്ടമുള്ളവർ ആണെങ്കിൽ അതിൻറെ കാര്യം പിന്നീട് പറയണ്ട അതിനെ വളരെയധികം മനോഹരമായിട്ടായിരിക്കും പരിപാലിച്ചു വരുന്നത്.. അതായത് ഏറ്റവും ഉത്തമമായ സ്ഥലത്ത് അത് വളർത്തി അതിനുവേണ്ടതെല്ലാം സമയത്തിന് നൽകി അത് കൂടുതൽ കെയറോടുകൂടി നമ്മളത് നോക്കി നട്ടുവളർത്താറുണ്ട്.. അപ്പോൾ ഇത്തരത്തിൽ നമ്മൾ ചെടികൾ വളർത്തുമ്പോൾ വാസ്തുപ്രകാരം നമ്മുടെ വീടിൻറെ ചില ഭാഗങ്ങളിൽ അല്ലെങ്കിൽ വീട്ടിൽ തന്നെ ചില ചെടികൾ വളർത്താൻ പാടില്ല എന്ന് പറയാറുണ്ട്..
അതായത് ചിലപ്പോൾ ചില ചെടികൾ വീട്ടിൽ നട്ടുപിടിപ്പിക്കുമ്പോൾ അത് നമ്മുടെ വീട്ടിലേക്ക് നെഗറ്റീവ് ഊർജ്ജങ്ങൾ കൊണ്ടുവരും എന്നുള്ളതുകൊണ്ടാണ് ഇത്തരത്തിൽ പറയുന്നത്.. മാത്രമല്ല ഇത്തരം ചെടികൾ നട്ടുവളർത്തുമ്പോൾ നമ്മുടെ വീട്ടിലുള്ള ഐശ്വര്യങ്ങൾ അതുപോലെതന്നെ സമ്പൽസമൃതികൾ എല്ലാം തന്നെ നഷ്ടമാകാൻ ഇതുവഴി കാരണമാകുന്നു.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് നമ്മുടെ വീട്ടിൽ അല്ലെങ്കിൽ വീടിൻറെ പരിസരത്ത് പറമ്പിലൊക്കെ ചില ചെടികൾ അല്ലെങ്കിൽ മരങ്ങൾ ഉണ്ടായാൽ അതൊന്നും എത്രതന്നെ വേണ്ടപ്പെട്ടവർ ആണെങ്കിലും അവർക്കൊന്നും നൽകാൻ പാടില്ല എന്ന് പറയാറുണ്ട്.. അതായത് ഇത്തരം ചെടികൾ നമ്മൾ അവർക്ക് നൽകുമ്പോൾ അതിന്റെ കൂടെ നമ്മുടെ വീട്ടിലെ ഐശ്വര്യങ്ങളും കൂടിയാണ് നൽകുന്നത് എന്ന് വിശ്വസിക്കുന്നു.. അതുപോലെതന്നെയാണ് ചില വസ്തുക്കളുടെ കാര്യവും അത് ഒരിക്കലും നമ്മൾ കടമായി വാങ്ങുകയോ അല്ലെങ്കിൽ കടമായി കൊടുക്കുകയും ചെയ്യരുത് എന്നും പറയാറുണ്ട്..
അപ്പോൾ ഇനി പറയാൻ പോകുന്ന ചെടികൾ നിങ്ങൾ എത്ര തന്നെ പ്രിയപ്പെട്ട ആളുകൾക്കാണെങ്കിലും നൽകുകയാണെങ്കിൽ അത് നിങ്ങളുടെ വീട്ടിലെ ഐശ്വര്യങ്ങൾ അതുവഴി ഇറങ്ങിപ്പോകും എന്നുള്ളതാണ് മനസ്സിലാക്കേണ്ടത്.. ഇതുതന്നെയാണ് നമ്മുടെ വിശ്വാസവും പറയുന്നത്.. അതുപോലെ ചില വസ്തുക്കൾ കടം വാങ്ങിക്കാൻ പാടില്ല എന്ന് മുൻപ് പറഞ്ഞിരുന്നു അതിനെക്കുറിച്ച് നമുക്ക് ഇനി ഒരു ദിവസം ഇനി ഒരു വീഡിയോ ചെയ്യാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….