നിങ്ങൾ മദ്യം കഴിക്കുന്നവരാണ് എങ്കിൽ ഈ ഇൻഫർമേഷൻ തീർച്ചയായും അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ആധുനിക പഠനങ്ങൾ പറയുന്നത് മദ്യം കഴിക്കുന്നവരുടെ കരൾ ചുരുങ്ങുന്നത് പോലെ അവരുടെ ബ്രെയിനും ചുരുങ്ങുന്നു എന്നുള്ളതാണ്.. കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ മദ്യത്തിന്റെ ബിസിനസുകൾ റെക്കോർഡ് ആണ് ഇടുന്നത്.. ഇതുമായി ബന്ധപ്പെട്ട് ഗവൺമെൻറ് 7% വളർച്ചയാണ് ഓരോ വർഷവും പ്രതീക്ഷിക്കുന്നത്.. പണ്ട് കള്ളും അതുപോലെ വാറ്റ് ചാരായവും ആയിരുന്നു മലയാളിയെ സംബന്ധിച്ചിടത്തോളം മദ്യം എന്ന് പറയുന്നത്.. ഇന്ന് വൈനും അതുപോലെ ബിയർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യങ്ങളും ഇറക്ക് മതി ചെയ്യുന്ന മദ്യങ്ങളും എല്ലാം തന്നെ മലയാളിയുടെ നിത്യ ജീവിതത്തിൻറെ അതുപോലെ ആഘോഷങ്ങളുടെ എല്ലാം ഒരു പ്രധാന ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്.. അതുപോലെതന്നെ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലും ഇപ്പോൾ മദ്യപാനശീലം വളരെയധികം വർദ്ധിച്ചു വരുന്നുണ്ട്..

ഒപ്പം തന്നെ കരൾ സംബന്ധമായ രോഗങ്ങളും.. മദ്യം മൂലം ഉണ്ടാകുന്ന മാനസിക രോഗങ്ങളും അതുപോലെ കാൻസർ രോഗങ്ങളും എല്ലാം തന്നെ വളരെയധികം വർദ്ധിച്ചു വരുന്നുണ്ട്.. മദ്യത്തിന്റെ ഉൽപ്പാദന രീതിയും അതുപോലെ അവയിൽ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നത് എന്നും അവ ശരീരത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്നും മദ്യം ഉപയോഗിക്കുന്ന എല്ലാവരും പ്രധാനമായും അറിഞ്ഞിരിക്കേണ്ടതാണ്.. എങ്കിൽ മാത്രമേ നിങ്ങൾക്ക് അതിൽ നിന്ന് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ അതിൽനിന്നും രക്ഷനേടാൻ കഴിയുകയുള്ളൂ.. ഇഞ്ചക്ഷനും മുൻപ് ത്വക്ക് അണുവിമുക്തമാക്കാനും അതുപോലെ മോഡേൺ മെഡിസിന്റെയും ആയുർവേദം ഹോമിയോ മിക്ക വൈദ്യശാസ്ത്ര ശാഖകളിലെയും മരുന്നുകളുടെയും ഭാഗമാണ് മദ്യത്തിലെ ഇൻഗ്രീഡിയന്റ് ആയ മീഥൈൻ ആൽക്കഹോൾ..

പിന്നെ എന്തുകൊണ്ടാണ് മദ്യം വിഷമാണ് എന്ന് പറയുന്നത്.. പലർക്കും ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗം തന്നെയാണ് മദ്യം എന്ന് പറയുന്നത്.. ആൾക്കഹോളിന്റെ ഇന്ധനം ഉപയോഗിച്ച് വാഹനങ്ങൾ നമുക്ക് ഓടിക്കാൻ കഴിയും.. മനുഷ്യശരീരങ്ങൾക്കും ആൽക്കഹോളിനെ നമ്മുടെ ഊർജ്ജ ആവശ്യങ്ങൾക്കായിട്ട് ഉപയോഗിക്കാവുന്നതാണ്.. ഒപ്പം തന്നെ കൂടുതലുള്ളത് കൊഴുപ്പാക്കി മാറ്റി ശരീരത്തിൽ തന്നെ സംഭരിക്കാനും കഴിയും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *