ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പലരും കേട്ടിട്ടുള്ള അക്യുപഞ്ചർ എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.. ആദ്യം നമുക്ക് എന്താണ് അക്യുപഞ്ചർ എന്നുള്ളത് മനസ്സിലാക്കാം.. ഇത്തരം ഒരു ചികിത്സാരീതി എന്നു പറയുന്നത് 8000 വർഷങ്ങൾക്കു മുൻപ് തുടങ്ങിയുള്ള ഒരു ചികിത്സാരീതിയാണ്.. ഇത് ഇന്നും നമ്മുടെ വൈദ്യശാസ്ത്രത്തിൽ ഉപയോഗിച്ചുവരുന്നു അതുകൊണ്ടുതന്നെ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം അത് അത്രത്തോളം ഉപകാരപ്രദമാണ് അല്ലെങ്കിൽ നമുക്ക് റിസൾട്ട് ലഭിക്കുന്ന ഒന്നാണ് എന്നുള്ളത് തന്നെയാണ്..
ഈ 8000 വർഷങ്ങൾക്കു മുമ്പ് ചൈനയിൽ നിന്ന് വന്ന അക്യുപഞ്ചർ നമ്മുടെ ശരീരത്തിലെ പല മർമ്മ ഭാഗങ്ങളിലും അല്ലെങ്കിൽ പോയിന്റുകളിൽ നമ്മുടെ തലമുടി നാരിന്റെ അത്രയും വലിപ്പമുള്ള ഒരു നീഡിൽ ഇൻസർട്ട് ചെയ്തിട്ട് കുറച്ചുനേരം ഇരിക്കുക.. അത്രയും സമയം കഴിഞ്ഞിട്ടാണ് ഇത് നമ്മൾ റിമൂവ് ചെയ്തു എടുക്കുന്നത്.. അത്തരത്തിലുള്ള ഒരു ചികിത്സാരീതിയെയാണ് നമ്മൾ അക്യുപഞ്ചർ എന്ന് പറയുന്നത്.. ഈ അക്യുപഞ്ചർ എന്നുപറയുന്നത് തീർത്തും സയന്റിഫിക്കായ ഒരു മെഡിക്കൽ ട്രീറ്റ്മെൻറ് തന്നെയാണ്.. കാരണം ഈ അക്യുപഞ്ചർ നമ്മുടെ ശരീരത്തിൽ വർക്ക് ചെയ്യുകയാണെങ്കിൽ നമുക്ക് മുൻപേ അറിയാം നമ്മുടെ ശരീരത്തിലെ അവയവം എല്ലാം കണ്ട്രോൾ ചെയ്യുന്നത്.. ഈയൊരു ഭാഗത്താണ് നമ്മൾ നേരിൽ അപ്ലൈ ചെയ്യുന്നത്..
ഇത് ഒരു പെയിൻ കില്ലർ എന്നുള്ള രീതിയിൽ മാത്രമല്ല അക്യുപഞ്ചർ വർക്ക് ചെയ്യുന്നത്.. നമ്മുടെ ഓരോ പ്രശ്നങ്ങൾക്കും അക്യുപഞ്ചർ വളരെയധികം എഫക്റ്റീവ് ആണ്.. അപ്പോൾ അക്യുപഞ്ചർ സാധാരണ ഒരു പെയിൻ കില്ലർ ആയി വർക്ക് ചെയ്യുമ്പോൾ നമുക്ക് എല്ലാവർക്കും അറിയാം ബോഡിക്ക് ബോഡി തന്നെ ഹീൽ ചെയ്യാനുള്ള കപ്പാസിറ്റി ഉണ്ട്.. അത് ഹീല് ആകുന്നില്ലെങ്കിൽ അതിനുള്ള ഒരു പ്രധാന കാരണം നമ്മുടെ ജീവിതശൈലി തന്നെയാണ് കാരണം ഇന്നത്തെ ഫാസ്റ്റ് ഫുഡ് അതുപോലെ വ്യായാമം ഇല്ലായ്മ.. അതുമാത്രമല്ല നമുക്കറിയാം ഇന്ന് ഒരു 99% വും വരുന്നത് നമ്മുടെ മാനസികമായ ബുദ്ധിമുട്ടുകൾ കൊണ്ട് കൂടി തന്നെയാണ്.. ഇന്ന് മിക്ക ആളുകളിലും ആൻസൈറ്റി അതുപോലെ ടെൻഷൻ സ്ട്രെസ്സ് മാനസികമായ ബുദ്ധിമുട്ടുകൾ എല്ലാം ഒരുപാടുണ്ട്.. ഇത്തരത്തിലുള്ള നെഗറ്റീവ് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തന്നെ നമ്മുടെ ബോഡി ഇൻ ബാലൻസ് ആവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….