നമ്മുടെ വീടിൻറെ പ്രധാന വാതിലിന് നേരെ ഒരിക്കലും വരാൻ പാടില്ലാത്ത വസ്തുക്കൾ.. ഇവ വന്നാൽ കഷ്ടകാലം വിട്ടൊഴിയില്ല…

വാസ്തുപ്രകാരം ഒരു വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ആ വീടിൻറെ പ്രധാന വാതിൽ എന്നുപറയുന്നത്.. വാസ്തു പ്രകാരം ഒരു വീടിൻറെ ഇന്ന ഭാഗങ്ങൾ ശരിയാണെങ്കിൽ സൗഭാഗ്യം അല്ലെങ്കിൽ ഐശ്വര്യങ്ങളെല്ലാം നിങ്ങൾക്ക് വന്നു ചേരുമെന്നാണ് പറയുന്നത്.. അതിൽ തന്നെ പ്രധാന വാതിലിനുള്ള പ്രാധാന്യങ്ങൾ ഏറ്റവും പ്രധാനപ്പെട്ടതാണ് എന്ന് നമുക്ക് പറയാം.. അതായത് നമ്മുടെ വീടിൻറെ പ്രധാന വാതിൽ ശരിയായ ഭാഗത്താണെങ്കിൽ ഒരുപാട് സന്തോഷം അതുപോലെ മനസ്സമാധാനം ഉയർച്ചകൾ അതുപോലെ ഐശ്വര്യം അങ്ങനെ എല്ലാ തരത്തിലും അവിടെ മംഗളകരമായ കാര്യങ്ങളെ വരവേൽക്കുന്ന ഒന്നാണ് എന്ന് നമുക്ക് പറയാം.. ഇങ്ങനെയുള്ള നമ്മുടെ വീടിൻറെ പ്രധാന വാതിൽ നമ്മൾ കറക്റ്റ് ആയി ശ്രദ്ധിച്ചില്ലെങ്കിൽ കറക്റ്റ് ആയി ദോഷങ്ങൾ ഒക്കെ വരാൻ സാധ്യതയുണ്ട്..

അപ്പോൾ ഇന്നത്തെ ആ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് നമ്മുടെ പ്രധാന വാതിൽ ക്രമീകരിക്കുമ്പോൾ അല്ലെങ്കിൽ അതിനെ അടുത്ത് വരേണ്ട ചില വസ്തുക്കൾ ഉണ്ട് അതായത് മാസ്റ്റർ പ്രകാരം നമ്മുടെ പ്രധാന വാതിലിന് നേരെയായി വരാൻ പാടില്ലാത്ത ചില വസ്തുക്കൾ ഉണ്ട്.. അല്ലെങ്കിൽ ഈ വസ്തുക്കൾ പ്രധാന വാതിലിന് നേരെ വന്നു കഴിഞ്ഞാൽ അത് പലതരത്തിലുള്ള നെഗറ്റീവ് എനർജികൾ കൊണ്ടുവരുന്ന കാര്യങ്ങളായിരിക്കും.. വാസ്തുപ്രകാരം അത് നമുക്ക് ഒരുപാട് ദോഷങ്ങൾ ചെയ്യും.. വീട്ടിലുള്ള ഗൃഹനാഥനും അതുപോലെ വീട്ടിലുള്ള മറ്റ് അംഗങ്ങൾക്കും മൊത്തം കുടുംബത്തിന് തന്നെ അല്ലെങ്കിൽ അവിടുത്തെ അന്തരീക്ഷത്തിൽ തന്നെ അത് മൊത്തമായി ബാധിക്കുന്നതായിരിക്കും..

അത് ഏതൊക്കെ കാര്യങ്ങളാണ് നമ്മുടെ പ്രധാന വാതിലിന് നേരെ ഉണ്ടെങ്കിൽ ഒഴിവാക്കേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്ന് ഇവിടെ വിശദമായി പറയാൻ പോകുന്നത്.. ഇതിൽ ആദ്യത്തേത് എന്ന് പറയുന്നത് പ്രധാന വാതിലിന് നേരെയുള്ള തറകളിൽ ഉണ്ടാകുന്ന പൊട്ടലുകളാണ്.. അതായത് പ്രധാന വാതിലിന് നേർഭാഗത്തായിട്ട് അവിടെയുള്ള തറകൾ പൊട്ടുകയോ അല്ലെങ്കിൽ വിള്ളുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതുപോലെ ടൈൽസ് ഒക്കെ പൊട്ടിയിട്ടുണ്ടെങ്കിൽ അത് നിസ്സാര കാര്യമല്ല നമ്മുടെ ജീവിതത്തിലെ ഉയർച്ചയും ഐശ്വര്യങ്ങളെയും എല്ലാം അത് വളരെയധികം ബാധിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *