ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് നമ്മുടെ കാഴ്ചപ്പാടുകളെ കുറിച്ചുള്ള ഒരു കാര്യത്തെ കുറിച്ചാണ് അതായത് ചില ആളുകൾ പരിശോധനയ്ക്ക് വരുമ്പോൾ പറയാറുള്ള ഒരു കാര്യമാണ് എവിടുന്നാണ് ആദ്യം വരുന്നത് എന്ന് ചോദിക്കുമ്പോൾ എറണാകുളം അല്ലെങ്കിൽ കോഴിക്കോട് എന്നൊക്കെ പല സ്ഥലങ്ങൾ പറയാറുണ്ട്.. അപ്പോൾ എന്തൊക്കെയുണ്ട് വിശേഷം എന്ന് ചോദിക്കുമ്പോൾ അവർ പറയാറുള്ള ആദ്യത്തെ ഡയലോഗ് ആണ് ഹൊ എന്റെ ഡോക്ടറെ ഒന്നും പറയേണ്ട കാര്യമില്ല.. ആകെ പ്രശ്നമാണ്.. എൻറെ തല മുതൽ കാലു വരെ ആകെ പ്രശ്നം തന്നെയാണ്.. തലവേദനയാണ് അതുപോലെ തന്നെ കഴുത്ത് വേദനയാണ്.. അതുപോലെ ഉറക്കത്തിൻറെ പ്രശ്നങ്ങൾ ധാരാളമുണ്ട്..
അതുപോലെ ഷുഗർ ഉണ്ട് പ്രഷർ ഉണ്ട്.. ശരീരത്തിലെ ജോയിന്റുകൾക്ക് എല്ലാം വേദനകളാണ്.. വെരിക്കോസ് പ്രശ്നമുണ്ട് തുടർന്ന് ഇങ്ങനെ ഓരോ പ്രശ്നങ്ങൾ പറഞ്ഞുകൊണ്ടിരിക്കും.. ഇത്തരത്തിൽ അവർ പറയുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും അവർ എങ്ങനെയാണ് അവരുടെ പ്രശ്നങ്ങളെ കാണുന്നത് എന്നുള്ളത്.. കാരണം നമ്മൾ പറയുന്ന ഓരോ വാക്കുകൾക്കും അത്രയേറെ സ്ട്രോങ്ങ് ആയിട്ടുള്ള ഒരു പവർ ഉണ്ട്… അത്തരം പവർ നമുക്ക് തിരിച്ചറിഞ്ഞാൽ അതിൻറെ ബെനിഫിറ്റുകളും ദോഷഫലങ്ങളും എല്ലാം മനസ്സിലാക്കാൻ കഴിയും.. അത് എന്തിനാണ് നിങ്ങൾ തിരിച്ചറിയേണ്ടത് എന്ന് പറയുന്നത് വെച്ചാൽ നമ്മൾ ഒരു മാറാരോഗിയാണ് അല്ലെങ്കിൽ നമ്മൾ ഫുൾ പ്രശ്നക്കാരാണ് എന്ന് ഉള്ള രീതിയിലേക്ക് വരുമ്പോൾ നമ്മുടെ പ്രശ്നങ്ങൾ മാറിയാലും നമ്മുടെ മൈൻഡ് പറയും ആയിട്ടില്ല ആയിട്ടില്ല എന്നുള്ളത്..
അപ്പോൾ അങ്ങനെ വരുമ്പോൾ എന്താണ് ചെയ്യേണ്ടത് നമ്മുടെ അത്തരത്തിലുള്ള കാഴ്ചപ്പാട് മാറ്റണം.. അപ്പോൾ ഇത്തരത്തിൽ പ്രശ്നങ്ങൾ പറയുന്നവരോട് ഞാൻ പറയാറുള്ള ഒരു കാര്യം നിങ്ങൾ ഇങ്ങനെയല്ല പറയേണ്ടത്.. അതായത് ഇപ്പോൾ പെട്ടെന്ന് ഒരാൾ വന്ന് നമ്മുടെ അടുത്ത് വന്നിട്ട് ചോദിക്കുകയാണ് എന്തൊക്കെയുണ്ട് വിശേഷങ്ങൾ അവരുടെ അടുത്ത് നമ്മുടെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഒന്നും പറയാതെ നല്ലത് മാത്രം പറയാൻ ശ്രമിക്കണം.. പ്രായമുള്ള ആളുകളോട് നമ്മൾ ഇത്തരത്തിൽ ചോദിച്ചാൽ അവർ പറയാറുണ്ട് ഇപ്പോൾ ആകെ ഒരു ബുദ്ധിമുട്ടാണ് പണ്ടത്തെപ്പോലെ നടക്കാൻ ഒന്നും കഴിയുന്നില്ല എന്നൊക്കെ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….