ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് ക്ലോക്ക് അഥവാ ഘടികാരത്തെക്കുറിച്ചാണ്.. വാസ്തുശാസ്ത്രത്തിൽ ഘടികാരത്തിന്റെ സ്ഥാനം എവിടെയായിരിക്കണം.. അതുപോലെതന്നെ എവിടെ ആകാൻ പാടില്ല എന്നുള്ളത് വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്.. പലരും ഇത്തരത്തിലുള്ള ഘടികാരത്തിന്റെ വാസ്തു സ്ഥാനം അറിയാതെ അത് വയ്ക്കുകയും അത് മൂലം ഒരുപാട് ദോഷങ്ങൾ വന്നു ചേരുകയും ചെയ്യുന്നതായിട്ട് ധാരാളം കാണാറുണ്ട് അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിലൂടെ വളരെ വ്യക്തമായി പറയുന്നത് വീട്ടിൽ ക്ലോക്കിന്റെ സ്ഥാനങ്ങൾ എവിടെയാണ്.. വീട്ടിൽ എവിടെയൊക്കെ ഇത് വയ്ക്കാം അല്ലെങ്കിൽ വയ്ക്കാൻ പാടില്ല എന്നുള്ളതാണ്.. ആദ്യം തന്നെ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് ക്ലോക്ക് അഥവാ ഘടികാരം എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെ വീട്ടിൽ ക്ലോക്ക് വയ്ക്കുന്നത് ഏറ്റവും ഉത്തമമായ കാര്യമാണ്..
ക്ലോക്ക് വയ്ക്കുക തന്നെ ചെയ്യണം.. കാരണം നമ്മുടെ ജീവിതത്തിലെ എല്ലാ ദിവസങ്ങളുടെയും മൂകസാക്ഷിയാണ്.. നമ്മുടെ സമയം അതുപോലെ നമ്മുടെ നേരം അതാണ് ജീവിതത്തിൽ നമുക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് എന്ന് പറയുന്നത്.. അതിനേക്കാൾ വലിയ ഇൻവെസ്റ്റ്മെന്റ് ഇല്ല.. ഏതൊരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിൻറെ മൂലധനം അദ്ദേഹത്തിൻറെ ബേസിക് ആയിട്ടുള്ള ഇൻവെസ്റ്റ്മെന്റ് എന്ന് പറയുന്നത് അദ്ദേഹത്തിൻറെ സമയം തന്നെയാണ്.. സമയമില്ലാത്ത ഒരാൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നുള്ളതാണ്.. സമയം കൃത്യമായി ഉപയോഗപ്പെടുത്താത്ത ഒരാൾക്ക് ഒരിക്കലും കാര്യവും അതുപോലെ ജീവിതവിജയവും നൽകാൻ കഴിയില്ല എന്നുള്ളതാണ് വാസ്തവമായ കാര്യങ്ങൾ..
അതുകൊണ്ടുതന്നെ നമ്മൾ സമയം നോക്കുന്ന ക്ലോക്ക് എന്ന് പറയുന്ന ഈയൊരു കാര്യം വളരെയധികം പരിപാവനമായി ശ്രദ്ധയോടുകൂടി സൂക്ഷിക്കേണ്ട ഒന്ന് തന്നെയാണ് അതുകൊണ്ടുതന്നെയാണ് പറയുന്നത് യാതൊരു കാരണവശാലും ക്ലോക്കിന്റെ ചില്ലുകൾ ഒന്നും പൊടിപിടിച്ച ഇരിക്കാൻ പാടില്ല.. അപ്പപ്പോൾ വീട്ടിൽ ഉണ്ടെങ്കിൽ അത് ക്ലീൻ ചെയ്ത് വളരെ വൃത്തിയായി സൂക്ഷിക്കണം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….